Business പലിശനിരക്കിൽ മൂന്നാം തവണയും മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക് ; റിപ്പോ നിരക്ക് 6.5 ശതമാനം തന്നെ
World ചൈനയുടെ സമ്പദ്വ്യവസ്ഥ നാണ്യച്ചുരുക്കത്തിലേക്ക് കൂപ്പുകുത്തുന്നു; രാജ്യത്തിന് സംഭവിക്കുന്നത് എന്ത് എന്ന് അറിയാം
Business ഇന്ത്യയുടെ ജിഡിപി 2030ല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ആറ് ലക്ഷം കോടി ഡോളറായി ഉയരുമെന്ന് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് റിസര്‍ച്ച്
India പൂനെയിലെ 400 കിലോ തക്കാളി മോഷ്ടിച്ചതായി കര്‍ഷകന്റെ പരാതി; സംഭവത്തില്‍ കേസെടുത്തു മഹാരാഷ്ട്ര പോലീസ്
Kottayam തീവിലയില്‍ വെന്ത് തക്കാളി; ഹോട്ടലുകളിലെ സാമ്പാറില്‍ നിന്നും തക്കാളി അപ്രത്യക്ഷമായി, വില നിയന്ത്രിക്കുന്നതിൽ സർക്കാർ തികഞ്ഞ പരാജയം
Kerala കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ പോലീസ് നിര്‍ദ്ദേശം
Kerala സംസ്ഥാനത്ത് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് മുഖ്യമന്ത്രി
Kerala വിലക്കയറ്റം തടയുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു; നീക്കം ആന്ധ്ര അരി ലോബിയെ സഹായിക്കാനെന്ന് കെ.സുരേന്ദ്രന്
Business ഇന്ത്യയുടെ സാമ്പത്തിക കുതിപ്പും വളര്‍ച്ചാനിരക്കും; ഓഹരി വിപണി വീണ്ടും റെക്കോഡിലേക്ക്; 2022 ശേഷം സെന്‍സെക്സ് 63,558 പോയിന്റ് തൊട്ടു
India ഇന്ത്യയില്‍ പണപ്പെരുപ്പം രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍; പാകിസ്ഥാനും ശ്രീലങ്കയും പണപ്പെരുപ്പം കൂടി തകര്‍ന്നപ്പോള്‍ ഇന്ത്യ സുരക്ഷിതം
Business ഇന്ത്യ സാമ്പത്തിക മുന്നേറ്റം തുടരുമെന്ന് റിസര്‍വ്വ് ബാങ്ക് ; പണപ്പെരുപ്പം കുറഞ്ഞത് കൂടുതല്‍ കുതിപ്പ് ശേഷി നല്‍കും
India ധനമന്ത്രി നിര്‍മ്മല സീതാരാമന് സൗദി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; പണപ്പെരുപ്പ പ്രശ്നങ്ങളില്‍ ചര്‍ച്ച നടന്നു
Business ഇന്ത്യ ദ്രുതഗതിയില്‍ വളരുന്ന സാമ്പത്തിക ശക്തി; രാജ്യത്ത് പണപ്പെരുപ്പം കുറയുമെന്നും ലോക ബാങ്ക്; ആര്‍ബിഐ സ്വീകരിച്ച നിയന്ത്രണങ്ങള്‍ ഫലം കാണുന്നു
