Kerala കൊറോണ ടെസ്റ്റ് വിഷയത്തിലെ പിണറായിയുടെ നിലപാട് മാറ്റം: കേരള സര്‍ക്കാരിന്റേത് കൊടുംചതിയെന്ന് പ്രവാസികള്‍
India രാജ്യത്ത് രോഗമുക്തി നിരക്ക് 51.08 ശതമാനം; ദല്‍ഹിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍; സ്ഥിതിഗതികള്‍ വിലയിരുത്തി അമിത്ഷാ
World വീണ്ടും ചൈനയില്‍ പിടിമുറുക്കി കൊറോണ, ഇക്കുറി ബീജിങ്ങില്‍; ജനവാസ കേന്ദ്രങ്ങള്‍, സ്കൂളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ അടച്ചിടാന്‍ നിര്‍ദ്ദേശം
Malappuram മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ്ബാധ വര്‍ധിക്കുന്നു, സാമൂഹിക അകലം പാലിക്കാൻ ജനങ്ങൾക്ക് മടി
Kasargod കാസര്‍കോട് ആറ് പേര്‍ക്ക് കൂടി കോവിഡ്; 338 പേര് പുതിയതായി നിരീക്ഷണത്തില്‍, 193 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു
Idukki ജില്ലയില്‍ ഇന്നലെ 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് രോഗ മുക്തി, കുമളിയിലെ 14-ാം വാര്‍ഡ് ഹോട്ട്സ്പോട്ടായി
Wayanad രാജ്യം കൊറോണ ഭീതിയില്‍; എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ
Alappuzha കോവിഡ് പരിശോധന വൈകുന്നു ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അസൗകര്യങ്ങള്‍ക്ക് നടുവില്‍; പരിശോധനാ ഫലത്തിനായി ഒരാഴ്ചയോളം കാത്തിരിക്കണം
Kannur ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു; സ്രവ പരിശോധനകള്‍ വൈകിപ്പിക്കുന്നു; കണ്ണൂരില്‍ പരാതികള്‍ വര്‍ദ്ധിക്കുന്നു
Idukki ക്വാറന്റൈന് കാര്യത്തില്‍ കൂടുതലൊന്നും ചെയ്യാനാകില്ലെന്ന് ജില്ലാ ഭരണകൂടം; സര്‍ക്കാര്‍ നിലപാട് സാമൂഹ്യ വ്യാപനത്തിന് വഴിയൊരുക്കുന്നു
India മഹാരാഷ്ട്രയില്‍ 19 ദിവസത്തിനിടെ 50,000 വൈറസ് ബാധിതര്‍; ഗുജറാത്തിന് അടുത്തയാഴ്ച നിര്‍ണായകം; ചെന്നൈയില്‍ ആശങ്ക
World ചൈനയില്‍ രോഗ ബാധിതരുടെ എണ്ണം കൂടുന്നു; രണ്ടാം വരവെന്ന് സംശയം; ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 79 ലക്ഷം കടന്നു
Kannur സമ്പര്‍ക്കം മൂലം രോഗബാധ; മുഴക്കുന്ന് പഞ്ചായത്ത് പ്രദേശം പൂര്‍ണ്ണമായും അടച്ചിടും, തില്ലങ്കേരിയിലെ അഞ്ച് വാര്‍ഡുകളും അടയ്ക്കും
Kerala കേരളം സമൂഹവ്യാപനത്തിന്റെ വക്കില്‍; പത്തു ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ രോഗം ബാധിച്ചു; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യമന്ത്രി
India രാജ്യത്ത് ആക്ടീവ് കേസുകള്‍ 1.49 ലക്ഷം മാത്രം; രോഗ മുക്തരായത് 1.62 ലക്ഷം പേര്; കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം
Health കൊറോണ വൈറസിന് ജനിതക മാറ്റം: പ്രതിരോധ ശക്തിയെ ആദ്യം നശിപ്പിക്കും, 10 മടങ്ങ് അപകടകാരി; ഫെബ്രുവരി മുതല്‍ യൂറോപ്പില്‍ വ്യതിയാനം പ്രകടമായെന്ന് ഗവേഷകര്‍
Gulf കോവിഡ് പരിശോധ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കരുത്;സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം: ഉമ്മന്‍ ചാണ്ടി
