Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കൂടുതല്‍ വഴികള്‍ മണ്ണിട്ട് അടച്ച് പിണറായി സര്‍ക്കാര്‍; നാലുവഴികളില്‍ ജെസിബി ഉപയോഗിച്ച് കിടങ്ങുകള്‍ നിര്‍മ്മിച്ചു

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടക്കുന്നതിന് തമിഴ്‌നാട് പോലീസ് ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള തുവയില്‍നിന്ന്ആനക്കട്ടി ഷോളയൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന രണ്ട് ഇടവഴികളും , മേട്ടുപ്പാളയം കാരമടയിലൂടെ ആനക്കട്ടിഅടുത്തുള്ള കൃഷിഭവന്‍ സമീപം എത്തുന്ന വഴിയും .തമിഴ്‌നാട് ഗോപനാരി വഴി മടുത്തുകാട് എത്തുന്ന വഴിയുമാണ്അടച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 03:24 pm IST
inKerala

അഗളി: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കൂടുതല്‍ വഴികള്‍ കേരള പോലീസ് മണ്ണിട്ട് അടച്ചു.  ഷോളയൂര്‍ പഞ്ചായത്തിലെ ആനക്കട്ടിക്കു സമീപം തൂവ ഊരിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും വരുന്ന വഴിയും ഷോളയൂര്‍ പോലീസ് മണ്ണിട്ട് തടഞ്ഞു. തമിഴ്‌നാട് കേരള അതിര്‍ത്തിയാണ് തൂവ പാത. ഷോളയൂര്‍ പോലീസാണ് വഴി മണ്ണിട്ട് തടഞ്ഞത്. ഇന്‍സ്‌പെക്ടര്‍ എസ്. രാജേഷ്, എസ്‌ഐ കെ.ബി.ഹരികൃഷ്ണന്‍, സിപിഒമാരായ വി.എസ്. അനീഷ്, കെ.മണിയന്‍,വനിത സിപിഒ ആര്‍.ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണിട്ട് തടഞ്ഞത്. പ്രധാന ചെക്‌പോസ്റ്റുകളില്‍ എല്ലാം പരിശോധന ശക്തമായതിനാല്‍ആളുകള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇത്തരം വഴികളിലൂടെ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ഉണ്ടെന്ന വിവരത്തിന്റെഅടിസ്ഥാനത്തിലാണ് നടപടി.

വാളയാര്‍ ,മീനാക്ഷിപുരം,ആനക്കട്ടി തുടങ്ങി കേരള-തമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കൊറോണ വ്യാപനംതടയുന്നതിനുള്ള നിയന്ത്രണം ഇരു സംസ്ഥാനങ്ങളും കടുപ്പിച്ച സാഹചര്യത്തില്‍ നിരവധി ആളുകളാണ് പോലീസിനെയും മറ്റും കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെ സംസ്ഥാനത്തെക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നത്.  

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടക്കുന്നതിന് തമിഴ്‌നാട് പോലീസ് ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള  തുവയില്‍നിന്ന്ആനക്കട്ടി ഷോളയൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന രണ്ട് ഇടവഴികളും , മേട്ടുപ്പാളയം കാരമടയിലൂടെ ആനക്കട്ടിഅടുത്തുള്ള കൃഷിഭവന്‍ സമീപം എത്തുന്ന വഴിയും .തമിഴ്‌നാട് ഗോപനാരി വഴി മടുത്തുകാട് എത്തുന്ന വഴിയുമാണ്അടച്ചിട്ടുള്ളത്.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍covidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.