World വിഭജനക്കാലത്ത് ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ പശ്ചാത്തപിച്ച് പാകിസ്ഥാന് ജേണലിസ്റ്റ് അര്‍സു കസ്മി
Kerala ബജറ്റിലെ നികുതി വര്‍ധന പ്രാബല്യത്തിൽ; നടുവൊടിക്കുന്ന വില വര്‍ധന ഇന്ന് മുതല്‍, ഭുനികുതിയും കെട്ടിട നികുതിയും കൂടും, അപേക്ഷകളുടെ ഫീസ് നിരക്കും കൂട്ടി
Business പോക്കറ്റ് കാലിയാകാതിരിക്കാന്‍ മലയാളി അതിര്‍ത്തിയിലേക്ക്; തമിഴ്നാട്ടില്‍ കച്ചവടം പൊടിപൊടിക്കുന്നു, ഒരു ലിറ്റര്‍ പെട്രോളിന് ഏഴു രൂപയോളം കുറവ്
World നട്ടം തിരിഞ്ഞ് പാകിസ്ഥാന്;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ
India കേന്ദ്രത്തിന്റെ നീക്കങ്ങളെല്ലാം ശരിയായ ദിശയില്‍; ഇന്ത്യയ്ക്കാശ്വാസമായി പണപ്പെരുപ്പത്തോത് വീണ്ടും കുറഞ്ഞു; 5.72 ശതമാനത്തിലേക്ക്
India നീക്കങ്ങളെല്ലാം ശരിയായ ദിശയില്‍; 21 മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്കാശ്വാസമായി പണപ്പെരുപ്പത്തോത് ആറ് ശതമാനത്തില്‍ നിന്നും താഴേക്ക്
India റിസര്‍വ്വ് ബാങ്ക് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തി; തീരുമാനത്തിന് കാരണം നാണ്യപ്പെരുപ്പം ഉയര്ന്നുനില്ക്കുന്നതിനാലെന്ന് ശക്തികാന്ത ദാസ്
Kerala കൈ പൊള്ളിച്ച് വിലക്കയറ്റം; അരി വിലയ്ക്ക് ആനുപാതികമായി മറ്റ് സാധനങ്ങൾക്കും വില കൂടി, ചായയ്ക്ക് തട്ടുകടകളിലടക്കം അഞ്ച് രൂപ വരെ കൂട്ടി
India സാമ്പത്തിക അനിശ്ചിതത്വത്തില്‍ ലോകം നട്ടം തിരിയുമ്പോള്‍ ഇന്ത്യ ഒരു മരുപ്പച്ചയായി തുടരുമെന്ന് എസ്ബിഐയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്
India ഇന്ത്യയ്ക്ക് ആശ്വാസമായി മൊത്തവില പണപ്പെരുപ്പവും രണ്ടക്കത്തില്‍ നിന്നും ഒറ്റയക്കത്തിലേക്ക് താഴ്ന്നു; ഒന്നര വര്‍ഷത്തിനിടയില്‍ ഇതാദ്യം
India രൂപയുടെ മൂല്യമിടിയുന്നു എന്ന രാഹുലിന്റെ മുതലക്കണ്ണീര്; ഇപ്പോള്‍ രൂപ ഡോളറിനെ തളച്ചു;ഇനി രാഹുല്‍ ഗാന്ധി ജോഡോയില്‍ എന്ത് പറയും?
