Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്ത് വൻതോതിൽ സ്പിരിറ്റ് സംഭരണം; സ്പിരിറ്റെത്തിയത് കർണാടകയിൽ നിന്നും ഗോവയിൽ നിന്നും, കള്ളിൽ ചേർത്ത് വിൽക്കാൻ സാധ്യത

മദ്ധ്യകേരളത്തിലെയും ദക്ഷിണകേരളത്തിലെയും കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും ഗോവയില്‍ നിന്നുമാണ് കന്നാസുകളില്‍ നിറച്ച ലക്ഷകണക്കിന് ലിറ്റര്‍ സ്പിരിറ്റ് രഹസ്യ ഗോഡൗണുകളില്‍ സംഭരിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 05:32 pm IST
inKerala

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ മദ്യശാലകള്‍ അടഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പിരിറ്റ് ലോബികള്‍ വന്‍തോതില്‍ സ്പിരിറ്റ് എത്തിച്ച്‌ സംഭരിച്ചതായി എക്സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളിലെ രഹസ്യകേന്ദ്രങ്ങളിലാണ് സ്പിരിറ്റ് സംഭരണമുള്ളത്.

മദ്ധ്യകേരളത്തിലെയും ദക്ഷിണകേരളത്തിലെയും കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും ഗോവയില്‍ നിന്നുമാണ് കന്നാസുകളില്‍ നിറച്ച ലക്ഷകണക്കിന് ലിറ്റര്‍ സ്പിരിറ്റ് രഹസ്യ ഗോഡൗണുകളില്‍ സംഭരിച്ചിരിക്കുന്നത്.  

ലോക്ക് ഡൗണ്‍ കാലത്ത് വാഹന പരിശോധന ശക്തമായിരുന്നെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിലോറികളിലും മറ്റ് ചരക്ക് ലോറികളിലും ഒളിപ്പിച്ചും സാനിറ്റൈസര്‍ നിര്‍മ്മാണത്തിന്റെ മറവില്‍ വ്യാജ പെര്‍മ്മിറ്റുകളുപയോഗിച്ചും ലോക്ക് ഡൗണ്‍ കാലത്ത് വ്യാജമദ്യലോബികള്‍ സ്പിരിറ്റ് സംഭരിച്ചതായാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍.

പരമ്പരാഗത ശൈലിയിലുള്ള കള്ള് ഉല്‍പ്പാദനം സംസ്ഥാനത്ത് വിരളമായ സാഹചര്യത്തില്‍ പാലക്കാട് നിന്നെത്തിക്കുന്ന പെര്‍മിറ്റ് കള്ളിനൊപ്പം സ്പിരിറ്റും കൂടി ചേര്‍ത്ത് വീര്യം കൂട്ടി കള്ള് ഷാപ്പ് വഴി വില്‍പ്പന നടത്താന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും ഇന്റലിജന്‍സ് വിഭാഗം എക്സൈസിനും സര്‍ക്കാരിനും നല്‍കിക്കഴിഞ്ഞു.സംസ്ഥാനത്തെ പലഗ്രാമ പ്രദേശങ്ങളിലും ലിറ്ററിന് 1500 രൂപ നിരക്കില്‍ സ്പിരിറ്റ് നേര്‍പ്പിച്ച്‌ വിറ്റഴിച്ചിട്ടുളള വിവരവും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.  

കൊല്ലം ജില്ലയിലെ ചില മലയോരമേഖലയുള്‍പ്പെടെയുള്ള ഗ്രാമപ്രദേശങ്ങള്‍, ആലപ്പുഴജില്ലയുടെ അതി‌ര്‍ത്തിയായ കായംകുളം, ഓച്ചിറ, കരീലകുളങ്ങര, ഹരിപ്പാട്, എറണാകുളം, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങള്‍ പത്തനംതിട്ട ജില്ലയിലെ കടമ്പനാട്, അടൂര്‍ ,തെങ്ങമം പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് സ്പിരിറ്റ് സംഭരണമുള്ളതായി വിവരമുള്ളത്.  

ഇവിടങ്ങളിലെ സ്ഥിരം സ്പിരിറ്റ് കടത്തുകാരുള്‍പ്പെടെ വില്‍പ്പനക്കാരും ഇടനിലക്കാരുമടക്കം വലിയൊരു സംഘത്തെ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ട് ശുപാ‌ര്‍ശ ചെയ്യുന്നു.

Tags: keralaകള്ള് ഷാപ്പ്spirit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.