Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഇപ്പോള്‍ പ്രധാനം എല്ലാവരുടെയും സുരക്ഷ; ആരെയും കുറ്റപ്പെടുത്തുന്നില്ല’; നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

എവിടെയൊക്കെ രോഗം പടര്‍ന്നോ അതു കണ്ടെത്തി അവരെ സുരക്ഷിതമാക്കുകയെന്നതാണ് ഇപ്പോള്‍ പ്രധാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.എല്ലാതരം മതചടങ്ങുകളും നിരോധിച്ച് ദല്‍ഹി സര്‍ക്കാര്‍ ഉത്തരവിറക്കിയ മാര്‍ച്ച് 16ന് ശേഷമാണ് നിസാമുദ്ദീനില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത മതസമ്മേളനം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 02:49 pm IST
inIndia

ന്യൂദല്‍ഹി: വിലക്ക് ലംഘിച്ച് നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ പിടിപെട്ട സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ലിതെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. എവിടെയൊക്കെ രോഗം പടര്‍ന്നോ അതു കണ്ടെത്തി അവരെ സുരക്ഷിതമാക്കുകയെന്നതാണ് ഇപ്പോള്‍ പ്രധാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.എല്ലാതരം മതചടങ്ങുകളും നിരോധിച്ച് ദല്‍ഹി സര്‍ക്കാര്‍ ഉത്തരവിറക്കിയ മാര്‍ച്ച് 16ന് ശേഷമാണ് നിസാമുദ്ദീനില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത മതസമ്മേളനം നടന്നത്.  പരിപാടിയില്‍ പങ്കെടുത്തവരെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനായുള്ള നടപടികള്‍ യുപി, ബിഹാര്‍, തെലങ്കാന, തമിഴ്‌നാട് സര്‍ക്കാരുകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിസാമുദ്ദീനിലെ മര്‍ക്കസ് കെട്ടിടത്തിലുണ്ടായിരുന്ന 1034 പേരെ ഇവിടെ നിന്ന് മാറ്റി. 334 പേരെ ആശുപത്രിയിലേക്കും 700 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കുമാണ് മാറ്റിയത്.

മാര്‍ച്ച് രണ്ടാം വാരം ദല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമായത്ത് സമ്മേളനത്തില്‍ നിന്നാണ് കൊറോണ രാജ്യവ്യാപകമായി പടര്‍ന്നതെന്ന് വെളിവായിക്കഴിഞ്ഞു. ഏറെക്കുറെ ഇതേ സമയത്തു തന്നെ ലോകത്തിന്റെ  മറ്റു പലഭാഗങ്ങളിലും തബ്ലീഗ് സമ്മേളനങ്ങള്‍ നടന്നുവെന്നും  പലയിടത്തും രോഗബാധയുണ്ടായിട്ടുണ്ടെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച്  ഒന്നുവരെ അവര്‍ മലേഷ്യന്‍ തലസ്ഥാനമായ കുലാലംപൂരിലെ പെതാലിങ് മോസ്‌ക്കില്‍ വച്ച് മതസമ്മേളനം നടത്തിയിരുന്നു. ഈ സമ്മേളനത്തില്‍ നിന്ന് 600 ലേറെപ്പേര്‍ക്ക് രോഗം പടര്‍ന്നു. തെക്കുകിഴക്കനേഷ്യയില്‍ ഏറ്റവും വലിയ രോഗബാധയ്‌ക്ക് തുടക്കമിട്ടത് ഇവിടെ നിന്നായിരുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ തബ്ലീഗ് മാര്‍ച്ച് 18 മുതല്‍ ഇന്തോനേഷ്യയിലെ തെക്കന്‍സുലാവെസിയിലെ മക്കസാറില്‍ അന്താരാഷ്‌ട്ര മതസമ്മേളനം നടത്താന്‍ തീരുമാനിച്ചു. അധികൃതര്‍ എതിര്‍ത്തിട്ടും നടത്തുമെന്ന നിലപാടിലായിരുന്നു. ഒടുവില്‍ അവര്‍ പരിപാടി റദ്ദാക്കി. ഇതിന് ഏതാനും ദിവസം മുന്‍പാണ് ദല്‍ഹിയിലെ നിസാമുദ്ദീനില്‍ മതസമ്മേളനം നടത്തിയത്.

Tags: modimodi governmentcovidCoronacoronavirusനിസാമുദ്ദീന്‍Nizamuddin Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.