Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ ടെസ്റ്റ് വിഷയത്തിലെ പിണറായിയുടെ നിലപാട് മാറ്റം: കേരള സര്‍ക്കാരിന്റേത് കൊടുംചതിയെന്ന് പ്രവാസികള്‍

രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്ന സൗദിയിലെ ആശുപത്രികളില്‍ സൂചികുത്താന്‍ ഇടമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 10:56 am IST
in Kerala

ദോഹ: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കൊേറാണ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ ഉറച്ചു നില്‍ക്കുന്ന പിണറായി സര്‍ക്കാര്‍ നടപടിയില്‍ അമര്‍ഷം ശക്തം. ഇത്  തങ്ങളോടുള്ള കൊടും ചതിയാണെന്ന്  പ്രവാസികള്‍ പറയുന്നു. രോഗമുക്തരെന്നുറപ്പാക്കാന്‍ പിസിആര്‍ ടെസ്റ്റ് തന്നെ വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. തങ്ങളെ കൊലയ്‌ക്കു കൊടുക്കുന്ന നടപടിയാണിതെന്നു രാഷ്‌ട്രീയഭേദമെന്യേ പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.  

യുഎഇ

യുഎഇയില്‍ നിന്ന് റാപ്പിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് ഫലം ലഭിക്കുന്നവര്‍ക്കാണ് യാത്രാനുമതി.  ഇവിടെയും 20 മുതല്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. പിസിആര്‍ ടെസ്റ്റിന്റെ ഫലം ലഭിക്കാന്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ വേണം. മടങ്ങാന്‍  48 മണിക്കൂറിനുള്ളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഒരു പിസിആര്‍ ടെസ്റ്റിന് 380 ദിര്‍ഹം (7891 രൂപ) ആണ് ചെലവ്,  വിമാനടിക്കറ്റിന്റെ പകുതി തുക. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരുമാസത്തെ ചെലവിനുള്ള പണം. ഈ തുക മുടക്കി പരിശോധിച്ചാലും പ്രശ്നങ്ങള്‍ തീരില്ല. എല്ലാ യാത്രക്കാരേയും പരിശോധിച്ച് സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍  ഇന്ത്യന്‍ എംബസിയിലെ പരിമിത ഉദ്യോഗസ്ഥരാല്‍ സാധ്യമല്ല.

ഖത്തര്‍

ഖത്തറില്‍ രോഗലക്ഷണമില്ലാത്തവരെ പരിശോധനാവിധേയരാക്കാന്‍  നിയമം അനുവദിക്കുന്നില്ല. കൊറോണ പരിശോധനയും ചികിത്സയും സര്‍ക്കാര്‍ ആശുപത്രികളിലേ പാടുള്ളൂ. സ്വകാര്യ ആശുപത്രികളില്‍ റാപ്പിഡ് ടെസ്റ്റിനുപോലും അനുമതിയില്ല.  പിസിആര്‍ ടെസ്റ്റ് നടത്തുക അസാധ്യം. മൂന്നരലക്ഷം മലയാളികളുള്ള ഖത്തറില്‍ നിന്ന് 40,000 പേരാണ് കേരളത്തിലേക്ക് മടങ്ങാന്‍ എംബസിയിലും നോര്‍ക്കയിലും രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 3,500 പേര്‍ മാത്രമാണ് നാടണഞ്ഞത്. പരിശോധനാ സര്‍ട്ടിഫിക്കറ്റില്‍ ഇടതു സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ യാത്രക്കാരുടെ മടക്കം അനിശ്ചിതത്വത്തിലാകും.

സൗദി അറേബ്യ

രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്ന സൗദിയിലെ ആശുപത്രികളില്‍ സൂചികുത്താന്‍ ഇടമില്ല. കഠിനമായ ശ്വാസംമുട്ടലുള്ളവരെ പോലും  തിരിച്ചയയ്‌ക്കുകയാണ്. ഒട്ടേറെ സംഘടനകളും കമ്പനികളും വ്യക്തികളും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി തേടിയിരുന്നതിനാല്‍ വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ സൗദിയില്‍ നിന്നു വളരെക്കുറച്ച് വിമാനങ്ങളേ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളൂ. ബന്ധുവായ സ്ത്രീ ഒപ്പമില്ലെങ്കില്‍ സൗദിയിലെ ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്കു പ്രവേശനം ലഭിക്കില്ല.

കുവൈറ്റ്

കുവൈറ്റില്‍ ഇന്ത്യയില്‍ നിന്നെത്തിയ മെഡിക്കല്‍ സംഘത്തിന്റെ കൂടി സഹായത്തോടെയാണ് പരിശോധനകളും ചികിത്സയും.  ഇവിടെയും യഥാസമയം ഫലം ലഭിക്കില്ല. ചാര്‍ട്ടേഡ് വിമാനങ്ങളില്‍  പോകാന്‍ യാത്രക്കാര്‍ ആദ്യം ടിക്കറ്റ് വാങ്ങണം. ഇവര്‍ക്ക് കൃത്യസമയത്തു പരിശോധനാഫലം ലഭിച്ചില്ലെങ്കില്‍ യാത്ര മുടങ്ങും, ടിക്കറ്റ് തുകയും നഷ്ടമാകും.

Tags: keralacovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

പുതിയ വാര്‍ത്തകള്‍

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.