Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരണമെങ്കില്‍ കൊറോണ പരിശോധന റിപ്പോര്‍ട്ട്; പ്രതിഷേധം ഉയര്‍ന്നതോടെ ആന്റി ബോഡി ടെസ്റ്റ് മതിയെന്നാക്കി സംസ്ഥാന സര്‍ക്കാര്‍

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ കൊറോണ രോഗ പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കിയെങ്കില്‍ മാത്രമേ ടിക്കറ്റ് ബുക്കിങ്ങിന് അനുവദിക്കൂവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിബന്ധന പുറത്തിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 05:34 pm IST
inKerala

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ കോവിഡ് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന നിബന്ധനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതോടെ വിവാദത്തില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. വിമാന യാത്രയ്‌ക്ക് മുമ്പായി ആന്റി ബോഡി ടെസ്റ്റ് നടത്തിയാല്‍ മതിയെന്നതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ തീരുമാനം.  

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ കൊറോണ രോഗ പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കിയെങ്കില്‍ മാത്രമേ ടിക്കറ്റ് ബുക്കിങ്ങിന് അനുവദിക്കൂവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിബന്ധന പുറത്തിറക്കിയത്. ഈ മാസം 20 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്.  

വന്ദേഭാരത് മിഷനിലൂടെ രാജ്യത്തെത്തുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പോലും ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിരുന്നില്ല. അപ്പോഴാണ് സംസ്ഥാനം പുതിയ നിബന്ധന കൊണ്ടുവരുന്നത്. 48 മണിക്കൂറിന് മുന്നില്‍ കൊറോണ പരിശോധന റിപ്പോര്‍ട്ട് ലഭിക്കുക പ്രയാസമാണ്. യുഎഇയില്‍ ഒഴിച്ച് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലൊന്നും സ്വകാര്യ ലാബുകളില്‍ കൊറോണ രോഗ പരിശോധന നടത്തുന്നില്ല. അങ്ങിനെയിരിക്കേ ഇത്രയും അധികം ആളുകള്‍ക്ക് പരിശോധന നടത്തി ഫലം കൃത്യസമയത്ത് നല്‍കാന്‍ ചിലപ്പോള്‍ സാധിച്ചെന്നിരിക്കില്ല. ഇതും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാകും.  

സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. നാട്ടിലേക്ക് തിരിച്ചെത്തുന്ന മലയാളികളുടെ എണ്ണം കുറയ്‌ക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടിയെന്നും അവര്‍ കുറ്റപ്പെടുത്തി. ഇത് കൂടാതെ പല രാജ്യങ്ങളിലും വലിയ തുകയാണ് പരിശോധനയ്‌ക്ക് വേണ്ടിവരിക. നിലവിലെ സാഹചര്യത്തില്‍ ഇത്രയും ഉയര്‍ന്ന തുകയ്‌ക്ക് പരിശോധന നടത്താന്‍ സാധിക്കില്ലെന്നും പ്രവാസികള്‍ അറിയിച്ചു.  

സംസ്ഥാനത്തിന്റെ ഈ നടപടി നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും വിമര്‍ശിച്ചു. പ്രവാസികളെ സ്വീകരിക്കാനുള്ള തയ്യാറെടെപ്പുകളെല്ലാം പൂര്‍ത്തിയായതായാണ് കേരളം കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരുന്നവരുടെ എണ്ണം കുറയ്‌ക്കുന്നതിനായി സംസ്ഥാനം മനപ്പൂര്‍വ്വം കൊണ്ടുവന്നതാണ് ഈ നിബന്ധനയെന്നും അദ്ദേഹം പറഞ്ഞു.

Tags: വിമാനങ്ങള്‍ടെസ്റ്റ്covidPravasiCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.