India മഥുരയിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം വിദേശആക്രമണകാരികള്‍ കയ്യടക്കി; തല്‍സ്ഥിതി തുടരാന്‍ പറയുന്ന 1991ലെ ആരാധനാലയ നിയമം റദ്ദാക്കണം- ബിജെപി എംപി
Kottayam കെ റെയില്‍: കേരളത്തെ കടക്കെണിയില്‍ മുക്കും; പശ്ചിമഘട്ടത്തെ ഒന്നടങ്കം നശിക്കും; പദ്ധതി സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഹാനികരമെന്ന് ജി. ലിജിന്‍ ലാല്‍
India ഗോവയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മുന്‍ ഗോവ മുഖ്യമന്ത്രി രവി നായിക് ബിജെപിയിലേക്ക്; ‘കോണ്‍ഗ്രസ് എന്ന നാനോ പാര്‍ട്ടി ഓട്ടോറിക്ഷാ പാര്‍ട്ടിയായി’
Kerala സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ബിജെപിക്ക് ജയം; പിടിച്ചെടുത്തത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്
Kerala ബിജെപി പ്രവര്‍ത്തകരെ വേട്ടയാടി പൊലീസ്: തലശേരി റാലിയില്‍ വിദ്വേഷ മുദ്രാവാക്യമെന്ന് ആരോപിച്ച് നാല് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
India സവര്‍ക്കറെ തഴഞ്ഞതിനാല്‍ മറാഠി സാഹിത്യ സമ്മേളനം ബഹിഷ്കരിച്ച് ഫഡ്നാവിസ്; നിവൃത്തിയില്ലാതെ സവര്‍ക്കറെ പുകഴ്ത്തി ശരത് പവാര്‍
Kerala ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി
Kerala ബിജെപിയില്‍ വനിതാവിപ്ലവം; 19 മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങള്‍ വനിതകള്‍ക്ക്; വനിതാശാക്തീകരണം പ്രവര്‍ത്തിപഥത്തിലെത്തിച്ച് ബിജെപി
Kerala ഗോവയില്‍ ബിജെപിയ്ക്ക് കൂടുതല്‍ കരുത്തിലേക്ക്; ഗോവ ഫോര്‍വേഡ് പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍ ചേരുന്നു
Kerala തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു
India അവനെയങ്ങ് തീര്‍ത്തേക്ക്, ബിജെപി എംഎല്‍എയെ കൊല്ലാന്‍ കോണ്‍ഗ്രസ് നേതാവിന്റെ ആസൂത്രണം; വീഡിയോ പുറത്ത്
India ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിര്‍സ ബിജെപിയില്‍ ചേര്‍ന്നു; പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കരുത്താകും
Kollam പെരിനാട് പഞ്ചായത്തില്‍ ചരിത്രമെഴുതി ബിജെപി; ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം നേടി
India കോവിഡ് വാക്സിനേഷനിലും രാഷ്ട്രീയം; ആദ്യ ഡോസ് 90% പോലുമാകാതെ കോണ്‍ഗ്രസും പ്രതിപക്ഷകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍
Kerala പിണറായിയുടെ ഉദ്ദേശം നല്ലതല്ല; ഹലാല്‍ മാത്രമാണോ നല്ല ഭക്ഷണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; കേരളത്തില്‍ പ്രീണന രാഷ്ട്രീയമെന്ന് ഡി.പുരന്ദേശ്വരി
India ത്രിപുരയില്‍ മുസ്ലിങ്ങള്‍ വോട്ട് ചെയ്തത് ബിജെപി സര്‍ക്കാരിന്; മമതയുടെ മുസ്ലിം പ്രീണന കാര്‍ഡ് കീറി ത്രിപുരയിലെ വോട്ടര്‍മാര്‍
