Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

10 വര്‍ഷത്തില്‍ സെന്‍സെക്‌സ് മൂന്നിരട്ടിയായി; ജൂണ്‍ നാലിന് ബിജെപി വിജയം നേടുന്നതോടെ ഓഹരി വിപണി കുതിക്കും; നിക്ഷേപകരോട് തയ്യാറാകാന്‍ നരേന്ദ്രമോദി

ഇത് എന്റെ ഉറപ്പാണ്, ജൂണ് നാലിന് ബിജെപി റെക്കോര്‍ഡ് നേട്ടത്തില്‍ അധികാരത്തിലെത്തുമ്പോള്‍ ഓഹരി വിപണിയും പുതിയ റെക്കോര്‍ഡ് ഉയരങ്ങളിലെത്തും. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2024, 11:20 am IST
in India

ന്യൂദല്‍ഹി: രാജ്യത്ത് റെക്കോര്‍ഡിട്ടുകൊണ്ട് മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ ഭാരതത്തിലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വിപണിയില്‍ വമ്പിച്ച നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 10 വര്‍ഷത്തെ ബിജെപി സര്‍ക്കാരിന്റെ കൃത്യവും സുശക്തവുമായ നയങ്ങള്‍ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ശക്തമാക്കി. ഇത് എന്റെ ഉറപ്പാണ്, ജൂണ് നാലിന് ബിജെപി റെക്കോര്‍ഡ് നേട്ടത്തില്‍ അധികാരത്തിലെത്തുമ്പോള്‍ ഓഹരി വിപണിയും പുതിയ റെക്കോര്‍ഡ് ഉയരങ്ങളിലെത്തും. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

2024ല്‍ സെന്‍സെക്‌സ് 25,000 പോയിന്റില്‍ നിന്ന് 75,000ലേക്ക് ഉയര്‍ന്നുവെന്ന് ബിസിനസ് ദിനപത്രം പറഞ്ഞതായി പ്രധാനമന്ത്രി മോദി പറഞ്ഞു. നിക്ഷേപകര്‍ തന്റെ സര്‍ക്കാരില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തിലെ ശ്രദ്ധേയമായ പ്രകടനത്തില്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് നമ്മില്‍ അര്‍പ്പിക്കുന്ന വിശ്വാസം വ്യക്തമാണ്. ഞങ്ങള്‍ അധികാരമേറ്റപ്പോള്‍ സെന്‍സെക്‌സ് ഏകദേശം 25000 പോയിന്റായിരുന്നു. ഇന്ന് അത് 75000 പോയിന്റില്‍ എത്തി, ഇത് ചരിത്രപരമായ ഉയര്‍ച്ചയാണ്.

അടുത്തിടെ, ഞങ്ങള്‍ ആദ്യമായി 5 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യത്തില്‍ എത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, നിങ്ങള്‍ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം പരിശോധിച്ചാല്‍, പൗരന്മാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു എന്ന്് മനസ്സിലാകും. 2014ല്‍ ഒരു കോടിയുണ്ടായിരുന്ന മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം ഇന്ന് 4.5 കോടിയായി ഉയര്‍ന്നു.

തല്‍ഫലമായി, നമുക്ക് ആഭ്യന്തര നിക്ഷേപത്തിന്റെ വിശാലമായ അടിത്തറയുണ്ട്. ഞങ്ങള്‍ നടപ്പാക്കിയ വിപണി അനുകൂല പരിഷ്‌കാരങ്ങളെക്കുറിച്ച് ഞങ്ങളുടെ നിക്ഷേപകര്‍ക്ക് നന്നായി അറിയാം. ഈ പരിഷ്‌കാരങ്ങള്‍ ശക്തവും സുതാര്യവുമായ ഒരു സാമ്പത്തിക സംവിധാനം സൃഷ്ടിച്ചു, ഇത് ഓരോ ഇന്ത്യക്കാരനും ഓഹരി വിപണിയില്‍ പങ്കാളിയാകുന്നത് എളുപ്പമാക്കുന്നുവെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, വോട്ടമാര്‍ തന്റെ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി മോദി.

Tags: Indian economySensexNarendra Modi GovernmentLoksabha Election 2024NDAnational stock market
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

പുതിയ വാര്‍ത്തകള്‍

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.