Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോവിഡ് കാലത്തും സിഐടിയുക്കാര്‍ക്ക് നോക്ക് കൂലി സഹകരണബാങ്കിലെ സാധനങ്ങളിറക്കിയത് കരാര്‍ തൊഴിലാളികള്‍

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ബാലുശ്ശേരി സായാഹ്ന ശാഖ തിങ്കളാഴ്ച മുതല്‍ പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്തിന്റെ ഭാഗമായി ലോക്കര്‍ ഉള്‍പ്പെടെ സാധനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ പ്രധാന ശാഖ അധികൃതര്‍ നാല് മാസം മുമ്പ് കരാര്‍ നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:31 am IST
inKerala
ജോലി ചെയ്യാതെ സിഐടിയുക്കാര്‍ നോക്കുകൂലി വാങ്ങി പോയിട്ടും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ബാലുശ്ശേരി സായാഹ്ന ശാഖയിലെ സാധനങ്ങള്‍ മാറ്റുന്ന കരാര്‍ തൊഴിലാളികള്‍

ജോലി ചെയ്യാതെ സിഐടിയുക്കാര്‍ നോക്കുകൂലി വാങ്ങി പോയിട്ടും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ബാലുശ്ശേരി സായാഹ്ന ശാഖയിലെ സാധനങ്ങള്‍ മാറ്റുന്ന കരാര്‍ തൊഴിലാളികള്‍

ബാലുശ്ശേരി (കോഴിക്കോട്): സഹകരണ ബാങ്കിലെ ഇരുമ്പ് ലോക്കറുകള്‍ ഉള്‍പ്പെടെ കഠിനാധ്വാനത്തിലൂടെ നീക്കം ചെയ്ത കരാര്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട കൂലിയില്‍ നിന്ന് സിഐടിയുക്കാര്‍ ഭീഷണിപ്പെടുത്തി നോക്ക് കൂലിയായി വാങ്ങിയത് 7500 രൂപ.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ബാലുശ്ശേരി സായാഹ്ന ശാഖ തിങ്കളാഴ്ച മുതല്‍ പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്തിന്റെ ഭാഗമായി ലോക്കര്‍ ഉള്‍പ്പെടെ സാധനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ പ്രധാന ശാഖ അധികൃതര്‍ നാല് മാസം മുമ്പ് കരാര്‍ നല്‍കിയിരുന്നു.  കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ എം.സി. ആലിയാണ് കരാര്‍ എടുത്തത്. 

ഇതനുസരിച്ച് ഇന്നലെ രാവിലെ എട്ട് മണിയോടെ ബാലുശ്ശേരിയിലെ ബ്രാഞ്ച് ഓഫീസില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് സാധനങ്ങള്‍ മാറ്റാന്‍ കരാറുകാരനും തൊഴിലാളികളും എത്തുകയായിരുന്നു. പതിനൊന്ന് മണിയോടെ പകുതിയോളം സാധനങ്ങള്‍ കൊണ്ടുപോകുമ്പോഴേക്കും ടൗണിലെ ഇരുപതോളം വരുന്ന സിഐടിയുക്കാര്‍ സംഘടിതരായി എത്തി ജോലി തടസ്സപ്പെടുത്തുകയായിരുന്നു. പതിനായിരം രൂപ നോക്ക് കൂലി വേണമെന്നായിരുന്നു ആദ്യ ആവശ്യം. ഭീഷണി ശക്തമായതോടെ കരാറുകാരന്‍ 7500 രൂപ നല്‍കിയ ശേഷമാണ് സിഐടിയു സംഘം മടങ്ങിയത്.  

തിങ്കളാഴ്ചയാണ് ബാങ്ക് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കഠിനാധ്വാനം ചെയ്ത തൊഴിലാളികളുടെ കൂലിയാണ് നഷ്ടമായതെന്നും ജീവന്‍ ഭയന്ന് പരാതി നല്‍കാനില്ലെന്നും ശിക്ഷ ദൈവം നല്‍കട്ടെയെന്നും കരാറുകാരനായ ആലി പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ തിരുവല്ലയിലെ സംഭവത്തോടെ നോക്ക് കൂലി സമ്പ്രദായം കേരളത്തില്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടിക്കാരാണ് ബാലുശ്ശേരിയിലും ഭീഷണി മുഴക്കി പണം കൈക്കലാക്കിയത്.

Tags: covidസിഐടിയുCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.