Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്ക്ഡൗണിനിടയിലും ഓണ്‍ലൈന്‍ വഴി മദ്യമെന്ന കേരളത്തിന്റെ നടപടി; കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു . അതിനാവശ്യമായ കുറിപ്പടി കൊടുക്കാന്‍ ഡോക്ടര്‍മാരില്‍ ഒരുവിഭാഗവും തയ്യാറായതോടെ, ലോക്ക്ഡൗണ്‍ കാലത്തും അത്യാവശ്യക്കാര്‍ക്ക് മുട്ടില്ലാതെ മദ്യം കിട്ടുമെന്ന് ഉറപ്പായി. ഒരാള്‍ക്ക് ആഴ്ചയില്‍ മൂന്നു ലീറ്റര്‍ വീതം ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 08:44 am IST
inIndia

ന്യൂദല്‍ഹി: കൊറോണ തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സമയത്തും മദ്യം ലഭ്യമാക്കുന്നതിനോട് അതൃപ്തി പ്രകടിപ്പിക്കുകയും അവശ്യവസ്തുക്കള്‍ അല്ലാത്തവ ഓണ്‍ലൈന്‍ വഴി വില്‍ക്കരുതെന്നും വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച വിഷയത്തില്‍ കര്‍ശന നിലപാടുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല രംഗത്തെത്തി. മദ്യവില്‍പന ലോക്ഡൗണിന്റെ പ്രസക്തി ഇല്ലാതാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു . അതിനാവശ്യമായ കുറിപ്പടി കൊടുക്കാന്‍ ഡോക്ടര്‍മാരില്‍ ഒരുവിഭാഗവും തയ്യാറായതോടെ, ലോക്ക്ഡൗണ്‍ കാലത്തും അത്യാവശ്യക്കാര്‍ക്ക് മുട്ടില്ലാതെ മദ്യം കിട്ടുമെന്ന് ഉറപ്പായി. ഒരാള്‍ക്ക്  ആഴ്ചയില്‍ മൂന്നു ലീറ്റര്‍ വീതം ലഭിക്കും.  

മദ്യം മുടങ്ങിയാല്‍ അസ്വസ്ഥത ഉണ്ടാകുന്നവരെ കൈവിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുപറഞ്ഞത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്. തൊട്ടുപിന്നാലെ മദ്യം മരുന്നായി ശുപാര്‍ശ ചെയ്യുന്നതിന്റെ അപകടങ്ങള്‍ ചൂണ്ടികാട്ടി ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തി. ഫലമായി ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് ഇത്രമാത്രം. മുന്നിലെത്തുന്നയാള്‍ക്ക് Alcohol Withdrawal Symptom ഉണ്ടെന്ന് ഡോക്ടര്‍ അഭിപ്രായം രേഖപ്പെടുത്തിയാല്‍ മതി. മദ്യം കൊടുക്കാന്‍ ശുപാര്‍ശ ചെയ്യേണ്ടെന്ന് സാരം.

എന്നാല്‍ ഇതും അംഗീകരിക്കാതെ ഡോക്ടര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപംനല്‍കുന്നതിനിടെ തന്നെ ശുപാര്‍ശകള്‍ എക്‌സൈസ് ഓഫീസുകളില്‍ എത്താന്‍ തുടങ്ങി. എറണാകുളം ജില്ലയില്‍ അങ്കമാലി, വരാപ്പുഴ തുടങ്ങിയിടങ്ങളിലെ എക്‌സൈസ് റേഞ്ച് ഓഫീസുകളില്‍ എത്തിയ ശുപാര്‍ശകളില്‍ ചിലത് ഡോക്ടറുടേത് ആയതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നിലാപെടെടുത്തു. അതേസമയം ബാക്കിയെല്ലാം അനുവദിക്കാനും ധാരണയായി. ഇതുപ്രകാരം എക്‌സൈസ് ആസ്ഥാനത്തും കൂടിയാലോചനകള്‍ നടത്തിയാണ് അപേക്ഷകന് മദ്യം വീടുകളിലെത്തിച്ച് നല്‍കാന്‍ തീരുമാനമായത്.  

റേഞ്ച് ഓഫീസുകളിലാണ് അപേക്ഷ സ്വീകരിക്കുക. ഡോക്ടരുടെ ശുപാര്‍ശയും പരിഗണനായോഗ്യമെന്ന് ഉറപ്പായാല്‍ തൊട്ടടുത്ത ബവറിജസ് കോര്‍പറേഷന്‍ മദ്യശാലയുടെ മാനേജര്‍ക്ക് കൈമാറി കുപ്പി എടുത്തുനല്‍കും. ഇതാണ് ഇപ്പോള്‍ ധാരണയായിട്ടുള്ള ക്രമീകരണം. അതേസമയം നടപടിക്രമങ്ങള്‍ ഇത്ര ലളിതമായ സാഹചര്യത്തില്‍ കൂടുതല്‍ അപേക്ഷകള്‍ അടുത്ത ദിവസങ്ങളില്‍ വരുമെന്ന് ഉറപ്പായി. മദ്യാസക്തി അസ്വസ്ഥതകളായി പ്രകടിപ്പിക്കുന്നവരെ പോലീസ് അല്ലെങ്കില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് എക്‌സൈസ് വകുപ്പിന്റെ വിമുക്തി സെന്ററുകളില്‍ എത്തിച്ച് ചികിത്സ നല്‍കാനായിരുന്നു വകുപ്പിന്റെ തലപ്പത്ത് ആദ്യമുണ്ടായ ധാരണ.  

എന്നാല്‍ അത്തരം ശാസ്ത്രീയ പ്രതിവിധികളൊന്നും വേണ്ടെന്ന് വച്ചാണ് കുപ്പി കൊടുത്തു തന്നെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ കുറുക്കുവഴി തേടുന്നത്.  

Tags: covidലോക്ഡൗണ്‍Coronacoronaviruskeralaliquor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.