Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

2047ല്‍ വികസിത രാജ്യമാകുന്ന ഇന്ത്യയുടെ വികസനരൂപരേഖയാണ് മോദിയുടെ വികസിത് ഭാരത്; ഇന്ത്യ വികസിക്കുക ചൈനയുടെ രീതിയിലല്ല’

ഇന്ത്യ 2047ല്‍ വികസിത രാജ്യമാകുമ്പോള്‍, ഇന്ത്യ എങ്ങിനെ വികസിക്കണമെന്നതിന് ആവശ്യമായ രൂപരേഖയാണ് മോദിയുടെ വികസിത് ഭാരത് അവതരിപ്പിക്കുന്നതെന്ന് കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷന്‍ ചെയര്‍മാന്‍ ആദിൽ സൈനുൽഭായ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 08:22 pm IST
inIndia, Business

ന്യൂദല്‍ഹി: ഇന്ത്യ 2047ല്‍ വികസിത രാജ്യമാകുമ്പോള്‍, ഇന്ത്യ എങ്ങിനെ വികസിക്കണമെന്നതിന് ആവശ്യമായ രൂപരേഖയാണ് മോദിയുടെ വികസിത് ഭാരത് അവതരിപ്പിക്കുന്നതെന്നും ചൈന വികസിക്കുന്നതുപോലെയല്ല ഇന്ത്യ വികസിക്കേണ്ടതെന്നും മോദി വിഭാവനം ചെയ്യുന്നുവെന്നും കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷന്‍ ചെയര്‍മാന്‍ ആദിൽ സൈനുൽഭായ്.

“ചൈനയുടെ വികസന രീതിയില്‍ പ്രശ്നങ്ങളുണ്ട്. അതിനാലാണ് ഇന്ത്യ വികസിക്കുന്നതുപോലെയല്ല ചൈന വികസിക്കേണ്ടതെന്ന് മോദി സര്‍ക്കാര്‍ കരുതുന്നത്”. – അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

“മിഷൻ കർമ്മയോഗി” പദ്ധതിക്കായി സർക്കാർ രൂപീകരിച്ച കമ്മീഷനായ കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷന്റെ 2014 മുതൽ ചെയർമാനാണ് ആദില്‍. “ചൈന വികസിച്ചതുപോലെയല്ല ഇന്ത്യ വികസിക്കേണ്ടത്. ചൈനയ്‌ക്ക് അവരുടേതായ ശക്തിയും വ്യത്യസ്തമായ സാഹചര്യവും ഉണ്ട്. ഇന്ത്യയുടെ വികസനം ചൈനയുടേത് പോലാവില്ല.”-ആദിൽ സൈനുൽഭായ് പറയുന്നു.

“വികസിത രാജ്യം എന്ന നിലയില്‍ ഇന്ത്യ എന്താകണം എന്ന കാര്യത്തില്‍ മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ വികസനം വ്യത്യസ്തമായി ചെയ്യണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നു.നമ്മള്‍ ഏത് കാര്യത്തിനും ചൈനയുമായി താരതമ്യം ചെയ്യുന്നു. എന്നാല്‍ അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യ വികസിക്കാന്‍ പോകുന്നത് വ്യത്യസ്തമായ പാതയിലാണ്. ഇന്ത്യയുടെ കരുത്ത് ചൈനയുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.” -ആദിൽ സൈനുൽഭായ് പറഞ്ഞു.

നിക്ഷേപവും വിദേശകയറ്റുമതി ലാക്കാക്കിയുള്ള ഉല്‍പാദനവുമാണ് ചൈനയുടെ വികസനരീതിയെന്ന് ലോകബാങ്ക് പറഞ്ഞിട്ടുണ്ട്. ഈ സമീപനം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞെന്നും ഇത് പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ചൈനയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിച്ചെന്നും ആദില്‍ സൈനുല്‍ ഭായ് പറയുന്നു. അതേ സമയം മോദി വിഭാവനം ചെയ്യുന്ന വികസിത ഇന്ത്യയില്‍ എല്ലാവര്‍ക്കും വീടും എല്ലാവര്‍ക്കും ആരോഗ്യവും എല്ലാവര്‍ക്കും തൊഴിലും എല്ലാവര്‍ക്കും വിദ്യാഭ്യാസവും നല്‍കുന്നതോടൊപ്പം സ്വയം പര്യാപ്തതയുള്ള, വൃത്തിയുള്ള നഗരങ്ങളുള്ള, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന, സുതാര്യമായ ഇന്ത്യയെക്കുറിച്ചും സ്വപ്നം കാണുന്നതായി ആദില്‍ സൈനുല്‍ ഭായ് പറഞ്ഞു.

 

Tags: capacity building commissionMission KarmayogiIndian economydeveloped indiaViksit Bharat @2047Viksit BharatAdil Zainul BhaiAdilZainulbhai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.