Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

അടിയന്തിരാവസ്ഥ; കുരുക്ഷേത്ര അച്ചടിച്ചത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കോണ്‍ഗ്രസ്സുകാരന്റെ പ്രസ്സില്‍

കുരുക്ഷേത്ര വിതരണം ചെയ്താലും വായിച്ചാലും കുറ്റകൃത്യമായിരുന്ന അക്കാലത്ത് കുരുക്ഷേത്ര അച്ചടിച്ചത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രസ്സിലായിരുന്നുവെന്ന് അന്നത്തെ ഒളി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ സി.രത്‌നാകരന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 11:35 am IST
inKozhikode
സി.രത്‌നാകരന്‍

സി.രത്‌നാകരന്‍

ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്താരാവസ്ഥയ്‌ക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കുരുക്ഷേത്രയെന്ന ലഘുലേഖ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കടുത്ത സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ സര്‍ക്കാറിനെതിരെ എന്തെങ്കിലും അച്ചടിച്ചാല്‍ ജയിലിലടയ്‌ക്കുമെന്നുറപ്പായിരുന്നു.

പ്രസിദ്ധീകരിക്കാന്‍ അനുവാദം ലഭിച്ച പത്രങ്ങളുടെ കോപ്പികള്‍ തലേ ദിവസം രാത്രി കളക്‌ട്രേറ്റില്‍ പോയി അനുവാദപത്രം വാങ്ങിച്ചാല്‍ മാത്രമേ അച്ചടിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് പോലീസിന്റെ കണ്ണു വെട്ടിച്ച് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ലോകസംഘര്‍ഷ സമിതിയുടെ കീഴില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുരുക്ഷേത്ര അച്ചടിച്ച് വിതരണം ചെയ്തത്. 

ഏകാധിപത്യ  ഭരണത്തിന്റെ ക്രൂരതകള്‍, രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭങ്ങള്‍, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ എന്നിവയായിരുന്നു കുരുക്ഷേത്രയുടെ ഉള്ളടക്കം. കുരുക്ഷേത്ര വിതരണം ചെയ്താലും വായിച്ചാലും കുറ്റകൃത്യമായിരുന്ന അക്കാലത്ത് കുരുക്ഷേത്ര അച്ചടിച്ചത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രസ്സിലായിരുന്നുവെന്ന് അന്നത്തെ ഒളി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ സി.രത്‌നാകരന്‍ പറയുന്നു.  

‘ആദ്യമൊക്കെ മംഗലാപുരത്ത് വച്ചായിരുന്നു അച്ചടിച്ചത്. പരശുറാം എക്‌സ്പ്രസ്സില്‍ പോയി അവിടെ ഒരു ക്ഷേത്രത്തിന്റെ മുറിയില്‍ താമസിക്കും. മൂന്ന് ദിവസം കഴിഞ്ഞാല്‍ അച്ചടിച്ച കുരുക്ഷേത്രയുടെ പ്രതികള്‍ കയ്യില്‍ കിട്ടും. കോളജ് വിദ്യാര്‍ത്ഥികളായ ചിലര്‍ അത് ട്രെയിനില്‍ കയറ്റിത്തരും. കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷനില്‍ ഓറ്റോറിക്ഷ തൊഴിലാളികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അത് ട്രെയിനില്‍ നിന്നെടുത്ത് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ എത്തിക്കും. ഇതിനിടയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സോമന്റെ സുഹൃത്ത് ഭാസ്‌കരനെ പരിചയപ്പെടുന്നത്.

വെസ്റ്റ്ഹില്ലില്‍ പ്രസ്സ് നടത്തുകയാണ് അദ്ദേഹം. കുരുക്ഷേത്ര അച്ചടിച്ച് തരാമോയെന്ന് ചോദിച്ചു. അച്ചടിക്കുന്നത് പോലീസ് കണ്ടെത്തിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് തുറന്നു പറഞ്ഞു. എന്നാല്‍ ഭയമൊന്നും കൂടാതെ ഭാസ്‌കരന്‍ അത് ഏറ്റെടുക്കുകയായിരുന്നു. പരിചയപ്പെടുത്തിയ സോമന്‍ പോലും അറിഞ്ഞിരുന്നില്ല പിന്നീട് കുരുക്ഷേത്ര അച്ചടിച്ചത് ഭാസ്‌കരന്റെ പ്രസ്സിലായിരുന്നുവെന്നത്’ രത്‌നാകരന്‍ ഓര്‍ക്കുന്നു.

ഇന്ദിരാഗാന്ധിയുടെ ഭീകരമായ പോലീസ് മര്‍ദ്ദന മുറകളെ അതിജീവിച്ചാണ് അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭം നടന്നത്. പോലീസിന്റെ രഹസ്യാന്വേഷണ സംവിധാനവും കോണ്‍ഗ്രസ്സുകാരുടെ  ചാരപണിയും അതിജീവിച്ചാണ് കുരുക്ഷേത്രയുടെ ലക്കങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. 

പോലീസ് ഓഫീസര്‍ മാരുടെ വീടുകളിലും പോലീസ് സ്റ്റേഷനുകളിലെ ചുമരുകളിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ അടയ്‌ക്കപ്പെട്ട ജനസംഘ,സോഷ്യലിസ്റ്റ് നേതാക്കളുടെ ഇടയിലും കൃത്യമായ ഇടവേളകളില്‍ കുരുക്ഷേത്ര എത്തിക്കൊണ്ടിരുന്നു.  സ്ത്രീകളും കുട്ടികളുമടക്കം ഇതിന്റെ വിതരണക്കാരായിമാറി.  ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് ആണയിടുന്നവര്‍ ഭയന്ന് മാളത്തില്‍ ഒളിച്ചപ്പോളാണ് ജനാധിപത്യത്തെ കൊലചെയ്ത ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്താന്‍ കുരുക്ഷേത്ര ഒളിവിലെ തെളിനാളമായി മാറിയത്.  

Tags: emergencykozhikode
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.