Kerala പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച: സാമൂഹ്യവ്യാപനത്തിലേക്കെന്ന് കണക്കുകള്‍, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോട് അടുക്കുന്നു.
Kerala ഇന്ന് നാലു പുതിയ ഹോട്ട്സ്പോട്ടുകള്‍; അടുത്ത ഘട്ടം സമ്പര്‍ക്കം മൂലമുള്ള വൈറസ് വ്യാപനം; സ്കൂള്‍ പരീക്ഷകള്‍ മാറ്റില്ലെന്ന് പിടിവാശിയുമായി മുഖ്യമന്ത്രി
Kerala കേന്ദ്രപരീക്ഷകളെല്ലാം ജൂലൈയിൽ, കേരളത്തിൽ പരീക്ഷകൾ ധൃതിപിടിച്ച് നടത്തുന്നത് ന്യൂനപക്ഷ സ്വാശ്രയ വിദ്യാഭ്യാസ ലോബിയെ സഹായിക്കാന്‍
Kerala കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടുമെന്ന് മുന്നറിയിപ്പ്, 13 ദിവസം കൊണ്ട് രോഗികള്‍ ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി
Kerala ക്വാറന്റെയിനില്‍ ആയിട്ട് 13 ദിവസം; തിരിഞ്ഞ് നോക്കാതെ അധികൃതര്‍, സഹികെട്ടതോടെ സമൂഹ്യമാധ്യമത്തില്‍ തന്നോട് ഉള്ള അവഗണന പങ്കുവെച്ച് ശില്പി ബിജോയ് ശങ്കര്‍
Kannur സമസ്ത മേഖലകളേയും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നു; നട്ടുച്ചയ്ക്ക് ടോര്‍ച്ചടിച്ച് മഹിളാമോര്‍ച്ച പ്രതിഷേധം
Kerala സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; ഇന്ന് സ്ഥിരീകരിച്ചത് 29 പേര്‍ക്ക്; 21 പേരും വിദേശത്ത് നിന്നെത്തിയവര്‍
India കേരളം അടക്കം നാലു സംസ്ഥാനങ്ങളിലെ യാത്രക്കാരെ തത്കാലം അനുവദിക്കില്ലെന്ന് കര്‍ണാടക; തീരുമാനം രോഗവ്യാപനം തടയാന്‍
Social Trend ഉത്തരേന്ത്യയില്‍ അല്ല നമ്പര്‍ വണ്‍ കേരളത്തില്‍; റോഡരുകില്‍ കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കുന്ന നാടോടിയുടെ ചിത്രത്തില്‍ സോഷ്യല്‍മീഡിയയില്‍ വാക്പോര്
Kerala കേരള സര്‍ക്കാര്‍ മുഖം തിരിച്ചു; തുണയായത് ഗുജറാത്തിലെ ബിജെപി നേതാക്കള്‍; ഗുജറാത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ ബസില്‍ നാട്ടില്‍ എത്തിച്ചു
Kerala കൊറോണയുടെ മറവില്‍ ഭാഷാ ഇന്സ്ടിട്യൂട്ടിൽ സഖാക്കളെ സ്ഥിരപ്പെടുത്താന്‍ നീക്കം, നിയമനത്തിന് ചുക്കാൻ പിടിക്കുന്നത് ഇടത് സംഘടനയായ സ്പാറ്റോ
Kerala കേരളം വീണ്ടും അപകടമുനമ്പില്‍; കൊറോണ രോഗികളുടെ എണ്ണം 100 കടന്നു; ഇന്ന് വൈറസ് ബാധിതരായത് 14 പേര്; 62,529 പേര് നിരീക്ഷണത്തില്‍
Kerala താത്കാലിക ജീവനക്കാരെ പിരിച്ചുവിടില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രസ്താവന വെറുതെ; ചെലവ് ചുരുക്കലെന്ന പേരില്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു
Kerala ഫയര്‍ഫോഴ്സില്‍ ധൂര്‍ത്ത് തുടരുന്നു; 50 ബുള്ളറ്റ് വിത്ത് വാട്ടര്‍മിസ്റ്റ് വാങ്ങിയത് നാലരക്കോടിക്ക്; മുമ്പ് വാങ്ങിയവ ഉപയോഗിക്കുന്നത് ലോക്കല്‍ സവാരിക്ക്
Kerala ആശാ വര്‍ക്കര്‍മാര്‍ക്കു കൊടുക്കുന്ന പരിഗണ പോലും ജെപിഎച്ച് നഴ്സുകള്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും സര്‍ക്കാര്‍ നല്‍ക്കുന്നില്ലെ ആക്ഷേപം
Kerala തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്താന്‍ രണ്ടാഴ്ച മാത്രം; സംസ്ഥാനത്ത് മഴക്കാല പൂര്‍വ ഒരുക്കങ്ങള്‍ മന്ദഗതിയില്‍
Kerala കൊറോണ: ഇന്ന് മുതല്‍ വാഹന പരിശോധനയില്ല, ഗുരുതര കേസുകളിലെ പ്രതികളെ മാത്രം അറസ്റ്റ് ചെയ്യും; പ്രവര്‍ത്തന രീതിയില്‍ അടിമുടി മാറ്റം വരുത്തി കേരള പോലീസ്
Business സായാഹ്നങ്ങളിൽ കുട്ടികള്‍ക്കായി പുത്തന്‍ ബാഗും വര്‍ണക്കുടകളും വാങ്ങാനെത്തുന്ന തിരക്കുകളില്ല; എല്ലാം നിശ്ശബ്ദമാണ്; കൊറോണയില്‍ അടിപതറി സ്കൂള്‍ വിപണിയും
Kerala ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 87 പേര്; 4 പേര് രോഗമുക്തി നേടി; പുതിയ 6 ഹോട്ട് സ്പോട്ടുകള്‍ കൂടി
Kerala നിരീക്ഷണത്തിലുള്ള 48,825 പേരില്‍ 48,287ഉം വീടുകളില്‍; രോഗലക്ഷണമില്ലാത്തവര്‍ക്ക് പേയ്ഡ് ക്വാറന്റൈന് ആകാം
