Kerala പട്ടം ബിഷപ്പ് ഹൗസിന് സമീപം കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാര്‍ത്ഥിനി മരിച്ചു; ചാടിയത് മൂന്നാം നിലയില്‍ നിന്ന്
India വീട് ചുമരില്‍ ബിജെപി അനുകൂല മുദ്രാവാക്യം എഴുതിയ മുസ്ലിം സ്ത്രീക്ക് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനം; സ്വന്തം സമുദായക്കാര്‍ അടിച്ചുകൊല്ലാനും ശ്രമിച്ചു
Kerala ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്ന മൊഴി: മൃതദേഹത്തിനായി പോലീസ് കുഴിച്ചപ്പോള്‍ നഷ്ടപ്പെട്ട് ബിജുകുമാറിന്റെ കിടപ്പാടം
Pathanamthitta റാന്നിയില്‍ വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയില്‍; പിതാവും സുഹൃത്തും കസ്റ്റഡിയില്‍, മദ്യപാനത്തിനിടയിലെ തര്‍ക്കം കൊലപാതകത്തിലെത്തി
Alappuzha സേവാഭാരതി തലചായ്ക്കാനൊരിടം: ആലപ്പുഴ ജില്ലയില്‍ നൂറിലധികം ഭവനങ്ങള്‍; പദ്ധതി ഉദ്ഘാടനം ചെയ്ത് കുമ്മനം രാജശേഖരന്
Kerala അഞ്ചുതെങ്ങില്‍ നാലുവയസുകാരിയെ തെരുവുനായ ആക്രമിച്ചു; ആക്രമണം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്നപ്പോള്‍
Kerala ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍ വീട്ടില്‍ നിന്നും 100 പവന് മോഷ്ടിച്ചു; സംഭവം തിരുവനന്തപുരം മണക്കാട്
Thiruvananthapuram കാട്ടാക്കടയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ഭർത്താവ് വിപിൻ പോലീസ് കസ്റ്റഡിയിൽ, വിവാഹം നടന്നത് രണ്ടാഴ്ച മുമ്പ്
Kerala സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വീട് കയറി ആക്രമണം ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു
Palakkad വാടകവീട്ടില്‍ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരിശോധന നടത്തി ഫോറന്‍സിക് വിദഗ്ധര്‍
Kerala ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്; പരിശോധന ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ച കേസിൽ
India മണിപ്പൂരില്‍ അക്രമികള്‍ കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ടു; കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കി മന്ത്രി മടങ്ങി
Kollam പൊതുകിണര്‍ നികത്തി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട് നിര്‍മാണം; നികത്തിയത് പതിനഞ്ചോളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന കിണർ
Alappuzha ഇടിമിന്നലേറ്റ് വീട് തകര്‍ന്നു; വീട്ടുപകരണങ്ങളും വൈദ്യുതോപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചു, ലക്ഷങ്ങളുടെ നഷ്ടം
India മണിപ്പൂരില്‍ ബിജെപി വനിതാ എംഎല്‍എയുടെ വീടിന് നേരെ അക്രമം; ബൈക്കിലെത്തിയ രണ്ടുപേർ ഗേറ്റിനുള്ളിലേക്ക് ബോംബ് വലിച്ചെറിഞ്ഞു
Kerala ലക്ഷങ്ങള്‍ മുടക്കി ക്ലിഫ്ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം; നടപടി മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവാദങ്ങള്‍ക്കിടെ
India ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്ത് 3.5 കോടിയിലധികം വീടുകളും 11.72 കോടി ശൗചാലയവും നിര്‍മ്മിച്ചു; 9.6 കോടി കുടുംബങ്ങള്‍ക്ക് പാചക വാതക കണക്ഷന് നല്കി
India നാല് വോട്ടിന് വേണ്ടി കോണ്‍ഗ്രസ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുന്നു: എച്ച്.ഡി. കുമാരസ്വാമി; ദേവഗൗഡ പങ്കെടുക്കും
Kerala 17കിലോ വരുന്ന നാണയശേഖരം, വിവിധ ബാങ്കുകളിലെ ബോണ്ടുകള്‍; വില്ലേജ് ഓഫീസ് അസിസ്റ്റന്റിന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തത് ലക്ഷങ്ങള്‍
Kerala പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില;’ലൈഫി’ല്‍ ലഭിച്ച വീട് പൊളിച്ച് കൂറ്റന്‍ കെട്ടിടം നിര്‍മ്മിക്കുന്നു
Palakkad പാലക്കാട്ട് യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരേ ആക്രമണം; മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തു, ജനൽ ചില്ലുകളും അടിച്ചുപൊട്ടിച്ചു