Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഇതര സംസ്ഥാന തൊഴിലാളികൾ തിരികെയെത്തുന്നു; പരിശോധനയില്ല, ആശങ്കയിൽ കേരളം

തിരുവനന്തപുരത്തേയ്‌ക്കുള്ള നിസാമുദീൻ ട്രെയിനിലാണ് ഇതര സംസ്ഥാന തൊഴിലാളികളെത്തുന്നത്. ടിക്കറ്റെടുത്ത് എത്തുന്ന ഇവർക്ക് റെയിൽവേ സ്റ്റേഷനിൽ വേണ്ട പരിശോധനയില്ല.

രാജേഷ് ദേവ്‌byരാജേഷ് ദേവ്‌
Jun 14, 2020, 11:55 am IST
inThiruvananthapuram

തിരുവനന്തപുരം: കൊറോണ പകർച്ചവ്യാധിയെ തുടർന്ന് സംസ്ഥാനം വിട്ട ഇതര സംസ്ഥാന തൊഴിലാളികൾ തിരികെയെത്തുന്നു. രോഗം പകരാനുള്ള സാധ്യത മുൻനിർത്തി സർക്കാർ സംവിധനങ്ങളിൽ അവരുടെ ദേശത്തേയ്‌ക്ക് പറഞ്ഞുവിട്ടവരാണ്  ദിവസങ്ങൾ പിന്നിടും മുമ്പേ തിരികെയെത്തുന്നത്. ഇത് രോഗപകർച്ച വർദ്ധിക്കുമെന്ന ആശങ്കയ്‌ക്കും വഴിയൊരുക്കിയിരിക്കുകയാണ്. ഇവരിൽ പലരും രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ നിന്നാണ് തിരികെ എത്തുന്നത്.

സംസ്ഥാനത്ത് അനവധി പേർ തിരികെയെത്തിയതായിട്ടാണ് വിവരം. തിരുവനന്തപുരത്തേയ്‌ക്കുള്ള നിസാമുദീൻ ട്രെയിനിലാണ് ഇതര സംസ്ഥാന തൊഴിലാളികളെത്തുന്നത്. ടിക്കറ്റെടുത്ത് എത്തുന്ന ഇവർക്ക് റെയിൽവേ സ്റ്റേഷനിൽ വേണ്ട പരിശോധനയില്ല.  ശരീരോഷ്മാവ് പരിശോധിച്ചുകഴിഞ്ഞാൽ അവരെ താമസയിടങ്ങളിലേയ്‌ക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. തൊഴിലിടങ്ങളിലെ കരാറുകാരുടെ നേതൃത്വത്തിലാണ് ഇവർ എത്തുന്നത്. മാത്രവുമല്ല ഇവിടുന്ന് പോയവർ കൃത്യമായി കോറന്റൈൻ അനുഷ്ഠിക്കാതെയാണ് വരവെന്നതും ശ്രദ്ധേയമാണ്. കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിലുള്ള ലോക് ഡൗണിൽ തിരികെ പോകണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിലായി പ്രതിഷേധങ്ങളുണ്ടാക്കിയ ഇവരെ ലോക്ഡൗണിന് അയവ് വന്നതോടെയാണ്  തീവണ്ടി മാർഗ്ഗം കയറ്റി വിട്ടത്.  

യാത്രയ്‌ക്കിടയിലും അവരുടെ നാട്ടിലുമൊക്കെയായി രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോയെന്നതും സംശയത്തിലാണ്. ഈ സാഹചര്യത്തിൽ പെട്ടെന്നുള്ള തിരിച്ചുവരവും കൃത്യമായി പരിശോധനയില്ലാത്തതും രോഗം സമൂഹവ്യാപനം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തിന്റെ പ്രധാനപ്പെട്ട പല പ്രദേശങ്ങളിലും ഇത്തരത്തിൽ മടങ്ങിവന്നിട്ടുണ്ട്.  

പകർച്ചവ്യാധിയുടെ ആശങ്ക മാറുംമുമ്പേ ഇതര സംസ്ഥാന  തൊഴിലാളികളുടെ തിരിച്ചുവരവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. സർക്കാർ നിയന്ത്രണ സംവിധാനങ്ങളുടെ വീഴ്ചയാണിതെന്നാണ് ആരോപണം. രോഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലുള്ളവരാണ് ഇവിടെയെത്തുന്നവരിൽ പലരും. എന്നാൽ ഇങ്ങനെയെത്തുന്നവർക്ക്  സർക്കാർ കോറന്റൈൻ ഇല്ല. പകരം കരാറുകാർ ഒരുക്കിയിക്കുള്ള താമസയിടങ്ങളിലേയ്‌ക്കാണ് വിടുന്നത്. രോഗപകർച്ചയുണ്ടായ സമയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ കഴിയുന്ന ക്യാമ്പുകളുടെ അവസ്ഥ പുറംലോകം അറിഞ്ഞതാണ്. മൂന്ന് പേർക്ക് കിടക്കാനുള്ള മുറിയിൽ പത്ത് പേരോളമാണ് കഴിഞ്ഞത്. ഇപ്പോഴത്തെ  രോഗ പകർച്ച ഭീതിതമായ സ്ഥിതിയിൽ എത്തിനിൽക്കെ തിരികെയെത്തുന്നവർ ഇത്തരത്തിലുള്ള  ക്യാമ്പുകളിൽ  കഴിയേണ്ട സാഹചര്യമുണ്ടായാൽ രോഗപകർച്ച വ്യാപകമാകും.  

Tags: keralaഇതര സംസ്ഥാന തൊഴിലാളികള്‍covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.