Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശൂർ പൂരത്തിന്റെ രീതിയില്‍ കൽപ്പാത്തി രഥോത്സവം നടത്താന്‍ അനുവദിക്കണമെന്ന് ബിജെപി

കോവിഡ് കാലത്ത് തൃശൂർ പൂരം നടത്തിയ രീതിയില്‍ കൽപ്പാത്തി രഥോത്സവം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. കൽപ്പാത്തി രഥോത്സവത്തിലെ ചടങ്ങുകൾക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടി പുന:പരിശോധിക്കണമെന്ന് ബിജെപി പാലക്കാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 06:30 pm IST
inKerala

പാലക്കാട്: കോവിഡ് കാലത്ത് തൃശൂർ പൂരം നടത്തിയ രീതിയില്‍ കൽപ്പാത്തി രഥോത്സവം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി.  കൽപ്പാത്തി രഥോത്സവത്തിലെ  ചടങ്ങുകൾക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടി പുന:പരിശോധിക്കണമെന്ന് ബിജെപി പാലക്കാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.  

ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ.എം.ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി പി.വേണുഗോപാൽ, പാലക്കാട് നഗരസഭാ കൗൺസിലർമാരായ വിശ്വനാഥൻ, സുഭാഷ് കൽപ്പാത്തി എന്നിവർ കൽപ്പാത്തി ക്ഷേത്രം സന്ദർശിച്ചു. ഇതിനു ശേഷമാണ് തൃശൂര്‍ പൂരം മാതൃകയില്‍ രഥോത്സവം നടത്താന്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.  

നവംബർ 14,15,16 തീയതികളിൽ നടത്താനിരുന്ന രഥപ്രയാണം, രഥ സംഗമം എന്നിവ ഒഴിവാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കൊറോണ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉറപ്പുനൽകിയില്ലെന്നതിന്റെ പേരിലാണ് രഥോത്സവത്തിന്റെ സുപ്രധാന ചടങ്ങുകൾ ഉപേക്ഷിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. 

തിരക്കൊഴിവാക്കാന്‍ അഞ്ചാം തിരുനാളിലെയും മൂന്നാം തേരുദിനത്തിലെയും രഥസംഗമം നടത്തുന്നില്ലെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. അന്നദാനവും ഒഴിവാക്കി. എന്നിട്ടും രഥപ്രയാണത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു.  രഥോത്സവത്തിലെ പ്രധാന ചടങ്ങാണ് രഥ പ്രയാണം. ഗ്രാമത്തിലെ തിരക്ക് സ്വയം നിയന്ത്രിക്കാമെന്നും പുറമെ നിന്നുള്ള തിരക്കൊഴിവാക്കാന്‍ പൊലീസ് സഹായം അഭ്യര്‍ത്ഥിച്ചിട്ടും അംഗീകരിച്ചില്ല. തിരക്ക് നിയന്ത്രിക്കേണ്ടത് ക്ഷേത്രം ഭാരവാഹികളുടെ ചുമതലയാണെന്ന് പറഞ്ഞ് ജില്ലാ ഭരണകൂടവും പൊലീസും കയ്യൊഴിയുകയായിരുന്നു.കൊറോണ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ പോലീസിനെ നിയോഗിക്കണമെന്ന ക്ഷേത്ര കമ്മറ്റികളുടെ അഭിപ്രായവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. നവമ്പര്‍ 14,15,16 തീയിതകളിലാണ് കല്‍പാത്തി രഥോത്സവം. 

Tags: Thrissurbjpcovidമാനദണ്ഡംതൃശൂര്‍ പൂരംKalpathy Radholsavam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.