Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫയര്‍ഫോഴ്‌സില്‍ ധൂര്‍ത്ത് തുടരുന്നു; 50 ബുള്ളറ്റ് വിത്ത് വാട്ടര്‍മിസ്റ്റ് വാങ്ങിയത് നാലരക്കോടിക്ക്; മുമ്പ് വാങ്ങിയവ ഉപയോഗിക്കുന്നത് ലോക്കല്‍ സവാരിക്ക്

ചട്ടപ്പടി ടെണ്ടര്‍ ക്ഷണിച്ച് ഏറ്റവും വില കുറച്ച് രേഖപ്പെടുത്തിയിരിക്കുന്ന ടെന്‍ഡര്‍ സമര്‍പ്പിച്ച കമ്പനിയില്‍നിന്നാണ് ഈ 50 വാട്ടര്‍ മിസ്റ്റു ഘടിപ്പിച്ച ആധുനിക ബുള്ളറ്റുകള്‍ വാങ്ങിയത്. എന്നാല്‍ അഗ്‌നിരക്ഷാ ദൗത്യങ്ങളില്‍ ഇത് എന്തു ഗുണമാണ് ചെയ്യുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. മുമ്പ് ഇത്തരം 20 ബുള്ളറ്റുകള്‍ വാങ്ങിയിരുന്നു. എന്നാല്‍ വാങ്ങി അധികം വൈകാതെ ഇവയില്‍ ഘടിപ്പിച്ചിരുന്ന വാട്ടര്‍മിസ്റ്റ് അടക്കമുള്ള രക്ഷാ ഉപകരണങ്ങള്‍ ഊരി മാറ്റി. ഇപ്പോള്‍ സാധാരണ യാത്രയ്‌ക്കാണ് ഇവ ഉപയോഗിക്കുന്നത്.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
May 17, 2020, 02:16 pm IST
in Kerala

കൊല്ലം: ഫയര്‍ഫോഴ്സില്‍ ധൂര്‍ത്ത് തുടരുന്നു. ഏറ്റവും ഒടുവിലായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ചെയ്യാത്ത ബുള്ളറ്റ് വിത്ത് വാട്ടര്‍മിസ്റ്റ് 50 എണ്ണം വാങ്ങാന്‍ ചെലവഴിച്ചത് നാലരക്കോടി രൂപയാണ്. മുമ്പ് വാങ്ങിയ ഇത്തരം 20 ബുള്ളറ്റുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് സാധാരണ യാത്രയ്‌ക്ക്.

ചട്ടപ്പടി ടെണ്ടര്‍ ക്ഷണിച്ച് ഏറ്റവും വില കുറച്ച് രേഖപ്പെടുത്തിയിരിക്കുന്ന ടെന്‍ഡര്‍ സമര്‍പ്പിച്ച കമ്പനിയില്‍നിന്നാണ് ഈ 50 വാട്ടര്‍ മിസ്റ്റു ഘടിപ്പിച്ച ആധുനിക ബുള്ളറ്റുകള്‍ വാങ്ങിയത്. എന്നാല്‍ അഗ്‌നിരക്ഷാ ദൗത്യങ്ങളില്‍ ഇത് എന്തു ഗുണമാണ് ചെയ്യുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. മുമ്പ് ഇത്തരം 20 ബുള്ളറ്റുകള്‍ വാങ്ങിയിരുന്നു. എന്നാല്‍ വാങ്ങി അധികം വൈകാതെ ഇവയില്‍ ഘടിപ്പിച്ചിരുന്ന വാട്ടര്‍മിസ്റ്റ് അടക്കമുള്ള രക്ഷാ ഉപകരണങ്ങള്‍ ഊരി മാറ്റി. ഇപ്പോള്‍ സാധാരണ യാത്രയ്‌ക്കാണ് ഇവ ഉപയോഗിക്കുന്നത്.

വേണ്ടത്ര പഠനങ്ങളോ ഗവേഷണമോ നടത്താതെയാണ് ഇത്തരം വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സ് വാങ്ങുന്നതെന്ന ആരോപണം ശക്തമായിരിക്കെയാണ് നാലരക്കോടി രൂപ ചെലവാക്കി ഇത്തരം 50 വാഹനങ്ങള്‍ വാങ്ങിയത്. അഗ്‌നിരക്ഷാ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന സേനാംഗങ്ങള്‍ക്ക് ഉപയോഗപ്രദമായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതു സംബന്ധിച്ച് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ നേതാക്കള്‍ ഉള്‍പ്പെടെ മൗനം പാലിക്കുകയാണ്. ഈ ധൂര്‍ത്തിനു പുറകില്‍ മുകള്‍തട്ടിലെ ചില ഉദ്യോഗസ്ഥരുടെ അഴിമതിയാണെന്നും ആക്ഷേപമുയരുന്നു.

Tags: പണംfire forcekerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.