Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള സര്‍ക്കാര്‍ മുഖം തിരിച്ചു; തുണയായത് ഗുജറാത്തിലെ ബിജെപി നേതാക്കള്‍; ഗുജറാത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ ബസില്‍ നാട്ടില്‍ എത്തിച്ചു

ഡോ. നാട്ടുവള്ളി ജയചന്ദ്രന്‍, അയ്യപ്പ സേവാസമാജം ഗുജറാത്ത് സെക്രട്ടറി എസ്.ബി. നായര്‍, മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ എന്നിവരും ഇവര്‍ക്കായുള്ള സഹായങ്ങള്‍ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 10:49 am IST
inKerala

തൃശൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് ഗുജറാത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്‍ തുണയായി. ഗുജറാത്തിലെ ദി മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബഡോദരയില്‍ പഠിക്കുന്ന ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികളാണ് പ്രത്യേക ബസില്‍ ഞായറാഴ്ച കേരളത്തിലെത്തിയത്.  

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 27 വിദ്യാര്‍ത്ഥികളാണ് ലോക്ഡൗണിനെ തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ അനാസ്ഥമൂലം കുടുങ്ങിയത്. വിദ്യാര്‍ത്ഥികളിലൊരാളുടെ ബന്ധു എസ്എന്‍ഡിപി യോഗം സൈബര്‍ സേന സംസ്ഥാന കണ്‍വീനര്‍ സുധീര്‍ കുമാര്‍ ഗിരീഷ് രാജനുമായി ഫോണില്‍ സംസാരിച്ചു. തുടര്‍ന്ന് യുവമോര്‍ച്ച കേരള നേതൃത്വവുമായി ബന്ധപ്പെട്ടതോടെയാണ് ഇവര്‍ക്ക് സ്വന്തം നാട്ടിലെത്താനുള്ള വഴി തെളിഞ്ഞത്. ഗുജറാത്ത് ബിജെപി നേതൃത്വവും അദൈ്വത ഗുരുകുല ചെയര്‍മാന്‍ ആര്‍.കെ. നായരും നേരിട്ട് ഇടപെട്ടാണ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള യാത്ര പാസും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.

മഹിള മോര്‍ച്ച ഗുജറാത്ത് മണിനഗര്‍ നിയമസഭാ മണ്ഡലം പ്രഭാരി ഷീല വാസു, മുന്‍ ഗുജറാത്ത് മന്ത്രിയും നിലവിലെ ബിജെപി വഡോദര ജില്ലാ പ്രസിഡന്റുമായ ഭൂപേന്ദ്ര ലഖാവാല, ജിതിന്‍ ലാല്‍.എസ്. കൊടുങ്ങല്ലൂര്‍ എന്നിവര്‍ ഗുജറാത്ത് റവന്യൂ  മന്ത്രി കൗശിക്ക് പട്ടേലിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടാണ് യാത്രയ്‌ക്ക് ആവശ്യമായ പാസും മറ്റ് സൗകര്യങ്ങളുമൊരുക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസും ഇവര്‍ക്ക് വേണ്ട സഹായങ്ങളൊരുക്കി.  

ഡോ. നാട്ടുവള്ളി ജയചന്ദ്രന്‍, അയ്യപ്പ സേവാസമാജം ഗുജറാത്ത് സെക്രട്ടറി എസ്.ബി. നായര്‍, മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ എന്നിവരും ഇവര്‍ക്കായുള്ള സഹായങ്ങള്‍ ചെയ്തു. ശനിയാഴ്ച പുറപ്പെട്ട യാത്രയിലുടനീളം ഇവര്‍ക്കായുള്ള ഭക്ഷണമടക്കമുള്ള സൗകര്യങ്ങളും യുവമോര്‍ച്ച ഒരുക്കി.  

 മറ്റ് സംസ്ഥാനങ്ങളുടെ പാസും പ്രത്യേകം ബസും ദിവസങ്ങള്‍ക്ക് മുമ്പേ തയാറായിരുന്നുവങ്കിലും കേരളത്തിലേക്ക് കടക്കുന്നതിനായുള്ള പാസ് ലഭിക്കാന്‍ വന്ന കാലതാമസമാണ് മിഷന്‍ ആരംഭിക്കാന്‍ വൈകിയതെന്ന് മിഷന്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്ന ജിതിന്‍ലാല്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ വരെ ബന്ധപ്പെട്ടെങ്കിലും പാസ് ലഭിച്ചില്ല. തുടര്‍ന്ന് ജില്ലാ കളക്ടര്‍മാരെ നിരന്തരം ബന്ധപ്പെട്ടാണ് ഒടുവില്‍ കേരളത്തിലേക്ക് കടക്കാനുള്ള പാസ് ലഭിച്ചത്. ഉടനെ യുവമോര്‍ച്ച കേരള നേതൃത്വമായി ബന്ധപ്പെട്ട് മിഷന്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ എല്ലാ യാത്രചെലവും വഹിക്കുന്നത് വന്ദേ ഭാരത് മിഷന്‍ ഗുജറാത്തും അദൈ്വത ഗുരുകുല ചെയര്‍മാന്‍ ആര്‍.കെ. നായരുമാണ്.

Tags: കേരള സര്‍ക്കാര്‍ലോക്ഡൗണ്‍വന്ദേഭാരത് മിഷന്‍keralaഗുജറാത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.