India ത്രിപുരയില്‍ താമര കൊടുങ്കാറ്റ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ 329 സീറ്റും പിടിച്ചെടുത്തു; സിപിഎം ജയിച്ചത് മൂന്നിടത്ത് മാത്രം; കോണ്‍ഗ്രസിന് പൂജ്യം
Kerala അട്ടപ്പാടി ശിശുമരണം: അമ്മമാര്‍ക്ക് പോഷകാഹാര കുറവ്; ആദിവാസി വിഭാഗത്തോട് അവഗണന; ഒന്നാംപ്രതി സംസ്ഥാന സര്‍ക്കാര്‍; ഭരണം ദയനീയ പരാജയമെന്ന് കെ.സുരേന്ദ്രന്
Kerala മലയോര മേഖലയില്‍ വന്യജീവി ആക്രമണം രൂക്ഷം; ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയില്‍; പിണറായി സര്‍ക്കാര്‍ നിഷ്ക്രീയമെന്ന് കര്‍ഷകമോര്‍ച്ച
India മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ച്ചോടെ മാറുമെന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ; ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സൂചന നല്കി റാണെ
Kerala സന്ദീപ് വാര്യരുടെ ചെത്തല്ലൂരിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള് പിടിയില്‍; മോഷണ ശ്രമമാണെന്ന് പോലീസ് വൃത്തങ്ങള്‍
Kerala ഭീകരവാദ ശക്തികള്‍ കേരളത്തെ പിടിമുറുക്കി; ഇടത്-ജിഹാദി കൂട്ടുകെട്ടിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി
Kerala ബിജെപി സംസ്ഥാന ഓഫീസ് ആക്രമണം: കേസ് പിന്‍വലിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമെന്ന് കെ.സുരേന്ദ്രന്
BJP പൊലീസ് ആസ്ഥാനം ക്രിമിനലുകളെ സംരക്ഷിക്കാനുള്ള സ്ഥലം; നീതിക്കായി ഒപ്പമുണ്ടാകുമെന്ന ഉറപ്പു നല്കി മോഫിയ പര്‍വീണിന്റെ വീട്ടിലെത്തി കെ സുരേന്ദ്രന്
India കോണ്‍ഗ്രസ് വിമത അതിഥി സിങും, അസംഗഢ് എംഎല്‍എ വന്ദന സിങ്ങും ബിജെപിയില്‍; പാര്‍ട്ടി സംസ്ഥാന പ്രസിഡന്റില്‍ നിന്നും അംഗത്വം സ്വീകരിച്ചു
India ബിജെപിയെ ഭയന്ന് സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോ വെയ്ക്കാന്‍ സിദ്ധരാമയ്യയും ശിവകുമാറും; അടിമകള്‍ ഇറ്റലിക്കാരിയെ ഭയപ്പെടുന്നത് നാണക്കേടെന്ന് ബിജെപി
India തീവ്രവാദത്തിനോട് ബിജെപി സര്‍ക്കാര്‍ പ്രതികരിക്കുന്ന തീവ്രതയോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്ന് നിര്‍മ്മല സീതാരാമന്
India ഹലാല്‍ വിവാദത്തില്‍ കുടുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം: ടീമിന്റെ ഭക്ഷണക്രമത്തില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയ തീരുമാനത്തിനെതിരെ ബിജെപി
India മുംബൈ ഭീകരാക്രമണത്തിന് കാരണം അന്നത്തെ ഇന്ത്യയുടെ ബലഹീനത; ആക്രമണത്തെ യുപിഎ സര്‍ക്കാര്‍ കൈകാര്യം ചെയ്തതിന് വിമര്‍ശിച്ച് മനീഷ് തിവാരി
