Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ കയറ്റുമതി കുതിയ്‌ക്കുന്നു; ചില്ലറ പണപ്പെരുപ്പം സുരക്ഷിതമായ 5.66 ശതമാനത്തില്‍

ലോകത്തില്‍ ഏറ്റവും വളര്‍ച്ചയുള്ള സമ്പദ്ഘടനയായി ഇന്ത്യ മാറിയതിനിടയില്‍ വീണ്ടും പ്രതീക്ഷയുടെ പുതിയ വാര്‍ത്തകള്‍ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തി. അതിലൊന്ന് കയറ്റുമതിയില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റമാണ്.ചില്ലറ പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സഹന പരിധിയായ ആറ് ശതമാനത്തിലേക്ക് താഴെയായിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 10:08 pm IST
inBusiness

ന്യൂദല്‍ഹി: ലോകത്തില്‍ ഏറ്റവും വളര്‍ച്ചയുള്ള സമ്പദ്ഘടനയായി ഇന്ത്യ മാറിയതിനിടയില്‍ വീണ്ടും പ്രതീക്ഷയുടെ പുതിയ വാര്‍ത്തകള്‍ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തി. അതിലൊന്ന് കയറ്റുമതിയില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റമാണ്. ഇന്ത്യയുടെ കയറ്റുമതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6 ശതമാനം വര്‍ധന ഉണ്ടായി. ചരക്ക് കയറ്റുമതിയില്‍ ഏകദേശം 44700 കോടി ഡോളറാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കയറ്റുമതി. സോഫ്റ്റ് വെയര്‍ ഉള്‍പ്പെടെയുള്ള സേവനമേഖലയിലെ കയറ്റുമതിയിലും വര്‍ധവുണ്ടായി. 27.16 ശതമാനം വളര്‍ച്ച നേടി കയറ്റുമതി 32300 കോടി ഡോളറിലേക്ക് ഉയര്‍ന്നു. 2021-22ല്‍ ഇത് 25400 കോടി ഡോളര്‍ ആയിരുന്നു.  

പെട്രോളിയം, ഫാര്‍മ, കെമിക്കല്‍സ്, മറൈന്‍ ചരക്കുകളുടെ കയര്റുമതിയിലാണ് കുതിപ്പുണ്ടായത്. ഇതോടെ ആഗോള വിപണിയില്‍ ഇന്ത്യയുടെ പാദമുദ്രകള്‍ വിപുലമാവുകയാണെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറയുന്നു.  

ചില്ലറ പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സഹന പരിധിയായ ആറ് ശതമാനത്തിലേക്ക് താഴെയായിരിക്കുന്നു മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പം. റിസര്‍വ്വ് ബാങ്ക് കണക്ക് പ്രകാരം ഇന്ത്യയ്‌ക്ക് പരമാവധി സഹിക്കാവുന്ന ചില്ലറ പണപ്പെരുപ്പം 6 ശതമാനം വരെയാണ്. എന്തായാലും മാര്‍ച്ചില്‍ ഇത് 5.66 ശതമാനത്തിലേക്ക് താഴ്ന്നു എന്നത് സന്തോഷകരമാണ്.  

ഭക്ഷ്യ മേഖലയിലെ പണപ്പെരുപ്പം മാര്‍ച്ചില്‍ 4.79 ആയി താഴ്ന്നു. ഇത് ഫെബ്രുവരിയില്‍ 5.95 ശതമാനമായിരുന്നു. ഇന്ധനവിലയിലും ഭക്ഷ്യവിലയിലും ഉള്ള കുതിപ്പാണ് പലപ്പോഴും പണപ്പെരുപ്പം കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് കൊണ്ടു പോകുന്നത്. ഇത് 18 മാസത്തില്‍ ആദ്യമായി 6 ശതമാനം എന്ന സഹനപരിധിയില്‍ നിന്നും താഴ്ന്ന് 5.8 ശതമാനത്തിലേക്ക് താഴ്ന്നു.  

2022 ജനവരി മുതല്‍ ഇന്ത്യയുടെ ചില്ലറമേഖലയിലെ പണപ്പെരുപ്പം ആറ് ശതമാനത്തിനേക്കാള്‍ മുകളിലായിരുന്നു. 2022 നവമ്പറിലും ഡിസംബറിലും  മാത്രമാണ് പണപ്പെരുപ്പം  ആറ് ശതമാനത്തില്‍ നിന്നും താഴേക്ക് വന്നത്.  

Tags: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥസമ്പദ് വ്യവസ്ഥവിലക്കയറ്റംകയറ്റികയറ്റുമതിചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംCommodity exporT
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തൊഴിലില്ലായ്‌മ കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി ചൈന; സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു. എംപിഇഡിഐ ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ഡയറക്ടര്‍മാരായ എം.എ. അല്‍ത്താഫ്, എം.എ. സലിം, സിഒഒ സലിം വി.ഐ. എന്നിവര്‍ സമീപം
Business

ലുലുവിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ തുറന്നു

onam
Alappuzha

ഓണവിപണിയില്‍ മുളകിന്റെ വിലയും കുത്തനെ കൂടുന്നു

Business

പലിശനിരക്കിൽ മൂന്നാം തവണയും മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക് ; റിപ്പോ നിരക്ക് 6.5 ശതമാനം തന്നെ

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.