Business ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അട്ടിമറിയ്ക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയുള്ള ഗൂഢാലോചനയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടെന്ന് രാജീവ് ചന്ദ്രശേഖര്‍
Business റിസര്‍വ്വ് ബാങ്ക് ഇടപെടുന്നു; ഇന്ത്യന്‍ രൂപയെ ഡോളറിന് 84 എന്ന നിലയിലേക്ക് താഴാതെ 83.94രൂപ, 83.96രൂപ എന്നീ നിലകളില്‍ പിടിച്ചുനിര്‍ത്തി
Business ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.5 ശതമാനമാകുമെന്ന് സാമ്പത്തിക വിദഗ്ധ പൂനം ഗുപ്ത; മണ്‍സൂണ്‍, ബാങ്ക് ക്രെഡിറ്റ്, പിഎംഐ വികാസം….ഘടകങ്ങള്‍ നിരവധി
Business മാധബി പുരി പറഞ്ഞു, ‘ഓഹരി വിപണിയിലെ ചൂതാട്ടം തടയണം’; നികുതി കൂട്ടിക്കൊണ്ട് നിര്‍മ്മല സീതാരാമന് പറഞ്ഞു: ‘ഊഹക്കച്ചവടമാകാം, ചൂതാട്ടം വേണ്ട’
India ഊണിലും ഉറക്കത്തിലും മോദിയെ വിമര്‍ശിക്കുന്ന രാജ് ദീപ് സര്‍ദേശായി പോലും കയ്യടിച്ചു; തൊഴില്‍ നല്‍കാനുള്ള മോദീബജറ്റിന് ‘തംപ് സ് അപ്’
Business ഗ്രാമങ്ങളിലെ വാങ്ങല്‍ശേഷി കൂടുന്നു; ഇന്ത്യയുടെ നടപ്പുസാമ്പത്തിക വളര്‍ച്ചാനിരക്ക് കൂട്ടി ഐഎംഎഫ്; ഇന്ത്യ 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ഐഎംഎഫ്
Business 2031ല്‍ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകാന്‍ കഴിയും; 2060ല്‍ ലോക ഒന്നാം നമ്പറും ആകാം: ആര് ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ മൈക്കേല്‍ പാത്ര
Business വാണിജ്യവാഹന വില്പന കൂടി; സമ്പദ്ഘടന മെച്ചപ്പെട്ടതിന്റെ സൂചന ; ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 2.34 ലക്ഷം ട്രക്കുകളും ബസുകളും വിറ്റഴിഞ്ഞു
Business റോഡുകളും പാലങ്ങളും തുറമുഖങ്ങളും റെയില്‍വേയും ഇനിയും വികസിക്കും; കേന്ദ്രബജറ്റില്‍ മൂലധനച്ചെലവ് കുറയില്ലെന്ന് ഗോള്‍ഡ് മന് സാക്സ്
Business നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി ഫിച്ച്; ഇന്ത്യ 7.2 ശതമാനം വളര്‍ച്ച നേടുമെന്ന് ഫിച്ച്
Business രാഹുല്‍ ഗാന്ധിയുടെ മണ്ടത്തരം; ജൂണ്‍ നാലിലെ നഷ്ടം നികത്തി ഓഹരിവിപണി;മൂന്നാം മോദി സര്‍ക്കാര്‍ സുസ്ഥിരമായി;സെന്‍സെക്സ് 5800 പോയിന്റ് കുതിച്ചു
Business നിര്‍മ്മല സീതാരാമന്റെ 5 വര്‍ഷത്തെ ഭരണത്തില്‍ ഓഹരി വിപണി 93 ശതമാനം കുതിച്ചു; സെന്‍സെക്സ് ഒരു ലക്ഷം തൊടുമോ?