Kerala ‘ഹലാല്‍ മാനസിക അടിമത്തം; മുത്തലാഖ് പോലൊരു ദുരാചാരം’; ഭക്ഷണശാലകളിലെ ഹലാല്‍ സമ്പ്രദായവും ബോര്‍ഡും സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കണമെന്ന് ബിജെപി
Kerala കെ റെയില്‍ നടപ്പാക്കുന്നത് പാരിസ്ഥിതിക ആഘാത പഠനം നടത്താതെ; കോടികള്‍ കമ്മീഷന് പറ്റാന്‍ ആണ് ശ്രമം, അഴിമതിയാണ് ലക്ഷ്യമെന്ന് കെ. സുരേന്ദ്രന്
Kerala സഞ്ജിത് വധം: ജനകീയ പ്രക്ഷോഭത്തിന് ബിജെപി; സഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്
Kerala 140ന് പകരം ഇനി മുതല്‍ 280 മണ്ഡലം കമ്മിറ്റികള്‍; കേരളത്തിലെ സംഘടനാ സംവിധാനം അഴിച്ചുപണിഞ്ഞ് ബിജെപി
BJP സഞ്ജിത്ത് വധക്കേസ് എന്‍ഐഎക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം; കെ സുരേന്ദ്രന് ആഭ്യന്തരമന്ത്രി അമിത്ഷായെ നേരിട്ട് കാണും
BJP ‘സര്‍ക്കാരിന് സഹസ്രകോടികള്‍ കൊള്ളയടിക്കാനുള്ള ഉപാധി’; കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ബിജെപി; നാളെ ബഹുജനപ്രക്ഷോഭം
India ഇത് ഒരു ജനാധിപത്യ രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍; കര്‍ഷകനിയമം റദ്ദാക്കിയ തീരുമാനം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ബിജെപി
Kerala എസ്ഡിപിഐ ഭീകരരെ പൊലീസ് സംരക്ഷിക്കുന്നത് പിണറായിയെ പേടിച്ചിട്ട്; സംസ്ഥാനത്ത് സമാധാനം തകര്‍ന്നാല്‍ ഉത്തരവാദിത്വം സര്‍ക്കാരിനെന്നും കെ.സുരേന്ദ്രന്
India യുപിയില്‍ വീണ്ടും ബിജെപിയെന്ന് സര്‍വേ ഫലം; യോഗി ആദിത്യനാഥ് തുടര്‍ച്ചയായി രണ്ടാമതും മുഖ്യമന്ത്രിയാകുമെന്നും പ്രവചനം
Kerala ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നത് തീവ്രവാദി ആക്രമണം;എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബിജെപി നേതാക്കള്‍;കൊലയാളികളെ തിരിച്ചറിയാമെന്ന് ഭാര്യ
India ബിജെപിയെ ഐഎസുമായി താരതമ്യം ചെയ്ത സല്മാന് ഖുര്‍ഷിദ് പ്രതിഷേധത്തില്‍ വിറച്ചു; താന്‍ പറഞ്ഞത് ഹിന്ദു-മുസ്ലിം മൈത്രിയെക്കുറിച്ചെന്ന് ഖുര്‍ഷിദ്
India ത്രിപുരയിലെ വര്‍ഗ്ഗീയസംഘര്‍ഷത്തിനെതിരെ മഹാരാഷ്ട്രയിലെ മുസ്ലിം പ്രതിഷേധം അക്രമാസക്തമായി; പലയിടങ്ങളിലും കല്ലേറ്; ബിജെപി-ശിവേസന രംഗത്ത്
Palakkad രഥോത്സവത്തിന് അനുമതി; അഗ്രഹാരങ്ങള്‍ ആഹ്ലാദത്തിമര്‍പ്പില്‍… വിശ്വാസി സമൂഹത്തിന്റെ വിജയമെന്ന് ബിജെപി
India ജയ്ശ്രീറാം വിളിക്കുന്നതില്‍ പലരും രാക്ഷസന്മാരെന്ന് കോണ്‍ഗ്രസ് നേതാവ് റഷീദ് ആല്‍വി; ശ്രീരാമഭക്തരോടുള്ള കോണഗ്രസ് ചിന്തകളില്‍ വിഷമെന്ന് ബിജെപി
India തെലങ്കാനയില്‍ ബിജെപി കുതിക്കുന്നു; കോണ്‍ഗ്രസിനെ പിന്തള്ളി പാര്‍ട്ടി മുഖ്യപ്രതിപക്ഷ റോളിലേക്ക് ഉയരാന്‍ തുടങ്ങിയിരിക്കുന്നു
BJP കേരള പോലീസിന്റെ നിഷ്ക്രിയത്വം; കേരളത്തില്‍ തീര്‍പ്പാക്കാനുള്ള പോക്സോ കേസുകള്‍ എണ്ണം 10,188 എന്ന് ബിജെപി