Alappuzha കോണ്‍ഗ്രസ് പിന്തുണയില്‍ കിട്ടിയ പ്രസിഡന്റ് പദവി സിപിഎം രാജിവെക്കും; ചെന്നിത്തലയുടെ പഞ്ചായത്ത് ബിജെപി ഭരിക്കും
Kerala ചെന്നിത്തല വീഴുന്നു; കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ ഉമ്മന്‍ചാണ്ടിയുടെ കൈകളിലേക്ക്; നീക്കം ലീഗ് ആശിര്‍വാദത്തോടെ
Kerala ഡെന്മാര്ക്കില് എന്തോ ചീഞ്ഞു നാറുന്നു; ഡോളര്‍ കടത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ലക്ഷ്യമിട്ട് കെ.സി. ജോസഫ്; ഒന്നും ഭയക്കാനില്ലെന്ന് സ്പീക്കര്‍
India ‘രാഹുല്‍ ഗാന്ധിക്ക് വിദേശസന്ദര്‍ശനം ഒഴിവാക്കാനായില്ല’; തരൂരിന്റെ ആവശ്യത്തിന് തക്ക മറുപടി നല്കി ബിജെപി വക്താവ് സംപിത് പത്ര
Kerala കോണ്‍ഗ്രസ്സ് പൂര്‍ണ്ണമായും ലീഗിന് കീഴടങ്ങി; കോണ്‍ഗ്രസ്സിന്റെ മതനിരപേക്ഷ മുഖം നഷ്ടമാകുന്നു; വിമര്‍ശനവുമായി കത്തോലിക്കാ സഭ
Kerala ‘വാക്സിന് എപ്പോള്‍ വരുമെന്ന് രാഹുല്‍ ചോദിച്ചതിന്റെ അര്‍ത്ഥം മനസിലായി; ഇത്തരം തരം താണ രാഷ്ട്രീയം ഇതുവരെ കണ്ടിട്ടില്ല’; ആഞ്ഞടിച്ച് ടോം വടക്കന്‍
India ജംബോ കമ്മിറ്റികള്‍ അല്ല, ആധികാരികതയും ഉത്തരവാദിത്വവുമുള്ള കമ്മിറ്റിയാണ് ആവശ്യം; കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ കാര്‍ത്തി ചിദംബരം
India ബിജെപിയില്‍ ചേരാനൊരുങ്ങി തെലങ്കാനയിലെ കോണ്‍ഗ്രസ് എംഎല്‍എ; മുന്‍പ് ബിജെപിയെക്കുറിച്ച് നടത്തിയ പ്രവചനം ഓര്‍മിപ്പിച്ച് രാജഗോപാല്‍ റെഡ്ഡി
Kerala സംസ്ഥാന കോണ്‍ഗ്രസില്‍ മാറ്റം അത്യാവശ്യം; നിയമസഭാ തെരഞ്ഞെടുപ്പിനായി നേതൃത്വം ഒത്തൊരുമിച്ച് പാര്‍ട്ടിയെ നയിക്കണമെന്ന് താരിഖ് അന്‍വര്‍
Article ബിജെപിയെ ചൂണ്ടി തീവ്രവാദത്തെ ക്ഷണിച്ചു വരുത്തുന്നു; കേരളം മറ്റൊരു കാശ്മീരാകുന്ന കാലം വിദൂരമല്ല
Kerala നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് രണ്ടാം വാരം; 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ട്; ജനുവരി 20ന് അന്തിമ പട്ടിക
Kasargod ബിജെപിയെ പരാജയപ്പെടുത്താന്‍ അവിശുദ്ധബന്ധം; എല്‍ഡിഎഫും യുഡിഎഫും അധികാരത്തിനായി ‘അവിയല്‍’ മുന്നണി രൂപികരിച്ചു; വോട്ട് കുത്തിയ ജനത്തെ വിഢികളാക്കി
Kerala പിണറായി സര്‍ക്കാരിന്റെ കൈക്കാരനായി ചെന്നിത്തല; പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎം ഭരണം; യുഡിഎഫിന്റെ ഗതികേടെന്ന് ബിജെപി
Thrissur അവിണിശ്ശേരിയില്‍ ബിജെപിയെ ഒഴിവാക്കാനായി കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎമ്മിന് ഭരണം, വിജയിച്ച പ്രസിഡന്റ് നിമിഷങ്ങൾക്കകം രാജിവച്ചു
India നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കെ അസമില്‍ കോണ്‍ഗ്രസിന് തിരിച്ചടി; പാര്‍ട്ടിവിട്ട് രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍
India രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ നയിക്കാനാകില്ലെന്ന് ശിവസേന; ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് കോണ്‍ഗ്രസ്, ത്രികക്ഷി സര്‍ക്കാരില്‍ ഭിന്നത
India അമേഠി മറക്കരുത്, അടുത്തത് റായ് ബറേലി; സോണിയ ഗാന്ധിയുടെ മണ്ഡലവും അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി പിടിക്കും; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി
India ‘രാഹുല്‍ ഗാന്ധി ഒരിക്കലും ഞങ്ങളെ സന്ദര്‍ശിച്ചിട്ടില്ല’; വിദേശയാത്രയില്‍ വിമര്‍ശനവുമായി കര്‍ഷകര്‍, പ്രതിപക്ഷം വളരെ ദുര്‍ബലമെന്നും കുറ്റപ്പെടുത്തല്‍
India കോണ്‍ഗ്രസിന്റെ സ്ഥാപകദിനാഘോഷത്തില്‍ പോലും പങ്കെടുക്കാതെ പുതുവത്സരം ആഘോഷിക്കാന്‍ രാഹുല്‍ വിദേശത്തേക്ക്; പോയത് ഇറ്റലിയിലേക്കെന്ന് ദേശീയ മാധ്യമങ്ങള്‍
News എഐസിസിക്കു മുന്നില്‍ പരാതിക്കെട്ടുമായി നേതാക്കള്‍; കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോരിന്റെ വിഴുപ്പലക്കല്‍
