Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാനില്‍ നല്ല കാലാവസ്ഥയല്ല, ഖത്തറിലേക്കില്ല; ‘ഇതെന്റെ ജന്മനാടിന് വേണ്ടിയെടുക്കുന്ന തീരുമാനം’; ഹിജാബ് വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി അലി ദേയി

'ഇതെന്റെ ജന്മനാടിന് വേണ്ടിയെടുക്കുന്ന തീരുമാനമാണ്. നീതിക്കായുള്ള പോരാട്ടങ്ങളില്‍ ജീവന്‍ വെടിഞ്ഞവരോട്, അവരുടെ കുടുംബങ്ങളോടുള്ള എന്റെ കടമ കൂടിയാണത്, അലി ദേയി കുറിച്ചു. ഫുട്‌ബോള്‍ സൂപ്പര്‍താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 09:58 pm IST
inWorld

ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധ, ഭരണകൂട വിരുദ്ധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇറാനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം അലിദേയി. ലോകകപ്പ് മത്സരങ്ങളില്‍ ഇറാന്‍ ടീമിന് ആവേശം പകരാന്‍ താന്‍ ഖത്തറിലേക്ക് പോകില്ലെന്ന് താരം പ്രഖ്യാപിച്ചു. ഫിഫയുടെയും ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെയും ക്ഷണം നിരസിക്കുകയാണെന്നും ഇറാനില്‍ നല്ല കാലാവസ്ഥയല്ലെന്നും അമ്പത്തിമൂന്നുകാരനായ അലി ദേയി ഇന്‍സ്റ്റയിലൂടെയാണ് ആരാധകരെ അറിയിച്ചത്.

‘ഇതെന്റെ ജന്മനാടിന് വേണ്ടിയെടുക്കുന്ന തീരുമാനമാണ്. നീതിക്കായുള്ള പോരാട്ടങ്ങളില്‍ ജീവന്‍ വെടിഞ്ഞവരോട്, അവരുടെ കുടുംബങ്ങളോടുള്ള എന്റെ കടമ കൂടിയാണത്, അലി ദേയി  കുറിച്ചു. ഫുട്‌ബോള്‍ സൂപ്പര്‍താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തു. അടിച്ചമര്‍ത്തലിനും അക്രമങ്ങള്‍ക്കും അറസ്റ്റിനും അധിക്ഷേപത്തിനും പകരം പ്രശ്‌നങ്ങളുടെ പരിഹാരത്തിനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. അവര്‍ എന്റെ നാട്ടുകാരെ കലാപകാരികളെന്ന് വിളിച്ച് അവഹേളിക്കുകയാണ്, അലിദേയി കുറ്റപ്പെടുത്തി.

ജനക്കൂട്ടത്തിന് നടുവില്‍ നിന്ന് ഹിജാബ് ഊരിയെറിയുന്ന യുവതിയുടെ ചിത്രത്തിനൊപ്പമാണ് അലി ദേയിയുടെ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. അലിദേയിയുടെ സ്വന്തം സ്ഥലമായ അര്‍ദബിലെ ഗേള്‍സ് സ്‌കൂളിലെ ഒരു പെണ്‍കുട്ടി പ്രക്ഷോഭത്തിനെതിരായ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക അതിക്രമത്തിനിരയായ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച ടെഹ്‌റാനിലെ ഡേ ജനറല്‍ ആശുപത്രിയില്‍ അലിദേയി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഞായറാഴ്ച രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു.

അതേസമയം മത്സരവിജയത്തില്‍ കുറഞ്ഞൊന്നും ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന് ഇറാന്‍ ഫുട്‌ബോള്‍ ടീമിന് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി നിര്‍ദേശം നല്കി. ഇറാനിലെ യുവാക്കളുടെ വിജയം ആഗ്രഹിക്കാത്ത ചിലര്‍ നിങ്ങളുടെ ലക്ഷ്യത്തെ തടസ്സപ്പെടുത്താനിടയുണ്ട്. അക്കാര്യത്തില്‍ ജാഗ്രത വേണം, റെയ്‌സി പറഞ്ഞു.

Tags: footballകലാപംiranഹിജാബ് വിരുദ്ധ പ്രക്ഷോഭം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.