Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷായുടെ നിര്‍ദേശം; ഡോവലിറങ്ങി; നിസാമുദ്ദീനിലെ മൗലവിമാര്‍ ഒതുങ്ങി

തബ്‌ലീഗ് ആസ്ഥാനത്തുണ്ടായിരുന്നവരില്‍ 167 പേരെ ആശുപത്രിയിലാക്കിയെങ്കിലും മസ്ജിദും പരിസരവും അണുനാശിനി ഒഴിച്ച് ശുദ്ധീകരിക്കാന്‍ തയാറായത് ഡോവല്‍ ആവശ്യപ്പെട്ട ശേഷമാണ്. വിവിധ മുസ്ലിം പ്രസ്ഥാനങ്ങളുമായി ഡോവലിന് നല്ല ബന്ധമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 02:07 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ആസ്ഥാനത്തു നിന്ന്  മൗലവിമാര്‍ അടക്കമുള്ള അന്തേവാസികളെ ഒഴിപ്പിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെട്ട ശേഷം. ഇവിടെ നിന്നാണ് രാജ്യമൊട്ടാകെ വൈറസ് പടര്‍ന്നതെന്ന് വ്യക്തമായ ശേഷം ബംഗ്ലാവാലിയിലെ നാലു നിലകെട്ടിടത്തിലും മറ്റു മുറികളിലുമായി കഴിഞ്ഞിരുന്ന 1800ലേറെപ്പേരെ ഒഴിപ്പിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരും ദല്‍ഹി പോലീസും മാര്‍ച്ച് 28ന് രാത്രിയില്‍ എത്തി. എന്നാല്‍ നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാനാ സാദും കൂട്ടരും ഇതിനെ എതിര്‍ത്തു. എതിര്‍പ്പും തര്‍ക്കങ്ങളുമായി മണിക്കൂറുകള്‍ നീണ്ടു. ഒടുവില്‍ 29ന് പുലര്‍ച്ചെ രണ്ടു മണിയോടെ ഡോവല്‍ തബ്‌ലീഗ് ആസ്ഥാനത്ത് നേരിട്ട് എത്തുകയായിരുന്നു. അഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്.  രോഗം പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെയേറെയാണെന്ന് സാദിനെ ബോധ്യപ്പെടുത്തിയ ഡോവല്‍  അന്തേവാസികളെ ക്വാറന്റൈന്‍ ചെയ്യണമെന്നും കൊറോണ പരിശോധനയ്‌ക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ സാദും കൂട്ടരും വഴങ്ങുകയായിരുന്നു. ഇതിന്റെ ആവശ്യകത ഷായ്‌ക്കും ഡോവലിനും നേരത്തെ  ബോധ്യപ്പെട്ടിരുന്നു. തെലങ്കാനയിലെ കരിംനഗറില്‍ എത്തിയ ഇന്തോനേഷ്യന്‍ മൗലവിമാരില്‍ ഒന്‍പതു പേര്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ നിസാമുദ്ദീനില്‍ നിന്നാണ് കരീംനഗര്‍ സന്ദര്‍ശിച്ചത്.  

തബ്‌ലീഗ് ആസ്ഥാനത്തുണ്ടായിരുന്നവരില്‍ 167 പേരെ ആശുപത്രിയിലാക്കിയെങ്കിലും മസ്ജിദും പരിസരവും അണുനാശിനി ഒഴിച്ച് ശുദ്ധീകരിക്കാന്‍  തയാറായത് ഡോവല്‍ ആവശ്യപ്പെട്ട ശേഷമാണ്. വിവിധ മുസ്ലിം പ്രസ്ഥാനങ്ങളുമായി ഡോവലിന് നല്ല ബന്ധമാണ്.

കൊറോണ പടര്‍ത്തിയത്  വിദേശ മൗലവിമാര്‍; ആയിരത്തോളം  പേരെ പുറത്താക്കും

അന്തേവാസികളെ പോലീസ് ഒഴിപ്പിക്കുന്ന സമയത്ത് തബ്‌ലീഗ് ആസ്ഥാനത്ത് 216 വിദേശ മൗലവിമാരേ ഉണ്ടായിരുന്നു. പക്ഷെ ഇവര്‍ക്കു പുറമേ 70 രാജ്യങ്ങളില്‍ നിന്നുള്ള എണ്ണൂറിലേറെപ്പേര്‍ പല സമയത്തായി അവിടെയെത്തുകയും ഇന്ത്യയുടെ പല ഭാഗങ്ങളിലേക്ക് പോകുകയും ചെയ്തിരുന്നു. ഇവരില്‍ ഭൂരിപക്ഷവും ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ജനുവരി മുതല്‍ മാര്‍ച്ച് അവസാനം വരെയായി 2000 വിദേശികളെങ്കിലും മര്‍ക്കസിലെ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.  വിനോദസഞ്ചാരത്തിന് എത്തുന്നവര്‍ മതപരിപാടികളില്‍ പങ്കെടുക്കരുതെന്ന ചട്ടം ലംഘിച്ചാണ് ഇവര്‍ ഇവിടെ സമ്മേളനങ്ങളിലെ പങ്കാളികളായത്. ഇവരെ കരിമ്പട്ടികയില്‍ പെടുത്തി പുറത്താക്കും.

ഇവരില്‍ നിന്നാകാം മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിഗമനം. ഈ രാജ്യങ്ങളില്‍ പലയിടത്തും രോഗം നേരത്തെ പൊട്ടിപ്പുറപ്പെട്ടിരുന്നതാണ്.

ഇന്ത്യയുടെ പലഭാഗങ്ങളിലേക്ക് കടന്നിട്ടുള്ള ഇവരെ കണ്ടെത്തുകയാണ് അടുത്ത ദൗത്യം. അത് അത്ര എളുപ്പവുമല്ല. ഇവരെ കണ്ടെത്തി കഴിയുന്നത്ര വേഗം പുറത്താക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.  

ആറു മാസം വരെ ഇവിടെ കഴിയാനാണ് അവര്‍ക്ക് അനുമതിയുള്ളത്. അത് കണക്കാക്കേണ്ടെന്നും നിര്‍ദേശമുണ്ട്.

Tags: അജിത് ദോവല്‍ലോക്ഡൗണ്‍Coronaനിസാമുദ്ദീന്‍amit-shahcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.