Kollam നിങ്ങള്‍ സുരക്ഷിതരായ് വീട്ടിലിരിക്കൂ……. ഞങ്ങള്‍ നിങ്ങള്‍ക്കായ് പുറത്തുണ്ട്, ആയിരത്തില്‍പ്പരം പൊതുഇടങ്ങള്‍ വൈറസ് വിമുക്തമാക്കി അഗ്നിശമന സേന
World ‘ദിവസ വേതനക്കാര്‍ക്കും കര്‍ഷകര്‍ക്കും ധനസഹായം’;സാധാരണക്കാര്‍ക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് ഡബ്ല്യൂഎച്ച്ഒ
Kerala കൊറോണക്കാലത്തും മുസ്ലീം വോട്ട് ഉറപ്പിക്കാന്‍ ശ്രമം; പിണറായി സര്‍ക്കാരിന്റേത് തരംതാണ തന്ത്രമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
India യുദ്ധം തുടങ്ങിയിട്ടേയുള്ളൂ; രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടില്ല; നിയന്ത്രണങ്ങള്‍ തുടരും; മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി മോദി
Kerala ലോട്ടറി-മദ്യ വരുമാനങ്ങള്‍ നിലച്ചു; സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന് ഐസക്ക്; ശമ്പള വിതരണം നിലയ്ക്കുന്നത് ചരിത്രത്തില്‍ ആദ്യം
Kerala കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കൂടുതല്‍ വഴികള്‍ മണ്ണിട്ട് അടച്ച് പിണറായി സര്‍ക്കാര്‍; നാലുവഴികളില്‍ ജെസിബി ഉപയോഗിച്ച് കിടങ്ങുകള്‍ നിര്‍മ്മിച്ചു
World കൊറോണക്കിടയിലും ഉത്തരകൊറിയയില്‍ മനുഷ്യാവകാശ ലംഘനം തുടരുന്നു; തടവുകാരുടെ മൃതദേഹങ്ങള്‍ കൃഷിത്തോട്ടങ്ങളില്‍ വളമായി ഉപയോഗിക്കുന്നെന്ന് വെളിപ്പെടുത്തല്‍
India ലോക്ഡൗണില്‍ മലിനീകരണമില്ല, അന്തരീക്ഷം തെളിഞ്ഞു; ദല്‍ഹി ഉള്‍പ്പെടെ നഗരങ്ങളുടെ അന്തരീക്ഷത്തില്‍ മികച്ച മാറ്റം
Kerala നമ്പരുകള്‍ ജില്ലാ ആരോഗ്യ വിഭാഗം ചോര്‍ത്തി നല്കി; നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണിലേക്ക് പാര്‍ട്ടി ജില്ലാസെക്രട്ടറിയുടെ ‘മുതലെടുപ്പ്’ സന്ദേശം
World കോവിഡിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചതായി ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍; മൃഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങി, മനുഷ്യരിലും പരീക്ഷിച്ചശേഷം വിപണിലെത്തിക്കും
India കൊറോണ: ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം; വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ നാല് ആഴ്ച എടുത്തേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Kerala ആദ്യ ദിനം 14 ലക്ഷം പേര് സൗജന്യ റേഷന്‍ വാങ്ങി ; കേന്ദ്രം പ്രഖ്യാപിച്ച ധാന്യത്തിന്റെ വിതരണം ഈ മാസം 20ന്
Health ചക്കപ്പുഴുക്കും വാഴച്ചുണ്ടും താള് തോരനുമൊക്കെ വീണ്ടും തീന്മേശയില്; ലോക്ഡൗണില്ലാതെ നാട്ടുരുചികളുടെ തിരിച്ചുവരവ് ആഘോഷിച്ച് മലയാളി
India ദല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡോക്ടറിന് കൊറോണ; രോഗികളെ ഒഴിപ്പിച്ച് ആശുപത്രി അടച്ചു
India ചികിത്സിക്കാനെത്തിയ ഡോക്ടറുടെ മുഖത്ത് കാറി തുപ്പി; സമ്മേളനത്തില്‍ പങ്കെടുത്ത് നിരീക്ഷണത്തിലുള്ളവരുടെ പെരുമാറ്റം അസഹനീയം, വീട്ടില്‍ വിടണമെന്നും ആവശ്യം
Kerala മദ്യം മരുന്നല്ല, ആവശ്യവസ്തുക്കളില്‍ ഉള്‍പ്പെടില്ല; ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി
Kerala കൊവിഡ് ബാധിതരെ സഹായിക്കാനെന്ന പേരില്‍ വാട്സാപ്പ് സന്ദേശം; തുടര്‍ന്ന് അനധികൃത പണപ്പിരിവ്; എംഎസ്എഫ് നേതാവിനെതിരെ കേസെടുത്തു
World ലോകത്തോട് ചൈന ചെയ്യുന്നത് ചതി; കുപ്രസിദ്ധ ഇറച്ചി വിപണി തുറന്നു; വവ്വാലുകളെ വരെ കശാപ്പ് ചെയ്യുന്നത് സമൂഹത്തിന് ഭീഷണിയെന്ന് ഗവേഷകര്‍
India നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 9000 പേര് കോവിഡ് ഹൈ റിസ്ക് പട്ടികയില്‍; ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും നിരീക്ഷണത്തില്‍
India കോവിഡിനെതിരെ പൊരുതാന്‍ സൈന്യവും; രോഗികളെ കൊണ്ടുപോകുന്നതിന് അത്യാധുനിക സജ്ജീകരണങ്ങളുള്ള ബസ് ഒരുക്കി നല്കി ഇന്ത്യന്‍ ആര്‍മി
India അത്യാസന്നനിലയിലുള്ള രോഗികള്‍ക്കായി അതിര്‍ത്തി തുറന്നു നല്‍കാം; ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിലപാടില്‍ അയവ് വരുത്തി കര്‍ണ്ണാടകം
Kerala കൊറോണയിലും രാഷ്ട്രീയ മുതലെടുപ്പുകള്‍ രൂക്ഷം; സൗജന്യ റേഷന്‍ വിതരണവും പാർട്ടി പരിപാടിയാക്കി മാറ്റാന്‍ സിപിഎം; ശബ്ദസന്ദേശം പുറത്ത്
World കോവിഡിനിടെയിലും ഹിന്ദുക്കളോടും, ക്രിസ്ത്യാനികളോടും മനുഷ്യത്വമില്ലാതെ പാക്കിസ്ഥാന്;റേഷന്‍ സാധനങ്ങള്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കു മാത്രം
India കൊറോണക്കാലത്തും സൈന്യം സുസജ്ജം; കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാന്‍ 8000 സൈനിക ഡോക്ടര്‍മാര്‍ തയ്യാറാണെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്
India ലോക്ക്ഡൗണിനിടയിലും ഓണ്‍ലൈന്‍ വഴി മദ്യമെന്ന കേരളത്തിന്റെ നടപടി; കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
Article ‘അതിഥി’കള്‍ക്കിടയില്‍ ഭീകരരുടെ സ്ലീപ്പിങ് സെല്ലുകള്‍ ഭരണ മുന്നണിക്കും സര്‍ക്കാരിനോട് എതിര്‍പ്പ്
World ‘ഒരുമാസം സംസ്കരിച്ചത് 28,000 ശവങ്ങള്; കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചത് 42000 പേര്’; എല്ലാം മറച്ചുവെച്ച് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍
India കൊറോണ പ്രതിരോധത്തില്‍ ഭാരതത്തിന് കൈത്താങ്ങായി ഇന്‍ഫോസിസ്; പ്രധാനമന്ത്രിയുടെ കെയര്‍ ഫണ്ടിലേയ്ക്കടക്കം 100 കോടി രൂപ നല്കി
Kerala 10 ദിവസം കൊണ്ട് കാസര്‍കോട്ട് അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രം, ഒന്നാം ഘട്ടത്തില്‍ 7 കോടിയുടെ അത്യാധുനിക സംവിധാനങ്ങള്‍
World കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്നും പടര്‍ന്നത്; കോവിഡ് വ്യാപിച്ചതിന്റെ ഉത്തരവാദിത്തവും അധികൃതര്‍ക്കെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍
Kerala കേരളത്തില്‍ ഇന്ന് 24 പേര്‍ക്കുകൂടി കൊറോണ; ഒന്‍പത് പേരും വിദേശത്തുനിന്ന് വന്നവര്‍; നിരീക്ഷണത്തിലുള്ളത് 1,63,630 പേര്
Cricket കൊറോണ പ്രതിരോധം: സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടിലേയ്ക്ക് 50 ലക്ഷം രൂപ നല്‍കാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷന്
Kerala വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം, കുറിപ്പടി, സീല്‍, ബെവ്കോ, വീട്ടില്‍… മദ്യത്തില്‍ കിറുങ്ങി പിണറായി സര്‍ക്കാര്‍
Gulf കുവൈറ്റില്‍ 23 ഇന്ത്യാക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 317 ആയി
India ലോക്ഡൗണ്‍ നീട്ടില്ലെന്ന അറിയിപ്പിനു പിന്നാലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേയും വിമാന കമ്പനികളും
Kerala ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ നാട്ടിലെത്തിക്കാനാകില്ല; വിസാ കാലാവധി നീട്ടാന്‍ നടപടി സ്വീകരിച്ചു; പ്രിഥ്വിരാജിനോടും സംഘത്തോടും മന്ത്രി എ.കെ. ബാലന്
India ‘ഇപ്പോള്‍ പ്രധാനം എല്ലാവരുടെയും സുരക്ഷ; ആരെയും കുറ്റപ്പെടുത്തുന്നില്ല’; നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