Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജില്ലയില്‍ ഇന്നലെ 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് രോഗ മുക്തി, കുമളിയിലെ 14-ാം വാര്‍ഡ് ഹോട്ട്‌സ്‌പോട്ടായി

ആകെ രോഗ ബാധിതര്‍ 61 ആയി ഉയര്‍ന്നു. നിലവില്‍ 27 പേര്‍ ചികിത്സയിലുള്ളപ്പോള്‍ ആകെ 34 പേര്‍ രോഗമുക്തരായി.ശനിയാഴ്ച നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 15, 2020, 11:20 am IST
in Idukki

ഇടുക്കി: ജില്ലയില്‍ ഇന്ന് 2 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. രണ്ട് പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗ ബാധിതര്‍ 61 ആയി ഉയര്‍ന്നു. നിലവില്‍ 27 പേര്‍ ചികിത്സയിലുള്ളപ്പോള്‍ ആകെ 34 പേര്‍ രോഗമുക്തരായി.

തമിഴ്‌നാട്ടില്‍ നിന്നും 4ന് കുമളിയില്‍ എത്തിയ 16 വയസുള്ള പെണ്‍കുട്ടിയാണ് ആദ്യയാള്‍. വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കുട്ടിയെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5ന് മുംബൈയില്‍ നിന്നും അറക്കുളത്തെത്തിയ 21 വയസുള്ള യുവതിയാണ് രണ്ടാമത്തെ രോഗി. വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു. ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 28ന് ന്യൂ ദല്‍ഹിയില്‍ നിന്നെത്തിയ വണ്ണപ്പുറം സ്വദേശിയായ ഗവേഷക വിദ്യാര്‍ത്ഥിയ്‌ക്കും കഴിഞ്ഞ ആറാം തിയതി രോഗം സ്ഥിരീകരിച്ച അയര്‍ലണ്ടില്‍ നിന്നെത്തിയ 28 കാരനുമാണ് ഫലം നെഗറ്റീവായത്.  

ശനിയാഴ്ച നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മെയ് നാല് മുതല്‍ ഇന്നലെ വരെ 37 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 3 പേര്‍ക്കാണ് കോണ്‍ടാക്ട് വഴി രോഗം സ്ഥിരീകരിച്ചത്, മറ്റുള്ളവരെല്ലാം പുറത്ത് നിന്ന് വന്നവരാണ്. വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി 3900 പേരാണ് ക്വാറന്റൈനിലുള്ളത്. ആകെ 32 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്.  

14-ാം വാര്‍ഡ് ഹോട്ട്‌സ്‌പോട്ട്

ഇടുക്കി: ശനിയാഴ്ച കുമളിയില്‍ അഞ്ച് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുമളി പഞ്ചായത്തിലെ 14-ാം വാര്‍ഡ് ഹോട്‌സ്‌പോട്ടാ(കണ്‍ടെയ്‌മെന്റ് സോണ്‍) യി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ഇവിടെ എത്തിയ അമ്മയും മക്കളില്‍ നിന്നുമാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തില്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

Tags: idukkicovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

പുതിയ വാര്‍ത്തകള്‍

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍

ലാലേട്ടന്‍ ഡാളസിലും

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

അമൃത് ഭാരത് പദ്ധതി: മലപ്പുറത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ ഇനി ലോകോത്തര നിലവാരത്തിൽ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.