Kasargod കോണ്‍ഗ്രസിലെ തമ്മിലടി പുതിയ ‘ഉയരങ്ങളില്‍’; നേതാക്കള്‍ മാറ്റിയ സുധാകരന്റെ ഫ്ളക്സ് മരത്തിന്റെ മുകളില്‍ സ്ഥാപിച്ച് പ്രവര്‍ത്തകര്‍; വെട്ടിലായി നേതൃത്വം
India കര്‍ഷകസമരം പാതിവഴിയില്‍ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് പറന്നു; യാത്ര പുതുവര്‍ഷരാവിന് ഏതാനും ദിവസം മാത്രം ശേഷിക്കെ
India കര്‍ഷകനെക്കുറിച്ചുള്ള രാഹുലിന്റെ പഴയ വാക്കുകള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു; വീഡിയോ ട്വീറ്റ് ചെയ്ത് ജെ പി നദ്ദ, എന്ത് മാജിക്കാണെന്ന് ചോദ്യം
India കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ മണിപ്പൂരില്‍; അദ്ദേഹത്തെ അഭിവാദ്യം ചെയ്ത് വഴിയരികില്‍ ആളുകളുടെ നീണ്ടനിര, വീഡിയോ
India മുന്‍ കര്‍ണ്ണാടക സഖ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണം കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍; ജെഡിഎസിനെ തകര്‍ക്കാന്‍ ശ്രമിച്ചു, ഇനി സഖ്യത്തിനില്ലെന്ന് ദേവഗൗഡ
Kerala നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ആവര്‍ത്തിക്കരുത്: സംസ്ഥാന കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡ് വിശദീകരണം തേടി
India ഒറ്റയ്ക്ക് മത്സരിക്കുന്നത് തിരിച്ചടിയായേക്കാം; ബംഗാളില്‍ സിപിഎമ്മുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം, സീറ്റ് ചര്‍ച്ച ആരംഭിച്ചതായും സൂചന
India രാഹുല്‍ ഗാന്ധി കൈമാറിയ ‘രണ്ടുകോടി ഒപ്പുകള്‍’ അടങ്ങിയ നിവേദനം അപൂര്‍ണം; ബന്ധപ്പെടാന്‍ നമ്പറോ, മേല്‍വിലാസമോ ഇല്ല!
India അനുമതിയില്ലാതെ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; പ്രിയങ്ക വാദ്രയെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
Kannur കോണ്‍ഗ്രസ് ആഹ്ലാദ പ്രകടനത്തിനു നേരെ സിപിഎം ആക്രമണം; കേസെടുത്തത് ചിത്രമെടുത്ത മാധ്യമ പ്രവര്‍ത്തകനെതിരെ
India അഹമ്മദ് പട്ടേലിന്റെ രാജ്യസഭാസീറ്റ് കോണ്‍ഗ്രസ് ബിജെപിക്ക് വിട്ടുകൊടുക്കേണ്ടിവരും; പ്രതിസന്ധിയായത് ഉപതെരഞ്ഞെടുപ്പുകള്‍ വെവ്വേറെ നടത്താനുള്ള തീരുമാനം
Kerala പിണറായി സര്‍ക്കാരിന്റെ ‘അടിമ’യും ഗവര്‍ണര്‍ക്കെതിരെ; നിയമസഭയുടെ താഴത്തെ നിലയില്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്
India ‘പശുക്കള്‍ വലിയ ദുരിതാവസ്ഥയില്‍; സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ എടുക്കണം’; മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് പ്രിയങ്ക വദ്ര
Kerala രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തിനെതിരെയുള്ള ഇടത് വലത് മുന്നണികളുടെ നീക്കം തടഞ്ഞു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി ബിജെപി
India മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പറ്റിയത് വലിയ അമളി; ബിജെപി നേതാവിനെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു, ആഘോഷമാക്കി വിമര്‍ശകര്‍
Article യുഡിഎഫ് തീര്‍ന്നു; ഇനി മുസ്ലീംലീഗ് മുന്നണി; കുഞ്ഞാലിക്കുട്ടിയുടെ മുഖ്യമന്ത്രിക്കസേര സ്വപ്നം തകര്‍ക്കാന്‍ കോണ്‍ഗ്രസിന് ശക്തിയുണ്ടോ
Kerala ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല; അങ്ങിനെയെങ്കില്‍ ലോക്സഭാ ഇലക്ഷന്ശേഷം എല്‍ഡിഎഫ് ഭരണത്തില്‍ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു
Kerala ‘ചെന്നിത്തല’യുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണ സിപിഎമ്മിന്; ബിജെപി ഭരണം പിടിക്കാതിരിക്കാന്‍ സാമ്പാര്‍ മുന്നണിക്ക് നേതൃത്വം നല്കി പ്രതിപക്ഷ നേതാവ്
Kerala നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം: കെ. മുരളീധരനെ കൊണ്ടുവന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ ആവശ്യപ്പെട്ട് തൃശൂരില്‍ പോസ്റ്ററുകള്‍