Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭയപ്പെട്ട കാലം; കരുതലോടെ നിന്ന ദിവസങ്ങളും; പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെഹെഡ് നഴ്‌സ് ശോഭന മണിപറയുന്നു

ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടതും ഏറ്റവും കൂടുതല്‍ കരുതല്‍ നല്‍കിയതും ഈ കൊറോണ കാലത്താണ്. മറ്റു രാജ്യങ്ങളില്‍ കൊറോണാ വ്യാപിക്കുന്നത് മാധ്യമങ്ങളിലൂടെയും മറ്റും ശ്രദ്ധിച്ചിരുന്നു.

അജിത് കൃഷ്ണന്‍ by അജിത് കൃഷ്ണന്‍
May 12, 2020, 06:58 pm IST
in Kerala

പത്തനംതിട്ട: വെളുത്ത കുപ്പായം എടുത്തണിഞ്ഞിട്ട് മുപ്പത്തൊന്നു വര്‍ഷമായി. ശോഭന മണി ഇത്രയും ആശങ്കപ്പെട്ട കാലമില്ല, രോഗികളെ ഇത്രയും കരുതലോടെ പരിചരിച്ച കാലമില്ല.  

പത്തനംതിട്ട കേരളത്തിന്റെ കൊറോണ ഹോട്ട്‌സ്‌പോട്ടായി മാറിയ ദിവസങ്ങളില്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ രാപകല്‍ നിതാന്ത ജാഗ്രതയോടെ രോഗികള്‍ക്കു താങ്ങും തണലുമായി നിന്ന പതിമൂന്നംഗ മെഡിക്കല്‍ ടീമിന് നേതൃത്വം നല്‍കിയത് ഹെഡ് നഴ്സ് ശോഭന മണി.  നാളെ ലോക നഴ്‌സസ് ഡേ ആണെന്ന് ഓര്‍മിപ്പിച്ചപ്പോള്‍ ശോഭന മണി ചിരിച്ചു. ഞങ്ങളുടെ ഓരോ ദിനവും കരുതലിന്റേയും പരിചരണത്തിന്റേയുമാണെന്ന അര്‍ഥത്തില്‍.  

ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടതും ഏറ്റവും കൂടുതല്‍ കരുതല്‍ നല്‍കിയതും ഈ കൊറോണ കാലത്താണ്. മറ്റു രാജ്യങ്ങളില്‍ കൊറോണാ വ്യാപിക്കുന്നത് മാധ്യമങ്ങളിലൂടെയും മറ്റും ശ്രദ്ധിച്ചിരുന്നു. മുന്‍കരുതലുകളും ഒരുക്കി. അപ്പോഴും കേരളത്തിന് വൈറസ് ബാധയേല്‍ക്കില്ല എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇറ്റലിയില്‍ നിന്ന് വന്ന രോഗികള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിയപ്പോള്‍ ആദ്യം ഭയമാണ് തോന്നിയത്, ശോഭന മണി പറഞ്ഞു. ഒരാഴ്ചയോളം ഈ ഭയം മനസ്സില്‍ നിന്നു. കര്‍ത്തവ്യ ബോധം ആ ഭയത്തെ പരാജയപ്പെടുത്തി.  

പന്തളം മെഡിക്കല്‍ മിഷനിലെ എട്ടു വര്‍ഷത്തെ സേവനത്തിനു ശേഷം 1997 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചതു മുതലാണ്  ശോഭന മണി സംസ്ഥാന  ആരോഗ്യ വകുപ്പിന്റെ ഭാഗമായത്. പിന്നീട് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍.  മെയ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ ചുരുങ്ങിയ കാലത്തെ കൊറോണ അനുഭവങ്ങള്‍ തന്നെയാവും മനസില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞു നില്‍ക്കുക.  

ഒപ്പം നിന്ന ചില ജൂനിയര്‍ സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള ആശങ്കയും ചെറുതല്ലായിരുന്നു. ചിലര്‍ക്ക് കൊച്ചു കുട്ടികള്‍ ഉണ്ട് എന്നതും ഭയപ്പെടുത്തി. എല്ലാം മറികടന്ന് ജനറല്‍ ആശുപത്രിയിലെ എല്ലാ വിഭാഗത്തിലെ ജീവനക്കാരും ഒറ്റ മനസ്സോടെ പ്രവര്‍ത്തിച്ചു.  ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ പുറത്ത് സജീവമായിരുന്നു. നിരവധി സന്നദ്ധ സംഘടനകളും ജനങ്ങളും പിന്തുണച്ചു.  

കൈപിടിച്ച് ഒപ്പം നിന്നു കുടുംബവും. ആശുപത്രിയില്‍ നിന്ന് വീട്ടില്‍ വരുമ്പോഴും തിരിച്ച് കൊറോണ വാര്‍ഡിലേക്ക് പോകുമ്പോഴും കരുത്തു പകര്‍ന്നു  ഭര്‍ത്താവ് പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ ഗോപാലകൃഷ്ണ പിള്ളയും മക്കള്‍ അനുഷ് കൃഷ്ണയും അമല്‍ കൃഷ്ണനും.

Tags: keralanurseലോക്ഡൗണ്‍Coronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.