Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സേവാഭാരതിയുടെ ആക്രി ചലഞ്ചിലൂടെ അശരണ കുടുംബങ്ങള്‍ക്ക് വീണ്ടും വീട്

എട്ടാമത്തെ വീടിന്റെ താക്കോല്‍ദാനം ഇന്ന് ഗായകന്‍ മധു ബാലകൃഷ്ണന്‍ നിര്‍വഹിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 12:00 am IST
inKerala

തൃപ്പൂണിത്തുറ: ആക്രി ചലഞ്ചിലൂടെ തൃപ്പൂണിത്തുറ സേവാഭാരതി സമാഹരിച്ച തുക കൊണ്ട് നിര്‍മിച്ച എട്ടാമത്തെ വീടിന്റെ താക്കോല്‍ ദാനം ഇന്ന്. കോണ്‍ട്രാക്ടറെ ഒഴിവാക്കി സേവാഭാരതി അംഗങ്ങളാണ് പ്രധാനമന്ത്രി ആവാസ് യോജനാ ധനസഹായവും ഉപയോഗിച്ച് എരൂര്‍ പെരീക്കാട് ചങ്ങാടിപ്പറമ്പില്‍ ലേഖാ ചന്ദ്രന് വീട് നിര്‍മിച്ചത്.  

2018ലെ പ്രളയ ശേഷം ഒലിച്ചുപോയ വീടിനു താഴെ ടര്‍പ്പോളിന്‍ കെട്ടി താമസിച്ചുവന്ന രണ്ട് കുടുംബങ്ങള്‍ക്ക് പിഎംഎവൈ ധനസഹായമില്ലാതെ രണ്ടു വീടു പണിതു നല്കി. പിന്നീടുണ്ടായ സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്നാണ് ആക്രിച്ചലഞ്ചിലേക്ക് എത്തിയതെന്ന് സേവാഭാരതി തൃപ്പൂണിത്തുറ നഗര്‍ അദ്ധ്യക്ഷന്‍ രാജന്‍ പനയ്‌ക്കല്‍ പറഞ്ഞു. ഉപയോഗശൂന്യമായ വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, പഴയ സൈക്കിളുകള്‍, പത്രങ്ങള്‍ എന്നിവ വേണമെന്നാവശ്യപ്പെട്ട് സന്ദേശം അയയ്‌ക്കുകയും ദിവസങ്ങള്‍ക്കകം വീടുകളില്‍ നിന്ന് ശേഖരിക്കുകയും ചെയ്തു.  

ഇതു വിറ്റുകിട്ടിയ തുക ഉപയോഗിച്ച് വര്‍ഷങ്ങളായി പണി പൂര്‍ത്തിയാകാതെ കിടന്ന തെക്കുംഭാഗം മിനി പ്രഭാകരന്റെ വീടും എരൂര്‍ പാമ്പാടിത്താഴം സുബ്രഹ്മണ്യന്റെ വീടും 45 ദിവസത്തിനകം പൂര്‍ത്തിയാക്കി. തെക്കുംഭാഗത്ത് കുമാരിക്കായി ഇത്തരത്തില്‍ പണിത ഏഴാാമത്തെ വീടിന്റെ താക്കോല്‍ ദാനം നടന്‍ സുരേഷ് ഗോപി കഴിഞ്ഞ മാസം നിര്‍വഹിച്ചു.  

എരൂര്‍ പെരിക്കാട് ലേഖാ ചന്ദ്രനും മകള്‍ക്കുമുള്ള എട്ടാമത്തെ വീടിന്റെ താക്കോല്‍ ദാനം പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ ഇന്ന് നിര്‍വഹിക്കും. എട്ട് വീടുകള്‍ പൂര്‍ത്തിയായതോടെ അപേക്ഷകരുടെ എണ്ണവും കൂടി. ശനിയാഴ്ചകളില്‍ വീടുകള്‍ സന്ദര്‍ശിച്ച് ഇപ്പോഴും ആക്രി ചലഞ്ച് തുടരുകയാണ്.  കൂടാതെ മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സേവഭാരതി മണ്ഡലത്തില്‍ നടപ്പാക്കുന്നുണ്ട്.

Tags: keralahouseസേവാഭാരതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.