Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

‘ലോക്കാ’യി ക്ലാസുകള്‍ : ജീവിത താളം പിഴച്ച് കലാപരിശീലകര്‍, സര്‍ക്കാരിന് നിഷേധാത്മക സമീപനം

2018ലെ പ്രളയത്തോടെ പ്രതിസന്ധിയെ നേരിട്ടുകണ്ടിരിക്കുന്ന കലാ പരിശീലകര്‍ക്ക് മറ്റൊരു ആഘാതമായി മാറിയിരിക്കുകയാണ് കൊറോണ കാലം. കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു ലഭിച്ചിരുന്ന വരുമാനമായിരുന്നു ഇവരുടെ ഉപജീവനമാര്‍ഗ്ഗം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 01:31 pm IST
in Thrissur

തൃശ്ശൂര്‍: കൊറോണയും ലോക് ഡൗണിനെയും തുടര്‍ന്ന് താളംതെറ്റിയ ജീവിതവുമായി കലാകാരന്മാര്‍. പ്രളയത്തിനു ശേഷം എത്തിയ കൊറോണ അക്ഷരാര്‍ത്ഥത്തില്‍ കലാകാരന്മാരുടെയും നൃത്ത-സംഗീത കലാ പരിശീലകരുടെയും ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കി. കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു ലഭിച്ചിരുന്ന തുച്ഛമായ വരുമാനം നിലച്ചതോടെ കലാ പരിശീലകര്‍ കടുത്ത ദുരിതത്തിലാണ്. 

ലോക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ദുരിതത്തിലാക്കിയ വരില്‍ ഒരു വിഭാഗമാണ് നൃത്ത- സംഗീത അധ്യാപകരും കലാകാരന്മാരും.   2018ലെ  പ്രളയത്തോടെ പ്രതിസന്ധിയെ നേരിട്ടുകണ്ടിരിക്കുന്ന കലാ പരിശീലകര്‍ക്ക് മറ്റൊരു ആഘാതമായി മാറിയിരിക്കുകയാണ് കൊറോണ കാലം. കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു ലഭിച്ചിരുന്ന വരുമാനമായിരുന്നു ഇവരുടെ ഉപജീവനമാര്‍ഗ്ഗം.  മാസങ്ങളായി വരുമാനം കിട്ടാതായതോടെ പല കലാകാരന്മാരുടെയും കുടുംബങ്ങള്‍ പട്ടിണിയിലാണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ  സ്റ്റേജ്  പരിപാടികളില്‍ നിന്ന്  ലഭിക്കുന്ന വരുമാനം ഇത്തവണ നൃത്ത -സംഗീത രംഗത്തെ അദ്ധ്യാപകര്‍ക്ക് നഷ്ടപ്പെട്ടു.

 പ്രളയത്തെ തുടര്‍ന്ന് സ്‌കൂള്‍    കലോത്സവങ്ങളും ആരാധനാലയങ്ങളിലെ ആഘോഷങ്ങളും കഴിഞ്ഞ രണ്ട് വര്‍ഷമായി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ മുതല്‍ കലാപരിശീലകരുടെ താളപ്പിഴ ആരംഭിച്ചു. തൊട്ടുപിറകെ കൊറോണ കൂടി എത്തിയതോടെ ഇവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. കൊറോണ വൈറസ് വ്യാപന ഭീഷണിയെത്തുടര്‍ന്ന് സ്‌കൂളുകള്‍ വാര്‍ഷികാഘോഷങ്ങള്‍ ഉപേക്ഷിച്ചത് നൃത്ത-സംഗീത പരിശീലകര്‍ക്ക് കനത്ത തിരിച്ചടിയായി. ഇതിന് പുറമേ കുട്ടികളുടെ അരങ്ങേറ്റവും വേനലവധി ക്ലാസ്സുകളും  നടത്താനാകാതെ വന്നതും ഇവര്‍ക്ക് ലഭിച്ചിരുന്ന വരുമാനം ഇല്ലാതാക്കി. കലാ പരിശീലനം കൊണ്ട് ഉപജീവനം നടത്തുന്ന 90% അദ്ധ്യാപകരുടെയും ജീവിതം വഴിമുട്ടിയ നിലയിലാണ്. ഇപ്പോഴത്തെ ദുരിത കാലത്തെ എങ്ങനെ മറികടക്കണം എന്നറിയാതെ ആശങ്കയിലാണ് കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. 

നൃത്ത അധ്യാപകരോടൊപ്പം പ്രവര്‍ത്തിക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍,  ഓര്‍ക്കസ്ട്ര ടീമുകള്‍,  അടയാഭരണങ്ങള്‍ തയ്യാറാക്കുന്നവര്‍ തുടങ്ങിയവരും ദുരിതത്തിലാണ്. ഉപാധികളോടെ നൃത്ത-സംഗീത പരിശീലനം ആരംഭിക്കാന്‍ അനുവാദം നല്‍കണം എന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം. കൊറോണ ചട്ടങ്ങള്‍ പ്രകാരം സാമൂഹിക അകലം പാലിച്ച് ക്ലാസ് എടുക്കുവാന്‍ അനുമതി നല്‍കണമെന്നാണ് കലാപരിശീലകര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും നിഷേധാത്മക സമീപനമാണ് ഉണ്ടായതെന്ന് കലാപരിശീലകര്‍ പറയുന്നു. പട്ടിണിയിലേക്ക് നീങ്ങുന്ന കുടുംബങ്ങളെ സംരക്ഷിക്കാന്‍ കലാ പരിശീലനം പുനരാരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നൃത്ത-സംഗീത അധ്യാപകര്‍  അടക്കമുള്ള കലാകാരന്മാര്‍.  

Tags: coviddanceലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

Kerala

മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ട അടി, സംഘര്‍ഷത്തിന് കാരണം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം

Entertainment

പാതിരാത്രി’ റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരേ പോലീസ് പിടിച്ചു; വീഡിയോ വൈറൽ

പുതിയ വാര്‍ത്തകള്‍

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.