Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൂനെയിലെ 400 കിലോ തക്കാളി മോഷ്ടിച്ചതായി കര്‍ഷകന്റെ പരാതി; സംഭവത്തില്‍ കേസെടുത്തു മഹാരാഷ്‌ട്ര പോലീസ്

ഞായറാഴ്ച രാത്രി വീടിന് പുറത്ത് പാര്‍ക്ക് ചെയ്ത ഒരു വാഹനത്തില്‍ 20 പെട്ടികളിലായാണ് തക്കാളി സൂക്ഷിച്ചത്. പിറ്റേന്ന് രാവിലെ കര്‍ഷകന്‍ ഉണര്‍ന്നപ്പോള്‍ പെട്ടികള്‍ കാണാനില്ല. പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇതേതുടര്‍ന്നാണ് ഷിരൂര്‍ പോലീസിനെ സമീപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 04:59 pm IST
inIndia

പൂനെ: മഹാരാഷ്‌ട്രയിലെ പൂനെയില്‍ ഒരു കര്‍ഷകന്റെ വീടിനു മുന്നില്‍ വാഹനത്തില്‍ സൂഷിച്ചിരുന്ന 400 കിലോ തക്കാളി മോഷണം പോയി. സംഭവത്തെ തുടര്‍ന്ന് കര്‍ഷകന്‍ പോലീസില്‍ പരാതി നല്‍കിയതായും പോലീസ് അറിയിച്ചു. ഷിരൂര്‍ തഹസീലിലെ പിംപാര്‍ഖേഡ് നിവാസിയായ അരുണ്‍ ധോമിന്റെ വീടിന് പുറത്ത് നിന്ന് 400 കിലോയോളം വിളവെടുത്ത തക്കാളി മോഷ്ടിക്കപ്പെട്ടതായി പൂനെ പോലീസിന് പരാതി ലഭിച്ചു.

ഞായറാഴ്ച രാത്രി വീടിന് പുറത്ത് പാര്‍ക്ക് ചെയ്ത ഒരു വാഹനത്തില്‍ 20 പെട്ടികളിലായാണ് തക്കാളി സൂക്ഷിച്ചത്. പിറ്റേന്ന് രാവിലെ കര്‍ഷകന്‍ ഉണര്‍ന്നപ്പോള്‍ പെട്ടികള്‍ കാണാനില്ല. പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇതേതുടര്‍ന്നാണ് ഷിരൂര്‍ പോലീസിനെ സമീപ്പിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെ മോഷണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള വിപണികളില്‍ തക്കാളിയുടെ വില കിലോയ്‌ക്ക് 10-20 രൂപയില്‍ നിന്ന് 80-100 രൂപയിലേക്ക് ഉയര്‍ന്നതാകാം മോഷണത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. തക്കാളി കൃഷിയിടങ്ങളിലെ ചൂടും കനത്ത മഴയും കാരണമാണ് രാജ്യത്ത് വിതരണം കുറഞ്ഞത്, ഇതിന് പിന്നിലെയാണ് ഇന്ത്യയില്‍ റെക്കോര്‍ഡ് നില വര്‍ധനവുണ്ടായത്.

Tags: കേസ്farmerമഹാരാഷ്ട്രപുനെവിലക്കയറ്റംTomato
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Health

വൃക്ക ആരോഗ്യത്തിനും എല്ലിന്റെയും മുടിയുടെയും ആരോഗ്യത്തിനും മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനും തക്കാളി

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.