Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യം മരുന്നല്ല, ആവശ്യവസ്തുക്കളില്‍ ഉള്‍പ്പെടില്ല; ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി

പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. മൂന്നാഴ്ചത്തേക്കാണ് മദ്യവിതരണ ഉത്തരവ് മരവിപ്പിച്ചത്. മദ്യം മരുന്നല്ലന്നും ആവശ്യവസ്തുക്കളില്‍ ഉള്‍പ്പെടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഡോക്ടര്‍മാര്‍ കുറിക്കില്ലെങ്കില്‍ പിന്നീട് എന്തിനാണ് ഉത്തരവെന്നും ഹൈക്കോടതി വാക്കാന്‍ ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 12:39 pm IST
in Kerala

കൊച്ചി:  കൊറോണ തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കനത്ത തിരിച്ചടി. പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. മൂന്നാഴ്ചത്തേക്കാണ് മദ്യവിതരണ ഉത്തരവ് മരവിപ്പിച്ചത്. മദ്യം മരുന്നല്ലന്നും ആവശ്യവസ്തുക്കളില്‍ ഉള്‍പ്പെടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഡോക്ടര്‍മാര്‍ കുറിക്കില്ലെങ്കില്‍ പിന്നീട് എന്തിനാണ് ഉത്തരവെന്നും ഹൈക്കോടതി വാക്കാന്‍ ചോദിച്ചു.  

നേരത്തെ, കേരളം മദ്യം ലഭ്യമാക്കുന്നതിനോട് അതൃപ്തി പ്രകടിപ്പിക്കുകയും അവശ്യവസ്തുക്കള്‍ അല്ലാത്തവ ഓണ്‍ലൈന്‍ വഴി വില്‍ക്കരുതെന്നും വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച വിഷയത്തില്‍ കര്‍ശന നിലപാടുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല രംഗത്തെത്തി. മദ്യവില്‍പന ലോക്ഡൗണിന്റെ പ്രസക്തി ഇല്ലാതാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു . അതിനാവശ്യമായ കുറിപ്പടി കൊടുക്കാന്‍ ഡോക്ടര്‍മാരില്‍ ഒരുവിഭാഗവും തയ്യാറായതോടെ, ലോക്ക്ഡൗണ്‍ കാലത്തും അത്യാവശ്യക്കാര്‍ക്ക് മുട്ടില്ലാതെ മദ്യം കിട്ടുമെന്ന് ഉറപ്പായി. ഒരാള്‍ക്ക്  ആഴ്ചയില്‍ മൂന്നു ലീറ്റര്‍ വീതം ലഭിക്കും.  

മദ്യം മുടങ്ങിയാല്‍ അസ്വസ്ഥത ഉണ്ടാകുന്നവരെ കൈവിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുപറഞ്ഞത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്. തൊട്ടുപിന്നാലെ മദ്യം മരുന്നായി ശുപാര്‍ശ ചെയ്യുന്നതിന്റെ അപകടങ്ങള്‍ ചൂണ്ടികാട്ടി ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തി. ഫലമായി ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് ഇത്രമാത്രം. മുന്നിലെത്തുന്നയാള്‍ക്ക് അഹരീവീഹ ണശവേറൃമംമഹ ട്യാുീോ ഉണ്ടെന്ന് ഡോക്ടര്‍ അഭിപ്രായം രേഖപ്പെടുത്തിയാല്‍ മതി. മദ്യം കൊടുക്കാന്‍ ശുപാര്‍ശ ചെയ്യേണ്ടെന്ന് സാരം.

എന്നാല്‍ ഇതും അംഗീകരിക്കാതെ ഡോക്ടര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപംനല്‍കുന്നതിനിടെ തന്നെ ശുപാര്‍ശകള്‍ എക്സൈസ് ഓഫീസുകളില്‍ എത്താന്‍ തുടങ്ങി. എറണാകുളം ജില്ലയില്‍ അങ്കമാലി, വരാപ്പുഴ തുടങ്ങിയിടങ്ങളിലെ എക്സൈസ് റേഞ്ച് ഓഫീസുകളില്‍ എത്തിയ ശുപാര്‍ശകളില്‍ ചിലത് ഡോക്ടറുടേത് ആയതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ നിലാപെടെടുത്തു. അതേസമയം ബാക്കിയെല്ലാം അനുവദിക്കാനും ധാരണയായി. ഇതുപ്രകാരം എക്സൈസ് ആസ്ഥാനത്തും കൂടിയാലോചനകള്‍ നടത്തിയാണ് അപേക്ഷകന് മദ്യം വീടുകളിലെത്തിച്ച് നല്‍കാന്‍ തീരുമാനമായത്. ഇതാണ് ഹൈക്കോടതി ഇപ്പോള്‍ തടഞ്ഞിരിക്കുന്നത്.    

Tags: keralaPinarayi Vijayancovidലോക്ഡൗണ്‍coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.