Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നുണ പറച്ചിലില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളെല്ലാം കോണ്‍ഗ്രസ്സിന്; ഭിന്നിപ്പിച്ചും കളവ് പറഞ്ഞും ഭരിക്കുന്നതാണ് അവരുടെ നയമെന്ന് മോദി

മത്സ്യ ബന്ധനത്തിനായി ഒരു മന്ത്രാലയം ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന. ഇത് തന്നെ ഞെട്ടിച്ചു, നിലവിലെ സര്‍ക്കാര്‍ 2019ല്‍ തന്നെ മന്ത്രാലയം രൂപീകരിച്ചിട്ടുള്ളതാണെന്ന് മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 03:59 pm IST
inIndia

പുതുച്ചേരി : ഭിന്നിപ്പിച്ചും കളവ് പറഞ്ഞും ഭരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നയം. നുണ പറച്ചിലില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളെല്ലാം കോണ്‍ഗ്രസ്സിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനത്തെ ചൂണ്ടിക്കാട്ടിയാണ് മോദി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.  

പുതുച്ചേരിയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനം ആഘോഷിക്കുകയാണ്. പുതുച്ചേരി സര്‍ക്കാരില്‍ നിന്ന് ഒരു സഹകരണവും ജനങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. ഫണ്ടുകള്‍ വേണ്ടത്ര വിനിയോഗിച്ചില്ല. തീരദേശ, മത്സ്യത്തൊഴിലാളികളുടെ വികസനത്തിനായി സൃഷ്ടിച്ച പദ്ധതികള്‍ നടപ്പാക്കിയിട്ടില്ല. നുണകളെ അടിസ്ഥാനമാക്കിയുള്ള സംസ്‌കാരം പുലര്‍ത്തുന്ന ഒരു പാര്‍ട്ടിക്ക് എപ്പോഴെങ്കിലും ജനങ്ങളെ സേവിക്കാന്‍ കഴിയുമോ പുതുച്ചേരി സന്ദര്‍ശനത്തിനിടെ മോദി ചോദിച്ചു.

ഫിഷറീസ് മന്ത്രാലയം ഉണ്ടാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയേയും അദ്ദേഹം പരിഹസിച്ചു. മത്സ്യ ബന്ധനത്തിനായി ഒരു മന്ത്രാലയം ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന. ഇത് തന്നെ ഞെട്ടിച്ചു, നിലവിലെ സര്‍ക്കാര്‍ 2019ല്‍ തന്നെ മന്ത്രാലയം രൂപീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.  

ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യം മുഴുവന്‍ ഒരു വീഡിയോ കണ്ടു. നിസഹായ ആയ ഒരു സ്ത്രീ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും പുതുച്ചേരി സര്‍ക്കാരും മുഖ്യമന്ത്രിയും അവഗണിച്ചതായി പരാതിപ്പെടുകയുണ്ടായി. അവശ്യ സമയത്ത് ആരും തങ്ങള്‍ക്ക് യാതൊരു പിന്തുണയും നല്‍കിയില്ല. മുഖ്യമന്ത്രി നാരായണസ്വാമി പോലും ചുഴലിക്കാറ്റ് സമയത്ത് തങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ടോയെന്നും സ്ത്രീ ചോദിച്ചു.

ഇത് സത്യസന്ധമായി വിവര്‍ത്തം ചെയ്യുന്നതിന് പകരം സ്ത്രീയുടെ വാക്കുകളെ മുഖ്യമന്ത്രി തെറ്റായി നല്‍കുകയായികുന്നു. മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ സംവദിക്കവെയാണ് സ്ത്രീ സംസ്ഥാന സര്‍ക്കാരിനെ കുറിച്ച് പരാതിപ്പെട്ടത്. നിവാര്‍ ചുഴലിക്കാറ്റിന്റെ സമയത്ത് താന്‍ അവരുടെ പ്രദേശം സന്ദര്‍ശിച്ച് ആശ്വാസം നല്‍കിയെന്നാണ് അവര്‍ പറഞ്ഞെന്നാണ് നാരായണസ്വാമി സ്ത്രീയുടെ പരാതിയെ രാഹുലിന് വിവര്‍ത്തനം ചെയ്ത് നല്‍കിയത്.  

Tags: പുതുച്ചേരിnarendramodiRahul Gandhicongressപ്രസംഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.