Business ചില്ലറ പണപ്പെരുപ്പം 12 മാസത്തെ കുറഞ്ഞ നിലയില്‍; മെയ് മാസത്തില്‍ 4.75 ശതമാനം മാത്രം; സമ്പദ്ഘടനയ്ക്ക് കരുത്തേറുന്നു
Business മസിലുകള്‍ പെരുപ്പിച്ച് ഇന്ത്യന്‍ രൂപ; ഡോളറിനെതിരെ 28 പൈസയുടെ ഉയര്‍ച്ച; കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിലെ മികച്ച നില
India ഇതെല്ലാം വനാനിരിക്കുന്ന കാര്യങ്ങളുടെ ട്രെയിലർ മാത്രം; ഇന്ത്യ പ്രധാന സമ്പദ്വ്യവസ്ഥയായി തുടരും, കഠിനാധ്വാനികളായ ജനങ്ങൾക്ക് നന്ദി അറിയിച്ച് മോദി
India ഇന്ത്യ ശക്തമായ വളര്‍ച്ചാക്കുതിപ്പില്‍ ; നാലാം സാമ്പത്തികപാദത്തില്‍ 7.8 ശതമാനം വളര്‍ച്ച; വാര്‍ഷികവളര്‍ച്ച 8.2 ശതമാനം
Business ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിളക്കം 2024 സാമ്പത്തിക വര്‍ഷത്തില്‍ എട്ട് ശതമാനമെന്ന് എസ് ബിഐ റിസര്‍ച്ച്
India 2047ല്‍ വികസിത രാജ്യമാകുന്ന ഇന്ത്യയുടെ വികസനരൂപരേഖയാണ് മോദിയുടെ വികസിത് ഭാരത്; ഇന്ത്യ വികസിക്കുക ചൈനയുടെ രീതിയിലല്ല’
Business ഇന്ത്യയിലെ ഗ്രാമങ്ങളുടെ വാങ്ങല്‍ ശേഷി ഉയരുന്നു; ഇത് ഇന്ത്യന്‍ സമ്പദ്ഘടന കുതിക്കാനൊരുങ്ങുന്നതിന്റെ സൂചനയെന്ന് റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട്
Business ഡോളറിനെതിരെ 25 പൈസ ഉയര്‍ന്ന് ഇന്ത്യന്‍ രൂപ അഞ്ച് മാസത്തിലെ ഏറ്റവും ശക്തമായ നിലയില്‍; കാരണം റിസര്‍വ്വ് ബാങ്ക് ലാഭവീതക്കൈമാറ്റം
Business 2023-24ലെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനമെന്ന് ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസര്‍ച്ച് ; സേവന, നിര്‍മ്മാണ, ഊര്‍ജ്ജ മേഖലകള്‍ കരുത്ത് പകരും
India 10 വര്‍ഷത്തില്‍ സെന്‍സെക്സ് മൂന്നിരട്ടിയായി; ജൂണ്‍ നാലിന് ബിജെപി വിജയം നേടുന്നതോടെ ഓഹരി വിപണി കുതിക്കും; നിക്ഷേപകരോട് തയ്യാറാകാന്‍ നരേന്ദ്രമോദി
Business മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ഉയരുന്നു; 13 മാസത്തെ ഉയര്‍ന്ന നിലയില്‍; ഇന്ത്യയ്ക്ക് ആശങ്ക വേണ്ട
Business റിസര്‍വ്വ് ബാങ്കിന്റെ നീക്കം; ഇന്ത്യന്‍ രൂപയെ അന്താരാഷ്ട്ര കറന്‍സിയാക്കാനുള്ള മോദിയുടെ ശ്രമം വിജയത്തിലേക്ക്; രൂപ വാങ്ങി എണ്ണ തരാന്‍ റഷ്യ
India 2025ല്‍ ജപ്പാനെ പിന്തള്ളി ഭാരതം നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും; രാജ്യം കാഴ്ചവയ്ക്കുന്നത് മികച്ച വളര്‍ച്ച: അമിതാഭ് കാന്ത്
Business 2024 അവസാനത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരും; അത് ഒരു ഡോളറിന് 82 രൂപ എന്ന നിലയിലേക്ക് ഉയരും: ഫിച്ച്
Business ഇന്ത്യയുടെ 2024-25ലെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമാക്കി ഉയര്‍ത്തി ഇന്ത്യ റേറ്റിംഗ്; ഒഇസിഡിയും ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഉയര്‍ത്തി
Business ഇന്ത്യയുടെ ഏപ്രില്‍ മാസ പിഎംഐ ചുരുങ്ങിയാലും നേട്ടം തന്നെ; കഴിഞ്ഞ മൂന്നരവര്‍ഷത്തില്‍ ഇന്ത്യ നേടിയ മികച്ച മുന്നേറ്റം
Business ഇന്ത്യയുടെ വിദേശനാണ്യശേഖരം 64000 കോടി ഡോളര്‍; പാകിസ്ഥാന്റേത് വെറും 700 കോടി ഡോളര്‍; മോദി ഭരണം എങ്ങിനെ?
