Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വെയ്ല്‍സിനായി ആര്‍പ്പ് വിളിക്കാന്‍ മക്നീ സഹോദരിമാര്‍, വെയ്ല്‍സ് ലോകകപ്പിനെത്തുന്നത് 60 വർഷങ്ങൾക്ക് ശേഷം

ഫുട്ബോളിന്റെ കടുത്ത ആരാധകരായ ലോറന്‍ മക്നീയും അനുജത്തി കെറിനുമാണ് ലോകകപ്പ് ആവേശം ഉള്‍ക്കൊണ്ട് വീടിനായി സ്വരുക്കൂട്ടിയ പണമെടുത്ത് ഖത്തറിലെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2022, 11:17 am IST
inFootball

ദോഹ: അറുപത്തിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വെയ്ല്‍സ് ലോകകപ്പിനെത്തുന്നത്. അതു കാണാനായില്ലെങ്കില്‍ പിന്നെന്ത്. അതിനായി വീടു വയ്‌ക്കാന്‍ സ്വരൂപിച്ച പണം പോലും ചെലവാക്കും. ഇങ്ങനെ പണമെടുത്ത് വെയ്ല്‍സിനായി ആര്‍ത്തുവിളിക്കാന്‍ രണ്ടു സഹോദരിമാര്‍ ഖത്തറിലെത്തും. ഫുട്ബോളിന്റെ കടുത്ത ആരാധകരായ ലോറന്‍ മക്നീയും അനുജത്തി കെറിനുമാണ് ലോകകപ്പ് ആവേശം ഉള്‍ക്കൊണ്ട് വീടിനായി സ്വരുക്കൂട്ടിയ പണമെടുത്ത് ഖത്തറിലെത്തുന്നത്.

ആദ്യ മത്സരത്തില്‍ വെയ്ല്‍സ് 21ന് അമേരിക്കയുമായി ഏറ്റുമുട്ടാനിറങ്ങുമ്പോള്‍ ഈ സഹോദരിമാര്‍ പിന്തുണയുമായി ഗ്യാലറിയിലുണ്ടാകും. ”വീടുണ്ടാക്കാന്‍ ഇനിയും കാലമേറെയുണ്ടല്ലോ? പക്ഷേ വെയ്ല്‍സിന്റെ കളി കാണാന്‍ ഇനി അവസരമുണ്ടായില്ലെങ്കിലോ? അതുകൊണ്ട് എന്തു ത്യാഗം സഹിച്ചും സ്വന്തം രാജ്യത്തിന്റെ കളി കാണണം. ഇത് ഒരിക്കല്‍ മാത്രം കിട്ടുന്ന സൗഭാഗ്യമാണ്”, ലോറന്‍ പറയുന്നു. ”60 വര്‍ഷത്തിനു ശേഷമാണ് വെയ്ല്‍സ് ലോകകപ്പിനെത്തുന്നത്. ഇത്തവണ കളി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍… അല്ലെങ്കില്‍ വെയ്ല്‍സ് മറ്റൊരു ലോകകപ്പ് കളിക്കാന്‍ വീണ്ടും 60 വര്‍ഷം കാത്തിരിക്കേണ്ടി വന്നാലോ? അന്ന് ഞങ്ങള്‍ തൊണ്ണൂറുകളിലെത്തും. ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്നെ അന്ന് കളി കാണാന്‍ പോകാനും കഴിയില്ല”, കെറിന്‍ പറയുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ സഹോദരികള്‍ ഈ സ്വപ്നവുമായി വെയ്ല്‍സ് ദേശീയ ടീമിന് പിന്നാലെയാണ്. ഒടുവില്‍ ടീം ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ ഇരുവര്‍ക്കും ലോകം ജയിച്ചതുപോലുള്ള സന്തോഷമായിരുന്നു.

ലോറന് 34, കെറിന് 32 വയസ്സുണ്ട്. ചെറുപ്പം മുതല്‍ ഇരുവരും വെയ്ല്‍സിന്റെ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയങ്ങളിലെത്താറുണ്ട്. വെയ്ല്‍സിന് പുറത്ത് പലയിടങ്ങളിലും ഇരുവരും ടീമിന്റെ മത്സരം കാണാന്‍ പോയിട്ടുണ്ട്. ലോകകപ്പിനായി ഓരോരുത്തര്‍ക്കും 2500 പൗണ്ട് ചെലവിട്ടാണ് ആദ്യറൗണ്ട് മത്സരങ്ങള്‍ക്കായി സഹോദരിമാര്‍ എത്തുന്നത്.  സെല്‍ഫ് കാറ്ററിങ് അപാര്‍ട്‌മെന്റാണ് ഇവര്‍ ദോഹയില്‍ താമസത്തിനായി ആശ്രയിക്കുന്നത്.

Tags: footballലോകകപ്പ്QuaterWales
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

പുതിയ വാര്‍ത്തകള്‍

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.