Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മെസിയുടെ കട്ടൗട്ട് മാറ്റാന്‍ പരാതി;നെയ്‌മറുടേയും റൊണാള്‍ഡോയുടേയും കൂടി വച്ച് ആരാധകര്‍; ‘കേസില്ലാ വക്കീല്‍’ ശ്രീജിത് പെരുമന സൂക്ഷിച്ചോളൂ എന്ന് ഫാന്‍സ്

കേസില്ലാ വക്കീലാണ് ശ്രീജിത്തെന്നും പ്രശസ്തി നേടാനുള്ള തരംതാണ ഇടപെടലുകളാണെന്നും ആരാധാകര്‍ ആരോപിച്ചു. മാത്രമല്ല, ലോകകപ്പ് തീരും വരെ കട്ടൗട്ടുകള്‍ അവിടെ തന്നെ കാണുമെന്നും ധൈര്യമുണ്ടേല്‍ മാറ്റിക്കാനും ആരാധകര്‍ വെല്ലുവിളിക്കുന്നുണ്ട്. കേരളത്തിലെ മന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖര്‍ പുഴയരുകിലെ കട്ടൗട്ടുകളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2022, 09:12 am IST
inSocial Trend

തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് പോരാട്ടം മുറുകുകയാണ്. അതിനിടെയാണ് ശ്രീജിത് പെരുമന എന്ന അഭിഭാഷകന്‍ ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ട് മാറ്റണമെന്ന് കാട്ടി നല്‍കിയ പരാതി സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെ പുതിയ പോര്.  

കോഴിക്കോട് പുള്ളാവൂരില്‍ പുഴയരികിലും തുരുത്തിലുമായി ഫുട്‌ബോള്‍ ആരാധകര്‍ കട്ട് ഔട്ടുകള്‍ മാറ്റാനാണ് ശ്രീജിത്ത് പെരുമന ചാത്തമംഗലം പഞ്ചായത്തിലടക്കം പരാതി നല്‍കിയത്. ആരാധകര്‍ ആദ്യം അര്‍ജന്റീന സൂപ്പര്‍ താരം മെസിയുടെ കട്ടൗട്ട് ആണ് പുഴയരികില്‍ സ്ഥാപിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വൈറലായി. തൊട്ടുപിന്നാലെ ആയിരുന്നു ശ്രീജിത്തിന്റെ പരാതി. പുഴയുടെ സ്വഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നെന്നും കട്ടൗട്ട് മാറ്റണമെന്നുമായിരുന്നു പരാതി. എന്നാല്‍, അധികൃതര്‍ പരാതി ഗൗനിച്ചില്ല. തൊട്ടുപിന്നാലെ ബ്രസീല്‍ ഫാന്‍സ് സൂപ്പര്‍ താരം നെയ്‌മറുടേയും പോര്‍ച്ചുഗല്‍ ഫാന്‍സ് റൊണാള്‍ഡോയുടേയും കൂറ്റന്‍ കട്ടൗട്ടുകള്‍ പുഴയരുകില്‍ സ്ഥാപിച്ചു. ഇതും വലിയ തോതില്‍ വൈറലായി. ഫിഫ അടക്കം ഇതിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫിഫ ലോകകപ്പ് ജ്വരം ഇന്ത്യയിലെ കേരളത്തില്‍ പടര്‍ന്നിരിക്കുന്നു’ എന്ന തലവാചകത്തോടെയാണ് ഫിഫ പുള്ളാവൂര്‍ പുഴയിലെ ചിത്രം പങ്കുവെച്ചത്.  

ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളുടെ കട്ട് ഔട്ട് ചിത്രം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ച ഫിഫയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു. കേരളവും മലയാളികളും എക്കാലവും ഫുട്‌ബോളിനെ സ്‌നേഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖത്തര്‍ ലോകകപ്പ് അടുത്തുവരവെ കേരളത്തിലെമ്പാടും അത് കാണാനാകും. കാല്‍പന്ത് കളിയോടുള്ള തങ്ങളുടെ സമാനതകളില്ലാത്ത വികാരം അംഗീകരിച്ചതിന് നന്ദിയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ഇതിനു പിന്നാലെ മൂന്നു കട്ടൗട്ടുകളും മാറ്റണമെന്നു കാട്ടി  ശ്രീജിത്ത് പെരുമന വീണ്ടും കൊടുവള്ളി നഗരസഭാ സെക്രട്ടറിക്ക് ഇമെയില്‍ വഴി പരാതി നല്‍കി. ഇതോടെ, ശ്രീജിത്തിനെതിരേ ഫുട്‌ബോള്‍ ആരാധാകര്‍ ഒന്നടങ്കം രംഗത്തെത്തി. കേസില്ലാ വക്കീലാണ് ശ്രീജിത്തെന്നും പ്രശസ്തി നേടാനുള്ള തരംതാണ ഇടപെടലുകളാണെന്നും ആരാധാകര്‍ ആരോപിച്ചു. മാത്രമല്ല, ലോകകപ്പ് തീരും വരെ കട്ടൗട്ടുകള്‍ അവിടെ തന്നെ കാണുമെന്നും ധൈര്യമുണ്ടേല്‍ മാറ്റിക്കാനും ആരാധകര്‍ വെല്ലുവിളിക്കുന്നുണ്ട്. കേരളത്തിലെ മന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖര്‍ പുഴയരുകിലെ കട്ടൗട്ടുകളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.  

Tags: footballAdvocateആരാധകര്‍ഫിഫഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

പുതിയ വാര്‍ത്തകള്‍

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.