Football വെയ്ല്‍സിനായി ആര്‍പ്പ് വിളിക്കാന്‍ മക്നീ സഹോദരിമാര്‍, വെയ്ല്‍സ് ലോകകപ്പിനെത്തുന്നത് 60 വർഷങ്ങൾക്ക് ശേഷം
Social Trend മെസിയുടെ കട്ടൗട്ട് മാറ്റാന്‍ പരാതി;നെയ്മറുടേയും റൊണാള്‍ഡോയുടേയും കൂടി വച്ച് ആരാധകര്‍; ‘കേസില്ലാ വക്കീല്‍’ ശ്രീജിത് പെരുമന സൂക്ഷിച്ചോളൂ എന്ന് ഫാന്‍സ്
Palakkad ഫുട്ബോള്‍ ആവേശം; വീടിന്റെ ചുവരില്‍ താരങ്ങള്‍ ചിത്രങ്ങളായി, കല്ലടിക്കോട്ടെ ബ്രസീല്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിൽ
Football കുരുത്തംകെട്ടവന്റെ പടയൊരുക്കം; ഖത്തറിന്റെ ആരവങ്ങളില്‍ സുവാരസും ജ്വലിക്കും, സ്വയം മറക്കുന്നവന്റെ പോരാട്ടങ്ങളില്‍ ലോകം മതിമറക്കും
Football ലോകകപ്പ് ഫുട്ബോളിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു; ഇടം കിട്ടാതെ പോയത് മൂന്നു പ്രമുഖര്‍ക്ക്
Football മത്സരം തോറ്റു; ഫുട്ബോള്‍ കളിക്കിടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി; തിക്കിലും തിരക്കിലും പെട്ട് 127 മരിച്ചു; അടിച്ചോട്ടിച്ച് പോലീസ് (വീഡിയോ)
India രാജസ്ഥാനില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ കേരളത്തില്‍ കുട്ടികള്‍ക്കൊപ്പം പന്ത് കളിച്ച് രാഹുല്‍ ഗാന്ധി
Football സംസ്ഥാന വനിതാ ലീഗ്: കേരള ബ്ലാസ്റ്റേഴ്സിന് കൂറ്റന്‍ജയം; വടകര കടത്തനാട് രാജ എഫ്എയെ തോല്‍പ്പിച്ചത് 12 ഗോളുകള്‍ക്ക്
Football ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാലാം ജയത്തോടെ ആഴ്സണല്‍ മുന്നില്‍; നാലാം മത്സരത്തിലും പീരങ്കിപ്പടയ്ക്ക് ജയം
Football അഗ്വെയ്റൊയെ പിന്തള്ളി ടോട്ടനം സ്ട്രൈക്കര്‍; ലീഗില്‍ ഒരു ക്ലബ്ബിനു വേണ്ടി കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി ഹാരി കെയ്ന്‍
Football യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആരാകും ആന്‍ഫീല്‍ഡില്‍ ഗോളുകള്‍ നിറക്കുക; ലിവര്‍പൂള്‍-വിയ്യ റയല്‍ സെമി ആദ്യ പാദം നാളെ രാത്രി 12.30ന്
Football സന്തോഷാരവത്തിന്റെ കടലായി പയ്യനാട്; മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ കേരളത്തിന്റെ മത്സരം കാണാനെത്തിയ ജനക്കൂട്ടം
Football യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പടയോട്ടത്തിന് നാളെ തുടക്കം; പ്രതിരോധം, ആക്രമണം ഉറപ്പിച്ച് ലിവര്‍പൂള്‍
World സ്ത്രീകള്‍ ഫുട്ബാള്‍ മത്സരം കാണുന്നത് വിലക്കി ഇറാനിലെ ഇസ്ലാമിക പണ്ഡിതന്; വനിതകളെ സ്റ്റേഡിയത്തില്‍ കയറ്റാതെ അധികൃതര്‍; പ്രതിഷേധം
Kerala പൂങ്ങോട് ഫുട്ബോള്‍ ഗ്രൗണ്ടിലെ ഗ്യാലറി തകര്‍ന്നു, മുന്നൂറിലേറെ പേര്‍ക്ക് പരിക്ക്; മൂന്ന് പേര് ഗുരുതരാവസ്ഥയില്‍, സംഘാടകര്‍ക്കെതിരെ കേസെടുത്തു
Football ഏഴഴക്; ബയേണ്‍ മ്യൂണിക്കിന്റെ ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്; റോബര്‍ട്ട് ലെവന്‍ഡോസ്കിക്ക് ഹാട്രിക്
World ലോകകപ്പ് ഫുട്ബോളില്‍ റഷ്യയെ വിലക്കി ഫിഫ; റഷ്യന്‍ ജേഴ്സിയും ദേശീയഗാനവുമായി ബന്ധമുള്ള ഒരു ടീമിനെയും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫിഫ
Football മൂന്നടിയില്‍ വീണു; ജംഷഡ്പൂര്‍ എഫ്സിയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റ് ബ്ലാസ്റ്റേഴ്സ്
Football കോവിഡ് വ്യാപനം അതിരൂക്ഷം; കാല്‍പന്താരവം ഇനിയും അകലെ; കേരളത്തില്‍ നടക്കേണ്ട സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് മാറ്റിവച്ചു