Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ക്വാറന്റൈന്‍ കാര്യത്തില്‍ കൂടുതലൊന്നും ചെയ്യാനാകില്ലെന്ന് ജില്ലാ ഭരണകൂടം; സര്‍ക്കാര്‍ നിലപാട് സാമൂഹ്യ വ്യാപനത്തിന് വഴിയൊരുക്കുന്നു

കുമളിയില്‍ ഇക്കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നെത്തിയ കൊറോണ ബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകിയത് മൂലം അഞ്ച് വയസുകാരിക്ക് രോഗം ബാധിച്ചിരുന്നു. രോഗബാധിതരെ കയറ്റാന്‍ ആംബുലന്‍സ് എത്തിയപ്പോഴാണ് പരിസരവാസികള്‍ ഈ വിവരമറിയുന്നത്.

സതീഷ് കെ.എസ്byസതീഷ് കെ.എസ്
Jun 15, 2020, 10:15 am IST
inIdukki

കുമളി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അടിക്കടി നിലപാട് മാറ്റുന്നത് ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളില്‍ സാമൂഹ്യ വ്യാപനത്തിന് വഴിയൊരുക്കുന്നു. പുറത്തു നിന്നെത്തുന്നവരില്‍ വലിയൊരു വിഭാഗം താമസിക്കുന്നത് ജനനിബിഡമായ സ്ഥലങ്ങളില്‍. താത്കാലിക പാസ് നല്‍കുന്നതും പ്രശ്‌നം.  

കുമളിയില്‍ ഇക്കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നെത്തിയ കൊറോണ ബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകിയത് മൂലം അഞ്ച് വയസുകാരിക്ക് രോഗം ബാധിച്ചിരുന്നു. രോഗബാധിതരെ കയറ്റാന്‍ ആംബുലന്‍സ് എത്തിയപ്പോഴാണ് പരിസരവാസികള്‍ ഈ വിവരമറിയുന്നത്.  

മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി ഏറെ തോട്ടം മേഖലകളും കോളനികളുമുള്ള സ്ഥലമാണ് ഇടുക്കി. തമിഴ്‌നാട് ശൈലിയില്‍ അടുത്തടുത്ത ലയങ്ങളിലും വീടുകളിലുമാണ് അധികമാളുകളുടെയും താമസവും ജീവിതവും. ഇവിടേക്ക് ദിവസവും 100-200 പേരാണ് റെഡ് സോണുകളില്‍ നിന്നടക്കം എത്തുന്നത്. ഇവരുടെ നീരീക്ഷണത്തില്‍ നിരുത്തരവാദപരമായ നിലപാടാണ് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുലര്‍ത്തുന്നത്.  

നിരവധി റിസോര്‍ട്ടുകളും ലോഡ്ജുകളുമുള്ള ടൂറിസം മേഖലയായ ഇടുക്കിയില്‍ ക്വാറന്റൈന്‍ കേന്ദ്രമൊരുക്കാന്‍ മറ്റിടങ്ങളിലേത് പോലുള്ള ബുദ്ധിമുട്ടില്ല. അതേസമയം സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് തങ്ങള്‍ കെയര്‍ സെന്ററുകള്‍ പൂട്ടിയതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഇതിനപ്പുറം ഇനിയൊന്നും ചെയ്യാനില്ലെന്നും ഇവര്‍ പറയുന്നു. കൃത്യമായ സാഹചര്യം മുന്നില്‍ക്കണ്ട് ജില്ലാ കളക്ടര്‍ നിരവധി പേരുടെ പാസ് തടഞ്ഞു. ഇതാണ് നിലവില്‍ ജില്ലയില്‍ രോഗികള്‍ കുറയാന്‍ കാരണം.  

ഇതിനിടെ താത്കാലിക പ്രവേശനാനുമതി നേടി മൂന്നുറോളം പേര്‍ കുമളി ചെക്ക്‌പോസ്റ്റ് വഴി ഇടുക്കിയിലെത്തി. പരമാവധി ഏഴ് ദിവസം വരെ ഇവിടെ താമസിക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഇങ്ങനെയെത്തിയവരില്‍ എത്ര പേര്‍ തിരികെ പോയെന്നോ, ബാക്കിയുള്ളവര്‍ എവിടെയെന്നൊ, യാതൊരു വിവരവും സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമില്ല. വിശാലമായ തോട്ടം മേഖലയും മലയും കുന്നും നിറഞ്ഞ പ്രദേശങ്ങളായതിനാല്‍ പുറത്ത് നിന്നെത്തി പരിശോധന നടത്തുകയും എളുപ്പമല്ല.

Tags: covidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.