Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്‍ഷിക നിയമങ്ങള്‍ എപിഎംസി ചന്തകള്‍ ഇല്ലാതാക്കുമെന്ന് വിമര്‍ശനം; പിന്നാലെ അനുരാഗ് താക്കൂറിന്റെ ചോദ്യം, ലോക്‌സഭയില്‍ ഉത്തരംമുട്ടി കോണ്‍ഗ്രസ് എംപി

നിയമങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് എംപി രവ്‌നീത് സിംഗ് ബിട്ടു ലോക്‌സഭയിലെ 22 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 01:18 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടക്കുന്ന ഇടനിലക്കാരുടെ സമരത്തെക്കുറിച്ചും കേന്ദ്രകൃഷി നിയമങ്ങളെപറ്റിയും നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ ഇന്നലെ അവരുടെ അഭിപ്രായം രേഖപ്പെടുത്തി. നിയമങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് എംപി രവ്‌നീത് സിംഗ് ബിട്ടു ലോക്‌സഭയിലെ 22 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ നടത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് കൃത്യമായി വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെന്ന് മാത്രം. 

സ്വകാര്യ ചന്തകള്‍ സ്ഥാപിക്കുമെന്നും എപിഎംസി ചന്തകള്‍ ഇല്ലാതാക്കുമെന്നും  കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) 2020 എന്ന നിയമത്തിലെ മൂന്ന്, അഞ്ച് വകുപ്പുകളില്‍ പറയുന്നുവെന്നായിരുന്നു എംപിയുടെ ആരോപണം. പിന്നാലെ കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂര്‍ പെട്ടെന്നു ഇടപെടുകയും എവിടെയാണ് എപിഎംസികള്‍ ഇല്ലാതാക്കുമെന്ന് എഴുതിയിരിക്കുന്നതെന്നും രവ്‌നീത് സിംഗിനോട് ചോദിച്ചു. 

അനുരാഗ് താക്കൂറിന്റെ ചോദ്യമെത്തിയതോടെ എംപി ആശയക്കുഴപ്പത്തിലായി. തുടര്‍ന്ന് രവ്‌നീത് സിംഗ് ബിട്ടു നിയമത്തിലെ വകുപ്പുകൾ വീണ്ടും വായിക്കാന്‍ ശ്രമിച്ചുവെങ്കിലും തന്റെ വാദത്തിന് ബലം നല്‍കാന്‍ കഴിയുന്ന വ്യവസ്ഥ കണ്ടെത്താനായില്ല. എങ്കിലും മൂന്നാം വകുപ്പിലും അഞ്ചാം വകുപ്പിലും ഇതിനുള്ള വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. യഥാര്‍ഥത്തില്‍ ഈ വകുപ്പുകളില്‍ എപിഎംസി ചന്തകള്‍ ഇല്ലാതാക്കുന്നതിനെ കുറിച്ച് ഒരു പരാമര്‍ശവും നടത്തുന്നില്ല.

Tags: bjpcongressഅനുരാഗ് താക്കൂര്‍കാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍രവ്‌നീത് സിംഗ് ബിട്ടു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.