Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മയക്കമരുന്ന് കേസില്‍ പിടിയിലായ സ്വന്തം മരുമകനെ ആദ്യം നന്നാക്കാന്‍ നവാബ് മാലിക്കിനോട് തുറന്നടിച്ച് സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി റെഡ്കര്‍

ആദ്യം മയക്കമരുന്ന് കേസില്‍ ജയിലില്‍ പോയ സ്വന്തം മരുമകനെ ആദ്യം നന്നാക്കുകയാണ് വേണ്ടതെന്നും മഹാരാഷ്‌ട്ര മന്ത്രിയുടെ എന്‍സിപി നേതാവുമായി നവാബ് മാലിക്കിനെതിരെ ആഞ്ഞടിച്ച് സമീര്‍ വാങ്കഡെയുടെ ഭാര്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 04:37 pm IST
inIndia
ക്രാന്തി റെഡ്കര്‍ ഭര്‍ത്താവ് സമീര്‍ വാങ്കഡെയോടൊപ്പം (വലത്ത്)

ക്രാന്തി റെഡ്കര്‍ ഭര്‍ത്താവ് സമീര്‍ വാങ്കഡെയോടൊപ്പം (വലത്ത്)

മുംബൈ: ആദ്യം മയക്കമരുന്ന് കേസില്‍ ജയിലില്‍ പോയ സ്വന്തം മരുമകനെ ആദ്യം നന്നാക്കുകയാണ് വേണ്ടതെന്നും മഹാരാഷ്‌ട്ര മന്ത്രിയുടെ എന്‍സിപി നേതാവുമായി നവാബ് മാലിക്കിനെതിരെ ആഞ്ഞടിച്ച് സമീര്‍ വാങ്കഡെയുടെ ഭാര്യ.

സമീര്‍ വാങ്കഡെ മുസ്ലിമായിരുന്നുവെന്നതുള്‍പ്പെടെ ഒട്ടേറെ വ്യക്തിപരമായ ആരോപണങ്ങള്‍ നവാബ് മാലിക്ക് സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഉയര്‍ത്തിയിരുന്നു. തങ്ങളുടെ കുടുംബത്തിന്റെ നേരെ വ്യക്തിപരമായ പ്രതികാരത്തിന് വരേണ്ടെന്നും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ മേധാവി സമീര്‍ വാങ്കെഡെയുടെ ഭാര്യ ക്രാന്തി റെഡ്കര്‍ തിരിച്ചടിച്ചു.

സമീറിന്റെ അന്തരിച്ച അമ്മ മുസ്ലീമായിരുന്നെന്നും അവര്‍ക്ക് സമീര്‍ നിക്കാഹ് കഴിക്കണമെന്ന് മോഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം ഒരിയ്‌ക്കലും തന്റെ ജാതിയോ മതമോ മാറ്റാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ക്രാന്തി റെഡ്കര്‍ പറഞ്ഞു.

‘ഞങ്ങളുടെ സ്വകാര്യ രേഖകള്‍ പൊതുമാധ്യമങ്ങളില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് എന്തധികാരമാണുള്ളത്? ഈ കേസിനെ സഹായിക്കാനാണോ അങ്ങിനെ ചെയ്തത്? മന്ത്രിയായി സ്ഥാനമേല്‍ക്കുമ്പോള്‍ പ്രജകളുടെ രേഖകള്‍ പരസ്യപ്പെടുത്തില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് അദ്ദേഹം.  എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ഇത് ചെയ്തത്? മുസ്ലിമായ അമ്മ മകനെ നിക്കാഹ് ചെയ്യിക്കാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഒരു തവണ അത് ചെയ്തു. എങ്കിലും അദ്ദേഹം എവിടെയും തന്റെ ജാതിയും മതവും മാറ്റിയിട്ടില്ല,’- ക്രാന്തി റെഡ്കര്‍ വിശദീകരിച്ചു.

‘യുപിഎസ് സി പരീക്ഷയ്‌ക്ക് വേണ്ടി കുടുംബത്തിലുള്ളവര്‍ മുഴുവന്‍ ജാതി മാറ്റുമെന്നാണോ കരുതുന്നത്? അത് തെറ്റാണ്. വിഡ്ഢിത്തവുമാണ്. അദ്ദേഹത്തിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങളില്‍ കാണിച്ചിരുന്നു. അദ്ദേഹം ഒരു ചെറിയ ജാതിയില്‍ നിന്നുള്ളയാളാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ അനാവശ്യമായി വിമര്‍ശനവിധേയനാക്കുന്നത്. മയക്കമരുന്ന് ബിസിനസ്സിലേര്‍പ്പെട്ട എല്ലാവര്‍ക്കും സമീറിന്റെ ശിക്ഷയ്‌ക്ക് പാത്രമായിട്ടുണ്ട്. ഇത് പലരെയും അസ്വസ്ഥരാക്കുന്നു,’- ക്രാന്തി റെഡ്കര്‍ പറഞ്ഞു.

ഇനിയെങ്കിലും വ്യക്തിപരമായി തങ്ങളെ ആക്രമിക്കരുതെന്നും അവര്‍ മന്ത്രി നവാബ് മല്ലിക്കിനോട് അഭ്യര്‍ത്ഥിച്ചു. പകരം മയക്കമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന മരുമകനെ പരിവര്‍ത്തനം ചെയ്യാന്‍ സ്വന്തം കഴിവുകള്‍ ഉപയോഗിക്കാനും അവര്‍ നവാബ് മാലിക്കിനോട് ഉപദേശിച്ചു.

‘ഇനിയും വ്യക്തിപരമായ പ്രതികാരത്തിന് ശ്രമിക്കരുത്. എന്റെ ഭര്‍ത്താവ്, ഞാന്‍, എന്റെ ഭര്‍ത്താവിന്റെ സഹോദരി ഇവരൊന്നും താങ്കള്‍ക്ക് ഒരു ഉപദ്രവവും ചെയ്തിട്ടില്ല. താങ്കളുടെ മരുമകന്‍ അറസ്റ്റിലായതിന്റെ പേരില്‍ ഞങ്ങളെ ആക്രമിക്കരുത്. നമുക്ക് നല്ലൊരു നിയമസംവിധാനമുണ്ട്. കരുത്തുറ്റ നിയമവുമുണ്ട്. അവിടെ താങ്കള്‍ക്ക് യുദ്ധം ചെയ്യാം. ഒപ്പം താങ്കള്‍ക്ക് സ്വന്തം വകുപ്പിലെ ജോലികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാം,’ മറാത്തി അഭിനേത്ര കൂടിയായ ക്രാന്തി റെഡ്കര്‍ പറഞ്ഞു. ആദ്യ വിവാഹമോചനത്തിന് ശേഷം സമീര്‍ വാങ്കഡെ ക്രാന്തി റെഡ്കറെ വിവാഹം കഴിക്കുകയായിരുന്നു.

Tags: ആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോdrugനവാബ് മാലിക്wifeക്രാന്തി റെഡ്കര്‍ഡ്രഗ്‌സ് കണ്‍ട്രോള്‍മയക്കമരുന്ന് കടത്ത്ഷാരൂഖ് ഖാന്‍മയക്കമരുന്ന്നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോലഹരിവസ്തുക്കള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.