Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

രഥോത്സവത്തിന് അനുമതി; അഗ്രഹാരങ്ങള്‍ ആഹ്ലാദത്തിമര്‍പ്പില്‍… വിശ്വാസി സമൂഹത്തിന്റെ വിജയമെന്ന് ബിജെപി

ബിജെപി പാര്‍ലമെന്ററി ലീഡര്‍ കെ.വി. വിശ്വനാഥന്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.എസ്. മീനാക്ഷി, സുഭാഷ് കല്പാത്തി എന്നിവര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും രഥോത്സവം നടത്തേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് പ്രയാണത്തിനും സംഗമത്തിനും അനുമതി ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 12:53 pm IST
inPalakkad

പാലക്കാട്: ദിവസങ്ങള്‍ നീണ്ട അനിശ്ചിത്വത്തിന് വിരാമമിട്ട് ഉപാധികളോടെ കല്പാത്തി രഥപ്രയാണത്തിനും സംഗമത്തിനും സര്‍ക്കാര്‍ അനുമതി നൽകിയത് നിരാശയിലായിരുന്ന നൂറുകണക്കിന് അഗ്രഹാര നിവാസികള്‍ക്ക് സന്തോഷം പകര്‍ന്നു. ഉത്സവത്തിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് അനുമതി ലഭിച്ചതെങ്കിലും തേരുകള്‍ ഒരുക്കുവാനുള്ള യത്‌നത്തിലാണ് അഗ്രഹാര നിവാസികള്‍.  

പ്രയാണവും സംഗമവും ഒഴിവാക്കി രഥോത്സവം നടത്താനായിരുന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്. എന്നാല്‍ ഇതിനെതിരെ നഗരസഭ പ്രമേയം പാസാക്കുകയും തൃശ്ശൂര്‍പൂരം മാതൃകയില്‍ പ്രത്യേക അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, ബിജെപി പാര്‍ലമെന്ററി ലീഡര്‍ കെ.വി. വിശ്വനാഥന്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.എസ്. മീനാക്ഷി, സുഭാഷ് കല്പാത്തി എന്നിവര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും രഥോത്സവം നടത്തേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് പ്രയാണത്തിനും സംഗമത്തിനും അനുമതി ലഭിച്ചത്. 

വിശ്വാസി സമൂഹത്തിന്റെ പ്രാർഥനയുടെ വിജയമാണ് കല്പാത്തി രഥോത്സവത്തിനുള്ള അനുമതി ലഭ്യമാക്കിയതെന്ന് ബിജെപി ജില്ലാ സെക്രട്ടറി പി.വേണുഗോപലൻ പറഞ്ഞു. രാഷ്‌ട്രീയ വടംവലികൾക്ക് ഇടം നൽകാതെ രഥോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് പ്രത്യേക ഉത്തരവ് ഇ റക്കണമെന്നാണ് ആവശ്യപ്പെട്ടത്. രഥോത്സവത്തിന് സർക്കാരിന്റെ അനുമതി ലഭിച്ചെന്ന് വീരവാദം മുഴക്കിയ എംഎൽഎയുടെ നാടകമാണ് ഇതിലൂടെ പൊളിഞ്ഞതെന്നും വേണുഗോപാലൻ പറഞ്ഞു.

കൊവിഡ് മാനദണ്ഡം പാലിച്ച് ഉത്സവം നടത്തുവാനുള്ള നടപടി കൈക്കൊള്ളണമെന്നാണ് ഉത്തരവില്‍ പറയുന്നത്. പുറമെനിന്നുള്ളവരെ നിയന്ത്രിക്കുകയും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെ ഉള്‍പ്പെടുത്തിയുമാണ് നടത്തേണ്ടത്. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി രഥോത്സവ നടത്തിപ്പിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിരാശയിലായിരുന്ന നൂറുകണക്കിന് അഗ്രഹാര നിവാസികള്‍ക്ക് സന്തോഷം പകര്‍ന്ന തീരുമാനമായിരുന്നു ഇത്. വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ വലിയ രഥമൊഴികെ ചെറുരഥങ്ങള്‍ മാത്രമെ പ്രയാണത്തിനൊരുങ്ങുകയുള്ളൂ. ഉത്സവത്തിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് അനുമതി ലഭിച്ചതെങ്കിലും തേരുകള്‍ ഒരുക്കുവാനുള്ള യത്‌നത്തിലാണ് അഗ്രഹാര നിവാസികള്‍. 

Tags: പാലക്കാട്bjpKalpathy Radholsavam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.