Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ജില്ലയില്‍ മുന്നൂറോളം ആയുര്‍ ഷീല്‍ഡ് പ്രതിരോധ ക്ലിനിക്കുകള്‍

ജില്ലയില്‍ മുന്നൂറോളം ആയുര്‍ ഷീല്‍ഡ് പ്രതിരോധ ക്ലിനിക്കുകള്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ നിശ്ചിത സമയത്തായിരിക്കും എല്ലായിടത്തും പ്രവര്‍ത്തിക്കുക. പരിശോധന സൗജന്യമായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 10:28 am IST
inHealth
കോഴിക്കോട് പുതിയറയില്‍ ആരംഭിച്ച ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ ആയുര്‍ ഷീല്‍ഡ് പ്രതിരോധ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡോ. മെഹ്‌റൂഫ് രാജ് നിര്‍വഹിക്കുന്നു

കോഴിക്കോട് പുതിയറയില്‍ ആരംഭിച്ച ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ ആയുര്‍ ഷീല്‍ഡ് പ്രതിരോധ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡോ. മെഹ്‌റൂഫ് രാജ് നിര്‍വഹിക്കുന്നു

കോഴിക്കോട്: രോഗപ്രതിരോധത്തിന് ആയുര്‍വ്വേദം’എന്ന സന്ദേശവുമായി പകര്‍ച്ച വ്യാധി തടയുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി ജില്ലയില്‍ മുന്നൂറോളം ആയുര്‍ ഷീല്‍ഡ് പ്രതിരോധ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. നിലവിലുള്ള വൈദ്യശാലകളും സ്വകാര്യ ആയുര്‍വ്വേദ ക്ലിനിക്കുകളുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ ചില ക്ലിനിക്കുകള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ 5000 ആയുര്‍ഷീല്‍ഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. 1500ലധികം ക്ലിനിക്കുകള്‍ ഇതിനോടകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ. ആയുര്‍വേദ മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍, കോണ്‍ഫെഡറേഷന്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള ഘടകം എന്നിവര്‍ കൈകോര്‍ത്താണ് പദ്ധതി തയ്യാറാക്കിയത്. ആയുര്‍വ്വേദ രംഗത്തെ പ്രമുഖര്‍ തയ്യാറാക്കിയ  പ്രോട്ടോക്കോള്‍ പ്രകാരമാണ് എല്ലാ ക്ലിനിക്കുകളും പിന്തുടരുന്നത്. ഇതിനായി ആയുര്‍ഷീല്‍ഡ് മിഷന്‍ കണ്‍ട്രോള്‍  പ്രവര്‍ത്തിക്കുന്നുണ്ട്. രോഗപ്രതിരോധത്തിന് ആയുര്‍വ്വേദമെന്ന് ലോകമൊന്നാകെ പറയുന്ന നാളെയാണ് ആയുര്‍ ഷീല്‍ഡ് പദ്ധതിയുടെ ലക്ഷ്യം. വൈദ്യശാലകളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും ആയുര്‍ഷീല്‍ഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ നിശ്ചിത സമയത്തായിരിക്കും എല്ലായിടത്തും പ്രവര്‍ത്തിക്കുക. പരിശോധന സൗജന്യമായിരിക്കും.  

ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ ആയുര്‍ ഷീല്‍ഡ് പ്രതിരോധ ക്ലിനിക് കോഴിക്കോട് പുതിയറയില്‍  പ്രവര്‍ത്തനമാരംഭിച്ചു. ഡോ. മെഹ്‌റൂഫ് രാജ് ഉദ്ഘാടനം ചെയ്തു. ഡോ. മനോജ് കാളൂര്‍, ഡോ. റീജ മനോജ്, ഡോ. അഭിജിത്ത്, സലീഷ്, ഫാസില്‍ എന്നിവര്‍ പങ്കെടുത്തു. ആര്യവൈദ്യ വിലാസിനി വൈദ്യശാലയിലെ പ്രവര്‍ത്തനം തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നു വരെയായിരിക്കും.  ടെലി കണ്‍സല്‍ട്ടേഷന് ടോള്‍ഫ്രീ നമ്പറായ 8089202098 വിളിക്കാം.  

പുഷ്പ ജംഗ്ഷനിലെ വൈദ്യരത്‌നം ട്രീറ്റ്‌മെന്റ് സെന്ററില്‍ ആരംഭിച്ച ആയുര്‍ ഷീല്‍ഡ് പ്രതിരോധ ക്ലിനിക്ക് ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒന്നുവരെയും വൈകിട്ട് മൂന്നു മുതല്‍ ആറു വരെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഡോ. കെ.എസ്. വിമല്‍കുമാറാണ് നേതൃത്വം നല്‍കുന്നത്.  

Tags: ayurvedacovidClinic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.