Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു; വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ വീണേക്കും

രാജ്ഭവന്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ കെ. ലക്ഷ്മീനാരായണന്‍ ആണ് നിയമസഭാ സ്പീക്കര്‍ വി.പി. ശിവകൊലുന്തുവിന് രാജിക്കത്ത് നല്‍കിയത്. ഒരംഗം കൂടി രാജിവെച്ചതോടെ മുഖ്യമന്ത്രി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ അംഗബലം 13 ആയി ചുരുങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2021, 04:10 pm IST
inIndia

പുതുച്ചേരി: 14 അംഗങ്ങളുടെ മാത്രം പിന്തുണയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുഖ്യമന്ത്രി നാരായണസ്വാമിയുടെ മന്ത്രിസഭ പ്രതിസന്ധിയില്‍. ഞായറാഴ്ച ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ചതോടെയാണിത്.

രാജ്ഭവന്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ കെ. ലക്ഷ്മീനാരായണന്‍ ആണ് നിയമസഭാ സ്പീക്കര്‍ വി.പി. ശിവകൊലുന്തുവിന് രാജിക്കത്ത് നല്‍കിയത്. ഇതുവരെ 33 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയ്‌ക്ക് 14 അംഗങ്ങളാണുള്ളത്. പ്രതിപക്ഷ മുന്നണിയ്‌ക്കും 14 അംഗങ്ങളാണ് ഉള്ളത്. ഒരംഗം കൂടി രാജിവെച്ചതോടെ മുഖ്യമന്ത്രി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ അംഗബലം 13 ആയി ചുരുങ്ങും.

ഫിബ്രവരി 22 തിങ്കളാഴ്ചയാണ് പുതുച്ചേരി നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ്.  33 അംഗങ്ങളുള്ള നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിന്റെ രണ്ടാം ദിവസമാണ് ലഫ്. ഗവര്‍ണര്‍ വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ടത്.  

ഫിബ്രവരി 17ന് പ്രതിപക്ഷ നേതാവ് എന്‍. രംഗസ്വാമിയും 13 എംഎല്‍എമാരും രാജ് നിവാസില്‍ എത്തി ലഫ്. ഗവര്‍ണറെ കണ്ടിരുന്നു. നാല് കോണ്‍ഗ്രസ് എംഎല്‍എമാരുടെക്കൂടി രാജിയോടെ  മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു ഇവരുടെ അവകാശവാദം. എ. നമശ്ശിവായം, ഇ. തീപ്പൈഞ്ജന്‍, ജോണ്‍കുമാര്‍, മല്ലാടി കൃഷ്ണ റാവു എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഈയിടെ രാജിവെച്ചത്.

എ. നമശിവായം എന്ന കോണ്‍ഗ്രസ് നേതാവാണ് ബിജെപിയിലേക്ക് ആദ്യം കൂറുമാറിയത്. പിന്നാലെ അദ്ദേഹത്തിന്റെ വിശ്വസ്തന്‍ ദീപൈന്തയ്യനും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തി. ആരോഗ്യമന്ത്രി മല്ലടി കൃഷ്ണറാവു, കാമരാജ് നഗര്‍ എംഎല്‍എ ജോണ്‍കുമാര്‍ എന്നിവരും നാരായണസ്വാമിയുമായുള്ള ഭിന്നതയാല്‍ കോണ്‍ഗ്രസ് വിട്ടു. അധികം വൈകാതെ ജോണ്‍കുമാറും ബിജെപിയില്‍ ചേരും. 15എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളത് 10 പേര്‍. ഡിഎംകെയുടെ മൂന്ന് പേരും ഒരു ഇടത് സ്വതന്ത്രനും ചേരുമ്പോള്‍ ഭരണകക്ഷിയംഗങ്ങള്‍ 14. ഇപ്പോള്‍ പ്രതിപക്ഷത്തും 14 പേരാണ്. എന്‍ആര്‍ കോണ്‍ഗ്രസിനെയും അണ്ണാഡിഎംകെയെയും കൂടെനിര്‍ത്തി പുതുച്ചേരി പിടിക്കാനാണ് ബിജെപി നീക്കം.

എന്‍. രംഗസ്വാമിയും എ ഐഎഡിഎംകെ എംഎല്‍എ എ. അമ്പഴകനും ബിജെപി എംഎല്‍എ സാമിനാഥനും വ്യാഴാഴ്ച തമിഴിശൈ സൗന്ദരരാജനെക്കണ്ട് ഇപ്പോഴത്തെ നാരായണസ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഫിബ്രവരി 22ന് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്.

വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കയ്യുയര്‍ത്തിയാല്‍ മതിയെന്നും വിശ്വാസവോട്ടെടുപ്പ് നടപടികള്‍ അഞ്ച് മണി വിട്ട് പോകാന്‍ പാടില്ലെന്നും തമിഴിശൈ സൗന്ദര്‍രാജന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ എംഎല്‍എമാര്‍ക്കും സുഗമമായി അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കാനും നിര്‍ദേശമുണ്ട്.

Tags: ഐഎസ്congresscrisisഡിഎംകെടെസ്റ്റ്എഐഎഡിഎംകെപുതുച്ചേരിനാരായണസ്വാമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.