Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതെല്ലാം വനാനിരിക്കുന്ന കാര്യങ്ങളുടെ ട്രെയിലർ മാത്രം; ഇന്ത്യ പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരും, കഠിനാധ്വാനികളായ ജനങ്ങൾക്ക് നന്ദി അറിയിച്ച് മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2024, 09:38 am IST
inIndia

ന്യൂദൽഹി : 2023–24 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച 8.2 ശതമാനത്തിൽ എത്തിയത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അതിവേഗ വളർച്ചയ്‌ക്ക് ആക്കം കൂട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉൽപ്പാദന രംഗത്തെ മികച്ച പ്രകടനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. നമ്മുടെ രാജ്യത്തെ കഠിനാധ്വാനികളായ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.

ഇതെല്ലാം വനാനിരിക്കുന്ന കാര്യങ്ങളുടെ ഒരു ട്രെയിലർ മാത്രമാണ് . ജനുവരി-മാർച്ച് പാദത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളർച്ച കൈവരിച്ചു . ഇത് 2024 സാമ്പത്തിക വർഷത്തിലെ വാർഷിക വളർച്ചാ നിരക്ക് 8.2 ശതമാനമായി ഉയർത്തി. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുന്നു എന്നതിന് ഉദാഹരണമാണിത്.

നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗവും വിവിധ മേഖലകളിലെ വികസനവും മുന്നോട്ടെന്നു വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. മൂന്നാം പാദത്തില്‍ 6.7 ശതമാനത്തിലേക്ക് ജിഡിപി വളര്‍ച്ച കുറഞ്ഞെങ്കിലും അവസാന പാദത്തില്‍ എട്ടു ശതമാനത്തിനടുത്തേക്ക് വളര്‍ച്ച തിരികെ എത്തിയിട്ടുണ്ട്. മൂന്നാം പാദത്തില്‍ 8.4 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചെങ്കിലും കുറയുകയായിരുന്നു. എന്നാല്‍ പിന്നീട് വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിച്ചു. 2024-25 സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച ഏഴു ശതമാനമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷ. യുഎസിനും ചൈനയ്‌ക്കും പിന്നാലെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള മുന്നേറ്റത്തിലാണ് രാജ്യം. ജിഡിപിയിലെ മുന്നേറ്റം ഈ നേട്ടത്തിലേക്കുള്ള വേഗം വര്‍ധിപ്പിക്കുന്നതാണ്.

മുന്‍ വര്‍ഷത്തെക്കാള്‍ നിര്‍മാണ മേഖലയിലടക്കം വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിനായി. 2022-23ലെ 8.5 ശതമാനത്തെക്കാള്‍ മുന്നേറ്റം നടത്തി 2023-24ല്‍ 9.9 ശതമാനത്തിലേക്ക് നിര്‍മാണ മേഖലയില്‍ വളര്‍ച്ച കൈവരിച്ചു. സ്റ്റീല്‍, നാച്ചുറല്‍ ഗ്യാസ്, വൈദ്യുതി എന്നിവയിലെല്ലാം 10 ശതമാനത്തിനടുത്ത് വളര്‍ച്ചയുണ്ടായിട്ടുണ്ട്. കല്‍ക്കരി ഉത്പാദനത്തില്‍ 7.5 ശതമാനം വളര്‍ച്ചയുണ്ടായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വരുമാനത്തില്‍ 17 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.

അതേസമയം ഈ വർഷം ഇന്ത്യ 6.8 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് മൂഡീസ് റേറ്റിംഗുകൾ പ്രവചിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാമ്പത്തിക ഏജൻസികളിൽ ഒന്നായ മൂഡീസിന്റെ പ്രവചനത്തെപ്പോലും ഞെട്ടിച്ചാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കുന്നത്.

Tags: Narendra ModiGDPIndian economy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.