Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക‍ഞ്ചാവ് ചെടിയുടെ കുരു ചേര്‍ത്ത് കോഴിക്കോട് ഷെയ്‌ക്ക് വില്‍പന; നര്‍കോട്ടിക് സ്ക്വാഡ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് കുരുചേര്‍ത്ത ദ്രാവകം പിടിച്ചു

കഞ്ചാവ് ചെടിയുടെ കുരു മില്‍ക്ക് ഷെയ്‌ക്കില്‍ ചേര്‍ത്ത് കോഴിക്കോട് ബീച്ചില്‍ വില്‍പന നടത്തുന്നതായി കണ്ടെത്തി. ഇതിന്റെ പേരില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് ബീച്ചിലെ ഗുജറാത്ത് സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്‍റ് നര്‍കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ഷെയ്‌ക്കില്‍ കഞ്ചാവ് കുരു ഉപയോഗിക്കുന്നതായി കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2022, 08:33 pm IST
inKerala

കോഴിക്കോട്: കഞ്ചാവ് ചെടിയുടെ കുരു  മില്‍ക്ക് ഷെയ്‌ക്കില്‍ ചേര്‍ത്ത് കോഴിക്കോട് ബീച്ചില്‍ വില്‍പന നടത്തുന്നതായി കണ്ടെത്തി. ഇതിന്റെ പേരില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് ബീച്ചിലെ ഗുജറാത്ത് സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്‍റ് നര്‍കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ഷെയ്‌ക്കില്‍ കഞ്ചാവ് കുരു ഉപയോഗിക്കുന്നതായി കണ്ടെത്തി.  

കുരു ഓയില്‍  രൂപത്തിലാക്കിയാണ് മില്‍ക്ക് ഷെയ്‌ക്കില്‍ കലക്കുന്നത്. ഒരിയ്‌ക്കല്‍ ജ്യൂസ് കുടിച്ചാല്‍ അത് തേടി ആളുകള്‍ വീണ്ടും അവിടെ എത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത. മില്‍ക്ക് ഷെയ്‌ക്ക് കുടിക്കുന്നവര്‍ ചെറിയതോതില്‍ ലഹരിയ്‌ക്ക് അടിമയാകുകയാണ്. കോഴിക്കോട് നര്‍ക്കോട്ടിക് സ്ക്വാഡ് സി ഐ വി.ആര്‍. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.  

ഒരു ജ്യൂസ് സ്റ്റാളില്‍ നിന്നും 200 മില്ലി ദ്രാവകവും പിടികൂടിയിട്ടുണ്ട്. ഈ കടയ്‌ക്ക് എതിരെ മയക്കമരുന്ന് നിയമപ്രകാരം കേസെടുത്തു. കഞ്ചാവ് ചെടിയിലെ കുരുക്കളില്‍ നിന്നെടുത്ത എണ്ണ രാസപരിശോധനയ്‌ക്കയച്ചിട്ടുണ്ട്. കോഴിക്കോട് റീജ്യണല്‍ കെമിക്കല്‍ ലാബ് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.  

ദല്‍ഹിയില്‍ നിന്നാണ് കഞ്ചാവ് കുരു കൊണ്ടുവരുന്നതെന്ന് പറയുന്നത്. ഇത്തരത്തിലുള്ള കൂടുതല്‍ സ്ഥാപനങ്ങള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും സംശയമുണ്ട്. വിദ്യാര്‍ത്ഥികളെയാണ് ഈ കടകള്‍ കൂടുതലായി പ്രതീക്ഷിക്കുന്നത്.  

ക‌ഞ്ചാവ് കുരു ഉപയോഗിച്ചുള്ള ഷെയ്‌ക്ക് വില്‍പനയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തപ്രചരിക്കുന്നതായി എക്സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചിരുന്നു. കോഴിക്കോട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്.. 

Tags: ജ്യൂസ് സ്റ്റാള്‍കഞ്ചാവ്Social Mediaകോഴിക്കോട്മയക്കമരുന്ന്ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ്മില്‍ക്ക് ഷെയ്ക്ക‍ഞ്ചാവ് ചെടിയുടെ കുരുക‍ഞ്ചാവ് ചെടിയുടെ കുരു ചേര്‍ത്ത് ഷെയ്ക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.