Business ഓഹരിവിപണിയില്‍ ബാങ്കുകള്‍ തകര്‍ത്താടിയ ദിനം; നിഫ്റ്റി 940 പോയിന്റ് കയറി; സെന്‍സെക്സ് 22600ല്‍
Business കമ്പനികളുടെ നാലാം സാമ്പത്തികഫലങ്ങളില്‍ കണ്ണ് നട്ട് ഓഹരി വിപണി; ഫെഡ് റിസര്‍വ് ഡോളര്‍ പലിശനിരക്ക് ഉയര്‍ത്തുമോ?
India പല്‍കി ശര്‍മ്മയുടെ ഓക്സ്ഫോര്‍ഡിലെ പ്രസംഗം കൊടുങ്കാറ്റായി; ഇന്ത്യയും മോദി ശരിയായ പാതയിലാണെന്ന് ലോകത്തെ അറിയിച്ച പ്രസംഗത്തിന് കയ്യടി
India ചിദംബരവും പ്രണബ് മുഖര്‍ജിയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തിളക്കമുള്ളതാക്കി അവതരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു: മുന്‍ ആര്‍ബിഐ ഗവര്‍ണര്‍
Business ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമെന്ന് മൂഡീസ്; നാണ്യപ്പെരുപ്പ ആശങ്കകളുള്ള 2024ലും ഇന്ത്യയുടെ വളര്‍ച്ച ആറ് ശതമാനത്തിന് മുകളിലെന്ന് മൂഡീസ്
Business ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചാ നിരക്ക് 6.7 ശതമാനത്തില്‍ നിന്നും 7 ശതമാനമാക്കി ഉയര്‍ത്തി എഡിബി; കാരണം നിക്ഷേപവും ഉപഭോഗവും കൂടുന്നത്
India ഐഎംഎഫിന്റെ ജൂലി കൊസാക് പറഞ്ഞത് തെറ്റ്; 2047 വരെ ഇന്ത്യയുടെ 8% സാമ്പത്തിക വളര്‍ച്ച തുടരുമെന്ന് കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്
India മൂന്നാം തവണ മോദി വരുന്നത് വെറുതെയല്ല, അണിയറയിൽ ഒരുങ്ങുന്നത് വലിയ പ്ലാൻ, വെളിപ്പെടുത്തി ആഗോള വാർത്താ ഏജൻസി റോയിറ്റേഴ്സ്
Business 2031ല്‍ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ ശക്തിയാകും; 2050ല്‍ അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഒന്നാം സാമ്പത്തികശക്തിയാകും: മൈക്കേല്‍ പത്ര
Business 2024ൽ ഭാരതം 7.5% സാമ്പത്തിക വളർച്ച നേടുമെന്ന് ലോകബാങ്ക്; വളര്‍ച്ച നേരത്തെ പ്രവചിച്ചതിനേക്കാള്‍ 1.2 ശതമാനം വര്‍ധിക്കുമെന്നും ലോകബാങ്ക്
Business ഇന്ത്യയുടെ എട്ടു മുഖ്യ മേഖലയിലെ ഉല്പന്നങ്ങളുടെ ഉല്പാദനം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍; ഈ വളര്‍ച്ച പ്രതീക്ഷപകരുന്നതെന്ന് അതിദി നയ്യാര്‍