Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്‌ച്ച എന്ന് ആരോപണം; സമ്പര്‍ക്കം വഴിയുള്ള രോഗ ബാധമൂലം ഇരിട്ടി മേഖല ആശങ്കയില്‍

ഇരിട്ടി പയഞ്ചേരിയില്‍ വിദേശത്തു നിന്നും എത്തിയ കുടുംബത്തിലെ നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ള 70കാരനാണ് മരിച്ചത്. സമ്പര്‍ക്കം വഴി മൂന്ന് പേരിലേക്ക് രോഗം പകര്‍ന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 13, 2020, 09:59 pm IST
inKannur

ഇരിട്ടി:  കോവിഡ് രോഗപ്പകർച്ചയിൽ ഇരിട്ടി ടൗൺ ഉൾപ്പെടുന്ന മലയോര മേഖല കടുത്ത ആശങ്കയിലായി. രണ്ടാഴ്‌ച്ചക്കിടയില്‍  പന്ത്രണ്ട്  പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .  അതില്‍ ഒരാള്‍ മരിക്കുകയും ചെയ്തതോടെയാണ്  ഇരിട്ടി,  തില്ലങ്കേരി -മുഴക്കുന്ന് പ്രദേശങ്ങള്‍ കടുത്ത ആശങ്കയിലായത് . രോഗബാധിതരില്‍ അഞ്ചു പേര്‍ വിദേശങ്ങളില്‍ നിന്നു വന്നവരും രണ്ട് പേര്‍ വിമാന ജീവനക്കാരും അഞ്ച് പേര്‍ക്ക്  സമ്പര്‍ക്കം വഴിയുമാണ് രോഗബാധയുണ്ടായിരിക്കുന്നത്. 

ഇരിട്ടി പയഞ്ചേരിയില്‍ വിദേശത്തു നിന്നും എത്തിയ കുടുംബത്തിലെ നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ള 70കാരനാണ് മരിച്ചത്. സമ്പര്‍ക്കം വഴി മൂന്ന് പേരിലേക്ക് രോഗം പകര്‍ന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. രോഗവ്യാപനം തടയുന്നതില്‍ ആരോഗ്യ വകുപ്പിനുണ്ടായ വീഴ്‌ച്ചയും മേഖലയില്‍ ചര്‍ച്ചയാവുകയാണ്. 

എടക്കാനത്ത് രോഗം സ്ഥിരീകരിച്ച യുവതിക്ക് ഗള്‍ഫില്‍ നിന്നും രോഗബാധയുണ്ടായിരുന്നു. ഇവരുടെ ആദ്യ പരിശോധന ഫലം പോസിറ്റീവ് ആവുകയും തുടര്‍ന്നുള്ള പരിശോധനയില്‍ നെഗറ്റീവ് അവുകയും ചെയ്തു. ഇവരുടെ മെഡിക്കല്‍ രേഖകളെല്ലാം ബന്ധപ്പെട്ടവരെ അറിയിക്കുകയും 14 ദിവസം വീട്ടില്‍ നിരീക്ഷണ ത്തില്‍ കഴിയുകയും ചെയ്തിരുന്നു . നിരീക്ഷണ കാലയളവില്‍ ഇവരുടെ സ്രവം പരിശോധനയ്‌ക്ക് വയ്‌ക്കണമെന്ന് വിട്ടു കാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ്  നീട്ടിക്കൊണ്ടു പോവുകയായിരുന്നു. നിരീക്ഷണ കാലാവധി കഴിയുന്ന ദിവസമാണ് സ്രവം പരിശോധനയ്‌ക്ക് എടുത്തത്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാഞ്ഞതിനാല്‍ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരോട് ചോദിച്ച് ഇവർ പുറത്തിറങ്ങുകയും ചെയ്തു . ഇവരുടെ  കുടുംബക്കാരും  പുറത്തിറങ്ങി പലരുമായി സമ്പര്‍ക്കം പുലർത്തുകയുണ്ടായി . വൈകിട്ടോടെയാണ് ഇവര്‍ക്ക് പോസറ്റീവാണെന്ന സ്ഥിരീകരണം വരുന്നത് . 

രോഗ ബാധയുണ്ടായ യുവതിയും അവരുടെ ബന്ധുക്കളും പലരുമായി ബന്ധം പുലര്‍ത്തിയതോടെ ഇരിട്ടി നഗരസഭയിലെ എടക്കാനത്തെ രണ്ട് വാര്‍ഡുകള്‍ ഹോട്ട് സ്പോര്‍ട്ടാക്കി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

പയഞ്ചേരിയില്‍ നാലംഗ പ്രവാസി കുടുംബത്തിലെ യുവാവിന് രോഗലക്ഷണം ഉണ്ടായിട്ടും ഇയാക്കൊപ്പം യാത്രചെയ്ത് എത്തിയ പ്രായമായ രണ്ട് പേരെ നിരീക്ഷിക്കുന്നതിലും  അവരുടെ സ്രവം പരിശോധനയ്‌ക്ക് അയക്കുന്നതിലും വന്‍ വീഴ്‌ച്ചയുണ്ടായി. ഇവര്‍ കൂത്തുപറമ്പിലെ തറവാട് വീട്ടിലേക്ക് താമസം മാറ്റിയത് പോലും വളരെ വൈകിയാണ് ബന്ധപ്പെട്ടവര്‍ അറിയുന്നത്. 70കാരന്‍ രോഗം സ്ഥിരീകരിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ മരിക്കുകയും ചെയ്തു. ഇയാളുടെ പ്രയമായ ഭാര്യക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇവര്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

തില്ലങ്കേരിയിലും മുഴക്കുന്നിലും രണ്ട് പേര്‍ക്ക് വീതമാണ് ഇന്നലെ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. തില്ലങ്കേരി കാവുംമ്പടിയില്‍ രണ്ടാഴ്‌ച്ച മുമ്പ് രോഗം സ്ഥിരികരിച്ച വിമാനജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബാംഗങ്ങളായ  എണ്‍പത്കാരിക്കും സഹോദരനുമാണ് ശനിയാഴ്ച  രോഗം സ്ഥിരികരിച്ചത്. വിമാന ജീവനക്കാരന്റെ പിതാവിന് നേരത്തെ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരികരിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന   മുഴക്കുന്ന് ആയിച്ചോത്ത് സ്വദേശിയായ യുവാവിനും  രോഗം സ്ഥിരികരിച്ചു. 

മുഴക്കുന്ന് തളിപൊയിലിലെ കെ എസ് ആര്‍ ടി സി  ജീവനക്കാരനും സ്മ്പര്‍ക്കം മൂലം ശനിയാഴ്‌ച്ച രോഗം സ്ഥിരികരിച്ചിട്ടുണ്ട്.  ഇന്നലെ സമ്പര്‍ക്കം മൂലം രോഗം സ്ഥിരികരിച്ചയാള്‍ ഇരിട്ടി പട്ടണവുമായി അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെട്ടിരുന്നു.  ഇതും   മേഖലയിലുള്ളവര്‍ക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. 

Tags: covidIritty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.