Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീട് ചുമരില്‍ ബിജെപി അനുകൂല മുദ്രാവാക്യം എഴുതിയ മുസ്ലിം സ്ത്രീക്ക് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനം; സ്വന്തം സമുദായക്കാര്‍ അടിച്ചുകൊല്ലാനും ശ്രമിച്ചു

സ്വന്തം വീടിന്റെ ചുമരില്‍ ബിജെപി അനുകൂല മുദ്രാവാക്യം എഴുതിയതിന് മുസ്ലിം സ്ത്രീയെ സ്വന്തം സമുദായക്കാര്‍ അടിച്ചുകൊല്ലാന്‍ ശ്രമിച്ചു. ഒരു വനിതാപൊലീസാണ് ഏറെ ശ്രമപ്പെട്ട് ഈ സ്ത്രീയെ നാട്ടുകാരില്‍ നിന്നും ഒരു വിധം രക്ഷപ്പെടുത്തിയത്. താഹിറ ബാനൊ എന്ന സ്ത്രീയ്‌ക്കാണ് ഈ അനുഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 11:32 pm IST
inIndia

ജയ്‌പൂര്‍ : സ്വന്തം വീടിന്റെ ചുമരില്‍ ബിജെപി അനുകൂല മുദ്രാവാക്യം എഴുതിയതിന് മുസ്ലിം സ്ത്രീയെ സ്വന്തം സമുദായക്കാര്‍ അടിച്ചുകൊല്ലാന്‍ ശ്രമിച്ചു. ഒരു വനിതാപൊലീസാണ് ഏറെ ശ്രമപ്പെട്ട് ഈ സ്ത്രീയെ നാട്ടുകാരില്‍ നിന്നും ഒരു വിധം രക്ഷപ്പെടുത്തിയത്. താഹിറ ബാനൊ എന്ന സ്ത്രീയ്‌ക്കാണ് ഈ അനുഭവം.  

രാജസ്ഥാന്റെ മറ്റൊരു വര്‍ഗ്ഗീയ മുഖമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്. ഈ ദാരുണസംഭവത്തിന്റെ വീഡിയോ വൈറലാണ്. നാട്ടുകാരില്‍ നിന്നും രക്ഷപ്പെടാന്‍ ആദ്യം വീടിനകത്ത് അടച്ചിട്ടിരിക്കാന്‍ ശ്രമിച്ച താഹിറ ബാനൊവിനെ നാട്ടുകാര്‍ പുറത്ത് വലിച്ചിട്ട് തല്ലുകയായിരുന്നു.  

പത്ത് ദിവസം മുന്‍പാണ് ഈ സംഭവം നടന്നത്. കല്യാണ്‍ നഗര്‍ എന്ന പ്രദേശത്താണ് താഹിറ ബാനൊ താമസിക്കുന്നതെന്ന് ദൈനിക് ഭാസ്കര്‍ എന്ന പത്രം റിപ്പോര്ട്ട് ചെയ്യുന്നു. താഹിറ ബാനൊവിനെ രക്ഷപ്പെടുത്തിയ വനിതാ പൊലീസ് കോണ്‍സ്റ്റബിളായ ധോലി ഭായിയാണ് ഈ അനുഭവം തുറന്നുപറഞ്ഞത്.  

ഏകദേശം 100-150 പേര്‍ വരുന്ന സംഘം ഒരു സ്ത്രീയെ അടിച്ചുകൊല്ലാന്‍ പോകുന്നു എന്ന വിവരം കിട്ടിയ ഉടന്‍ മാല്‍പുര പൊലീസ് സ്ഥലത്തെത്തി. വീടിനകത്ത് അടച്ചിട്ടിരിക്കുന്ന താഹിറ ബാനൊവിനെ ചിലര്‍ ഗേറ്റ് തകര്‍ത്തും വീടിന് മുകളിലേക്ക് കയറിയും പിടിച്ചിറക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് നാട്ടുകാര്‍ വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്നു. ഒരു വിധത്തില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ധോലി ബായി ഈ സ്ത്രീയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. മാനസികമായും സ്ത്രീയ്‌ക്ക് പ്രശ്നമുള്ളതായി പൊലീസ് പറയുന്നു. നാസിര്‍, റഷീദ്, ആരിഫ്, ഇര്‍ഫാന്‍, ഇക്രം, ദേശ്വാലി, ഇജാസ്, കലാം, ഷാനു, എന്നിവരുടെ പേരില്‍ കേസെടത്തു.  

ബിജെപിയെ അനുകൂലിക്കുന്ന മുദ്രാവാക്യമാണ് സ്ത്രീ എഴുതിയെതെന്ന് നവഭാരത് ടൈംസ് പറയുന്നു. 

Tags: housebjpരാജസ്ഥാന്‍മുസ്ലീംമുസ്ലിം സ്ത്രീക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.