Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാമ്പത്തിക വളര്‍ച്ചയില്‍ ചൈന വെട്ടിച്ച് ഇന്ത്യ

സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെ ആദ്യമായി മറികടന്ന് ഇന്ത്യ. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ ഇന്ത്യ 13.5 ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2022, 11:03 pm IST
inIndia

ന്യൂദല്‍ഹി: സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെ ആദ്യമായി മറികടന്ന് ഇന്ത്യ. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ ഇന്ത്യ 13.5 ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. മൊത്ത ആഭ്യന്തരോല്‍പാദനം 16 ശതമാനത്തിലധികമാക്കണം എന്ന് റിസര്‍വ്വ് ബാങ്ക് മോഹിച്ചെങ്കിലും അത് നടന്നില്ല. പകരം 13.5 ശതമാനം കൈവരിക്കാനേ സാധിച്ചുള്ളൂ. അതേ സമയം ചൈനയ്‌ക്ക് നേടാന്‍ കഴിഞ്ഞത് വെറും 0.4 ശതമാനം മാത്രം.  അതായത് ഇന്ത്യ ഇരട്ടയക്ക വളര്‍ച്ച ജിഡിപിയില്‍ രേഖപ്പെടുത്തുമ്പോള്‍ ചൈനയ്‌ക്ക് ഒറ്റയക്കം പോലും കൈവരിക്കാന്‍ കഴിഞ്ഞില്ല. 

തയ് വാനുമായുള്ള യുദ്ധ സാഹചര്യം, അതീവവരള്‍ച്ചമൂലം നദികള്‍ വറ്റിവരണ്ട സ്ഥിതി വിശേഷം, സാമ്പത്തിക മാന്ദ്യം, ആവര്‍ത്തിച്ചുള്ള കോവിഡ് മഹാമാരി മൂലമുള്ള സാമ്പത്തിക മരവിപ്പ് ഇതെല്ലാം ചൈനയ്‌ക്ക് വലിയ തിരിച്ചടി നല്‍കിയിരിക്കുന്നു.  പിഎം ഗരീബ് കല്യാണ്‍ യോജനയിലൂടെ പാവങ്ങള്‍ക്കുള്ള ധനസഹായം, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എളുപ്പത്തില്‍ വായ്‌പ ലഭ്യമാക്കല്‍, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കല്‍ എന്നിവയെല്ലാം വീടുകളിലെ ഉപഭോഗം വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യയെ സഹായിച്ചു. 

ഡെലോയിറ്റ് ഇന്ത്യയുടെ രുക്മി മജുംദാര്‍ പറയുന്നു: “മറ്റ് ലോകത്തെ പ്രധാന സമ്പദ്ഘടനകള്‍ മാന്ദ്യസൂചനകള്‍ പ്രകടിപ്പിക്കുമ്പോഴാണ് ഇന്ത്യയുടെ ഈ വളര്‍ച്ച. ഇത് ആഗോള നിക്ഷേപകരുടെ ഇന്ത്യയിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതോടെ ഇന്ത്യയിലേക്കുള്ള നിക്ഷേപം വര്‍ധിക്കും”.  

സമാന സമ്പദ്ഘടനകളെ അപേക്ഷിച്ച് ഉയര്‍ന്ന വളര്‍ച്ചാനിരക്കും പണപ്പെരുപ്പത്തിലെ താഴ്ന്ന നിരക്കും ഇന്ത്യയെ സഹായിക്കുന്നു. ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം അഞ്ചുമാസത്തെ വെച്ച് നോക്കുമ്പോള്‍ കുറവാണ്. 

ജിഡിപി വളര്‍ച്ച എന്നത് ഒരു രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തിന്റെ അളവുകോലാണ്. സര്‍ക്കാര്‍ അടിസ്ഥാനസൗകര്യവികസനത്തിനായി ചെലവിടുന്ന തുക, നിക്ഷേപം, കയറ്റുമതി വര്‍ധന ഇതെല്ലാം ജിഡിപിയില്‍ പ്രതിഫലിക്കുന്നു. ജനങ്ങളുടെ ഉപഭോഗശേഷിയിലുള്ള വര്‍ധനയും ജിഡിപിയിലൂടെ അറിയാം. അതിവേഗം വിറ്റഴിയുന്ന ഉപഭോഗസാധനങ്ങളുടെ   ഉപഭോഗത്തിലും ഇരുചക്രവാഹന വില്‍പനയിലും ഇന്ത്യയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇത് ആകര്‍ഷകമായ സൂചനയാണ്.  

Tags: ചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംഷീ ജിന്‍പിങ്ഇന്ത്യന്‍ കയറ്റുമതിഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥഇന്ത്യയുടെ ജിഡിപിജിഡിപിപ്രധാനമന്ത്രി മോദിchinaസമ്പദ് വ്യവസ്ഥവിലക്കയറ്റംമോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.