Kerala സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരില്‍ ഏഴ് പേര് വിദേശത്ത് നിന്ന് വന്നവര്‍; ആര്‍ക്കും രോഗമുക്തിയില്ല
Kerala പിണറായി കൈയൊഴിഞ്ഞു; വിളിച്ചാല്‍ സമ്പത്ത് ഫോണ്‍ എടുക്കില്ല; ദല്‍ഹിയില്‍ നിന്ന് കാല്‍നടയായി നാട്ടിലെത്താന്‍ വിദ്യാര്‍ത്ഥികള്‍; 17മുതല്‍ നടത്തം തുടങ്ങും
Kerala കാലവർഷം ഇക്കുറി ജൂൺ അഞ്ചിന്, പ്രവചനങ്ങളെ തള്ളി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത
Kerala ജാമ്യ വ്യവസ്ഥ ലംഘിച്ച് സമൂഹ മാധ്യമങ്ങളില്‍ മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോകള്‍ പങ്കുവെച്ചു; രഹന ഫാത്തിമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
Social Trend മരണത്തോട് മല്ലടിക്കുന്ന വിദ്യര്‍ത്ഥിക്ക് മാതാപിതാക്കളെ കാണാന്‍ മോഹം; കൊറോണക്കിടയിലും അയര്‍ലണ്ടില്‍ നിന്നും കുട്ടിയെ നാട്ടിലെത്തിച്ച് സുരേഷ് ഗോപി
Kerala സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്ക്ക്പാക്കേജ് : പലിശയും മുതലും തിരിച്ചടക്കുന്നതിന് മൊറോട്ടോറിയം, പിഴപ്പലിശ ആറുമാസത്തേക്ക് ഒഴിവാക്കും
Kerala കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു; ഇന്ന് വൈറസ് ബാധിച്ചത് 26 പേര്‍ക്ക്; രോഗവ്യാപനം ആപത്തിന്റെ സൂചനയെന്ന് മുഖ്യമന്ത്രി
Kerala സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; നാല് പേര്‍ക്ക് രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ; ഒരാള്‍ക്ക് രോഗമുക്തി
Kerala ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും ന്യൂനമര്‍ദം; ശക്തമായ കാറ്റിന് സാദ്ധ്യത, മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
Kerala നിയമനടപടി സ്വീകരിക്കുമെന്ന് പിഎസ്സി: വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി
India ഒരു സൗജന്യവുമില്ല, ഒറ്റ ടിക്കറ്റിന് ഒന്നര ലക്ഷം വരെ; കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍; വന്ദേ ഭാരത് മിഷന്റെ ആറിരട്ടി നിരക്കുകള്‍
Kerala ഭയപ്പെട്ട കാലം; കരുതലോടെ നിന്ന ദിവസങ്ങളും; പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെഹെഡ് നഴ്സ് ശോഭന മണിപറയുന്നു
India മറു നാട്ടിലുള്ള മുഴുവന്‍ കര്‍ണാടകക്കാരെയും നാട്ടിലെത്തിക്കും; പൂര്‍ണ ചിലവ് സര്‍ക്കാര്‍ വഹിക്കും; കേരളം കണ്ടു പഠിക്കണം കര്‍ണാടകയെ
Kerala സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊറോണ; നിയന്ത്രണം പാളിയാല്‍ പ്രതീക്ഷിക്കാനാവാത്ത വിപത്ത് നേരിടേണ്ടി വരും; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
Kerala സംസ്ഥാനത്ത് വൻതോതിൽ സ്പിരിറ്റ് സംഭരണം; സ്പിരിറ്റെത്തിയത് കർണാടകയിൽ നിന്നും ഗോവയിൽ നിന്നും, കള്ളിൽ ചേർത്ത് വിൽക്കാൻ സാധ്യത
Kerala രണ്ട് കോടി ചെലവഴിച്ച് എംഎല്‍എ ഹോസ്റ്റലിന് റൂഫ്ടോപ്പ്; കോടികളുടെ പ്രവൃത്തികള്‍ക്ക് രഹസ്യകരാര്‍; ഒരു വശത്ത് പണപ്പിരിവും മറുഭാഗത്ത് പണധൂര്‍ത്തും
Kerala ഒരു കുപ്പിക്ക് 50 മുതല്‍ 100 രൂപ വരെ വര്‍ദ്ധനവ്; നികുതി കൂട്ടുന്നത് 15 മുതല്‍ 35 ശതമാനം വരെ; ഖജനാവ് നിറയ്ക്കാന്‍ മദ്യവില കൂട്ടാന്‍ പിണറായി സര്‍ക്കാര്‍
India ട്രെയിന്‍ സര്‍വീസുകള്‍ ഇന്നുമുതല്‍ ഭാഗീകമായി പുനസ്ഥാപിക്കും; കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ എത്തും
Kozhikode സര്‍ക്കാര്‍ അശാസ്ത്രീയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു; മത്സ്യത്തൊഴിലാളികളോട് കാണിക്കുന്നത് കാട്ടുനീതി: കെ.പി. ശ്രീശന്
India കോവിഡ് : കേരളത്തിന്റെ ധനക്കമ്മി പരിഹരിക്കാന്‍ 1276.91 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍; മെയില്‍ ആദ്യഗഡു സംസ്ഥാനങ്ങള്‍ക്ക് കൈമാറും