Idukki കുമളിയില്‍ അഞ്ച് വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ; ഇന്നലെ രോഗം സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്
Kollam കൊറോണയില്‍ ആക്രിവ്യാപാരം തകര്‍ച്ചയുടെ പടുകുഴിയില്‍; ക്ഷേമനിധി അടക്കമുള്ള ആനുകൂല്യങ്ങള്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായവുമില്ല
Kerala കോവിഡ് കാലത്തും സിഐടിയുക്കാര്‍ക്ക് നോക്ക് കൂലി സഹകരണബാങ്കിലെ സാധനങ്ങളിറക്കിയത് കരാര്‍ തൊഴിലാളികള്‍
Palakkad ക്വാറന്റൈന് പൂര്‍ത്തിയായി വീട്ടിലേക്ക് പോയ ആള്‍ക്ക് കൊറോണ; അഞ്ച് ബന്ധുക്കള്‍ നിരീക്ഷണത്തില്‍
Kozhikode 12 പേര്‍ക്കു കൂടി കോവിഡ്, ആരോഗ്യ പ്രവര്‍ത്തകനും വിമാനത്താവള ഉദ്യോഗസ്ഥനും വൈറസ് സ്ഥിരീകരിച്ചു
Kerala ക്വാറന്റൈന് സൗകര്യം പൊതുമരാമത്ത് വകുപ്പ് പ്രഖ്യാപിച്ച 1.63 ലക്ഷം കിടക്കകളെവിടെ..? സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം
Kannur ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച്ച എന്ന് ആരോപണം; സമ്പര്‍ക്കം വഴിയുള്ള രോഗ ബാധമൂലം ഇരിട്ടി മേഖല ആശങ്കയില്‍
Kannur ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് ബാധ; നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ10 പേര്‍ക്ക് രോഗമുക്തി
Kerala ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരണമെങ്കില്‍ കൊറോണ പരിശോധന റിപ്പോര്‍ട്ട്; പ്രതിഷേധം ഉയര്‍ന്നതോടെ ആന്റി ബോഡി ടെസ്റ്റ് മതിയെന്നാക്കി സംസ്ഥാന സര്‍ക്കാര്‍
World പാക്ക് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കൊറോണ; “ഇമ്രാന് ഖാനും സര്‍ക്കാരിനും നന്ദി”; ഇമ്രാന് ഖാനെതിരെ വിമര്‍ശനവുമായി മകന്
Cricket മുന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷഹീദ് അഫ്രിദിക്ക് കൊറോണ; രോഗബാധയേറ്റത് എങ്ങിനെയെന്ന് വ്യക്തമല്ല
Kerala പരീക്ഷയ്ക്കായി ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണില്‍ ഇളവ്; അഡ്മിഷന് കാര്‍ഡ് യാത്രാ പാസായി പരിഗണിക്കും. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഉത്തരവ് കൈമാറി
Kasargod ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ റോഡിലിട്ട മണ്ണ് നീക്കണം: ബിജെപി
Kasargod കാസര്‍കോട് നാല് പേര്‍ക്ക് കൂടി കോവിഡ്; നിരീക്ഷണത്തില്‍ 3578 പേര്, 518 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്
Kerala അഗ്നിശമന സേനാ ഉദ്യോഗസ്ഥന് കൊറോണ; 50 ജീവനക്കാര്‍ നിരീക്ഷണത്തില്‍, എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചു
Kasargod പൊതു ഇടങ്ങളില്‍ 65 വയസിന് മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ളവരും വന്നാല്‍ നടപടി; ചെക്പോസ്റ്റുകളിലെ നിരീക്ഷണം ശക്തമാക്കുന്നു