India 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യ മാറുമെന്ന് മുഖ്യ ഏഷ്യ സാമ്പത്തിക വിദഗ്ധന്‍
Kerala സംസ്ഥാനത്ത് സഞ്ചരിക്കുന്ന ‘അരിവണ്ടി’ പര്യടനം ആരംഭിച്ചു; സിവില്‍ സപ്ലൈസ് വകുപ്പിന്റെ നീക്കം വിലക്കയറ്റം നിയന്ത്രിക്കാന്‍
India ഇന്ത്യയെ രക്ഷിക്കാന്‍ മോദി മോഡലിനേ സാധിക്കൂ: മോദി ജന്മദിനത്തില് തുറന്നടിച്ച് രാജീവ് ചന്ദ്രശേഖര്‍
India ഭാരത് ജോഡോ യാത്ര: രാഹുല്‍ ഗാന്ധിയുടെ സമരം വിലക്കയറ്റത്തിനെതിരെ; രാഹുല്‍ഗാന്ധി ധരിച്ചിരിക്കുന്നത് 41,000 രൂപ വിലയുള്ള ഷര്‍ട്ട്
India വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്
India 80ന് പിടികൊടുക്കാതെ രൂപ; ഡോളറിനെതിരെ 50 പൈസയുടെ നേട്ടം; റിസര്‍വ്വ് ബാങ്കിന് കൂടുതല്‍ ഡോളറുകള്‍ വിറ്റഴിക്കേണ്ട സമ്മര്‍ദ്ദമില്ല
India അപാരമീ രൂപ; സമ്മര്‍ദ്ദമുണ്ടായിട്ടും ഇന്ത്യന്‍ രൂപയുടെ അതിജീവനശേഷി അപാരം; ഭയപ്പെടേണ്ടെന്ന് അനന്ത നാഗേശ്വരന്‍
India ഉപഭോക്തൃ പണപ്പെരുപ്പം 7.9 ശതമാനത്തില്‍ നിന്നും 7.04 ശതമാനത്തിലേക്ക്; മോദി സര്‍ക്കാരിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും ശ്രമം ഫലപ്രാപ്തിയിലേക്ക്
India രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കല്‍ : ഇറക്കുമതി തീരുവ കുറച്ചേക്കും; പ്രധാന മന്ത്രിയുടെ ഓഫീസ് വാണിജ്യ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി
India ഇന്ത്യയിലേത് ഉത്തരവാദിത്വമില്ലാത്ത പ്രതിപക്ഷം; മോദി ചെയ്യുന്ന നന്മകള്‍ക്ക് അഭിനന്ദനമില്ല;യുദ്ധ പ്രതിസന്ധി മോദിയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമം
India ആര്‍ബിഐ അടിസ്ഥാന നിരക്ക് വര്‍ധിപ്പിച്ച നടപടിയെ മോദിസര്‍ക്കാരിന്റെ മുഖ്യവിമര്‍ശകനായ രഘുറാം രാജന് പോലും പുകഴ്ത്തുന്നു
Kerala നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടി: വിലക്കയറ്റത്തിൽ ദുരിതത്തിലായി ജനങ്ങൾ, ഒരാഴ്ചക്കിടയില്‍ വർദ്ധിച്ചത് 10 മുതല്‍ 50 രൂപ വരെ
World പണപ്പെരുപ്പവും, ഇന്ധന ക്ഷാമവും, പവര്‍ക്കെട്ടും മൂലം സഹികെട്ട് പ്രക്ഷോഭവുമായി ശ്രീലങ്കന്‍ ജനത തെരുവില്‍; നഗരത്തില്‍ രാത്രകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി
World ശ്രീലങ്കയില്‍ വിലക്കയറ്റം ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ, ജനം തെരുവിൽ, ഒരു കപ്പ് ചായയ്ക്ക് 100 രൂപ, പാചകവാതക സിലിണ്ടറിന് 1359 രൂപ
World കോവിഡ് വ്യാപനത്തിനിടെ കടക്കെണിയില്‍ കുരുങ്ങി ശ്രീലങ്ക; നാണ്യപ്പെരുപ്പം റെക്കോഡ് ഉയരത്തില്‍; തൊഴിലില്ലായ്മയും ഭക്ഷ്യവിലയും ഉയരുന്നു
Kerala നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടി സപ്ലൈകോയുടെ പകല്‍ക്കൊള്ള, സാധാരണക്കാര്‍ക്ക് കനത്ത ആഘാതം, പന്ത്രണ്ടിലേറെ സാധനങ്ങൾക്ക് വില കൂടി
Kerala പൊള്ളുന്ന വിലവര്‍ദ്ധനവ്; ഹോട്ടലില്‍ കയറിയാല്‍ വയറുനിറയില്ല കണ്ണുനിറയും, പച്ചക്കറി വില വര്‍ദ്ധനയുടെ മറവില്‍ ചായക്കും രണ്ട് രൂപകൂട്ടി