Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിപുരയിലെ വര്‍ഗ്ഗീയസംഘര്‍ഷത്തിനെതിരെ മഹാരാഷ്‌ട്രയിലെ മുസ്ലിം പ്രതിഷേധം അക്രമാസക്തമായി; പലയിടങ്ങളിലും കല്ലേറ്; ബിജെപി-ശിവേസന രംഗത്ത്

ത്രിപുരയില്‍ നടന്ന വര്‍ഗ്ഗീയകലാപത്തിനെതിരെ മഹാരാഷ്‌ട്രയില്‍ വിവിധ പ്രദേശങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. നാന്‍ദെദ്, മാലിഗാവോണ്‍, അമരാവതി എന്നിവിടങ്ങളില്‍ മുസ്ലിങ്ങള്‍ ശക്തമായ കല്ലേറ് നടത്തി. ചില കടകള്‍ കത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 04:05 pm IST
inIndia

മുംബൈ: ത്രിപുരയില്‍ നടന്ന വര്‍ഗ്ഗീയകലാപത്തിനെതിരെ മഹാരാഷ്‌ട്രയില്‍ വിവിധ പ്രദേശങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. നാന്‍ദെദ്, മാലിഗാവോണ്‍, അമരാവതി എന്നിവിടങ്ങളില്‍ മുസ്ലിങ്ങള്‍ ശക്തമായ കല്ലേറ് നടത്തി. ചില കടകള്‍ കത്തിച്ചു.

മുസ്ലിങ്ങളുടെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് അമരാവതിയില്‍ ബിജെപിയുടെയും ശിവസേനയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അമരാവതി, നാന്‍ദെദ്, മാലെഗാവൊണ്‍ എന്നിവിടങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ കല്ലേറും അക്രമവും അമര്‍ച്ച ചെയ്യാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഈ പ്രദേശങ്ങളിലെല്ലാം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മുസ്ലിങ്ങളുടെ അക്രമസമരത്തെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയും നേതാവുമായ അശോക് ചവാന്‍ അപലപിച്ചു. ‘മഹാരാഷ്‌ട്രയില്‍ ചിലയിടങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ കല്ലേറും കടയും വീടും കത്തിക്കലും അനുചിതമാണ്. പ്രതിഷേധിക്കുമ്പോള്‍ അക്രമത്തിലേക്ക് തിരിയുന്നത് ശരിയല്ല. ഈ സംഭവങ്ങള്‍ അന്വേഷിക്കണം. ‘ അദ്ദേഹം പറഞ്ഞു.

കുറ്റവാളികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ത്രിപുരയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് റാസ അക്കാദമി വെള്ളിയാഴ്ച നടത്തിയ കുത്തിയിരുപ്പ് സമരം അക്രമത്തിലേക്ക് തിരിഞ്ഞു. ഇതില്‍ ചില യുവാക്കള്‍ പല മതക്കാര്‍ ഇടകലര്‍ന്ന് ജീവിക്കുന്ന ഇടങ്ങളിലേക്ക് അക്രമാസക്തമായി നീങ്ങിയെങ്കിലും ഇവരെ പൊലീസ് തടഞ്ഞതായി നാന്‍ദെദ് എസ് പി പറഞ്ഞു. ഉടനെ അവര്‍ നാന്‍ദെദ് ജില്ലയിലെ മൂന്ന് നാല് സ്ഥലങ്ങളില്‍ കല്ലേറ് നടത്തി. ഇതിനെ നേരിടാന്‍ പൊലീസ് നേരിയ തോതില്‍ ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു.

‘ത്രിപുരയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്‌ട്രയിലെ മുസ്ലിങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതില്‍ നാന്‍ദെദ്, മാലിഗാവോണ്‍, അമരാവതി എന്നിവിടങ്ങളില്‍ കല്ലേറ് നടന്നു.’ – സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍ പറഞ്ഞു.

Tags: കലാപംTripurabjpമഹാരാഷ്ട്രവര്‍ഗ്ഗീയ കലാപംനിരോധനാജ്ഞShiv Senacommunalism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.