Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അവിണിശേരിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ഭരണം

ആകെ 14 സീറ്റുകളില്‍ ബിജെപി - ആറ്, എല്‍ഡിഎഫ്- അഞ്ച്, യുഡിഎഫ് - മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹരിക്ക് ആറ് വോട്ട് ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാജുവിന് എട്ട് വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന്റെ മൂന്ന് വോട്ടുകളും രാജുവിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 02:23 pm IST
inThrissur

തൃശൂര്‍: കോണ്‍ഗ്രസ് പിന്തുണയോടെ അവിണിശേരി ഗ്രാമ പഞ്ചായത്ത് ഭരണം ഇടതുപക്ഷത്തിന്.  ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിലെ എ.ആര്‍. രാജു പ്രസിഡണ്ടായും ഇന്ദിര ജയകുമാര്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

 ആകെ  14 സീറ്റുകളില്‍ ബിജെപി – ആറ്, എല്‍ഡിഎഫ്- അഞ്ച്, യുഡിഎഫ് – മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹരിക്ക് ആറ് വോട്ട് ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാജുവിന് എട്ട് വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന്റെ മൂന്ന് വോട്ടുകളും രാജുവിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല.  

 തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഉടനെ നടന്ന പ്രസിഡന്റ് – വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫ്, എല്‍ഡിഎഫിന് വോട്ട് ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ വേണ്ടെന്ന നിലപാടില്‍ എല്‍.ഡി.എഫ് പ്രതിനിധികള്‍ പദവികള്‍ രാജിവെച്ചു. രാജുവും ഇന്ദിരയും തന്നെയായിരുന്നു അന്നും  തെരഞ്ഞെടുക്കപ്പെട്ടത്.

 ഇവരുടെ രാജിയെ തുടര്‍ന്ന് മാറ്റിവച്ച പ്രസിഡണ്ട് തെരഞ്ഞെടുപ്പാണ് ഇന്നലെ വീണ്ടും നടന്നത്.  യുഡിഎഫ് പിന്തുണയോടെ തന്നെ വീണ്ടും എല്‍ഡിഎഫ് ഭരണത്തിലെത്തി. ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ബിജെപി വിമര്‍ശിച്ചു. വിഷയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ. കെ. അനീഷ്‌കുമാര്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ്സ് പിന്തുണയോടെ അധികാരം നിലനിര്‍ത്താന്‍ താല്പര്യമില്ലെന്നും തെരഞ്ഞെടുക്കപ്പെട്ടവരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം നേതൃത്വം അറിയിച്ചു.

ജനവിധിക്കെതിരെയുള്ള നിലപാട്: എ. നാഗേഷ്

അവിണിശേരിയില്‍ ഒറ്റയ്‌ക്കു മുന്നേറിയ ബിജെപിയെ തടയാനാണ് സിപിഎമ്മും കോണ്‍ഗ്രസും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുന്നതെന്നും ഇത് പഞ്ചായത്തിലെ ജനവിധിക്കെതിരെയുള്ള നിലപാടാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്. ബിജെപിയോടുള്ള അന്ധമായ വിരോധം മാറ്റിവച്ച്, പഞ്ചായത്തിലെ ക്രിയാത്മക പ്രതിപക്ഷമാകാന്‍ സിപിഎമ്മും കോണ്‍ഗ്രസും തയ്യാറാകണമെന്നും നാഗേഷ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചകം: കെ.കെ. അനീഷ്‌കുമാര്‍

അവണിശേരി പഞ്ചായത്തില്‍ ജനങ്ങള്‍ തിരസ്‌കരിച്ച കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് സഖ്യമുണ്ടാക്കി അധികാരം നേടിയത് വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചകമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍. സഖ്യമായി ഭരിക്കാന്‍ തയ്യാറായവര്‍ സഖ്യമായി മത്സരിക്കാനും തയ്യാറാവണമെന്നും പരസ്പര വിരോധം പ്രസംഗിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Tags: cpmcongressAvinisseri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.