Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാദങ്ങള്‍ക്ക് സമീര്‍ വാങ്കഡേയെ തളയ്‌ക്കാനാവില്ല; ദീപാവലി നാളിലും വാങ്കഡെയുടെ മയക്കമരുന്ന് വേട്ട; മുംബൈയില്‍ പിടിച്ചത് 700 ഗ്രാം ഹെറോയിന്‍

ആരോപണങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ നീതിയും സത്യവും തേടിയുള്ള സമീര്‍ വാങ്കഡേയുടെ കുതിപ്പിനെ തളര്‍ത്താനാവില്ല. ദീപാവലി നാളില്‍ അദ്ദേഹം മുംബൈയില്‍ നിന്നും രണ്ട് മയക്കമരുന്ന് വേട്ടകളില്‍ പിടിച്ചെടുത്തത് കോടികള്‍ വിലവരുന്ന ഹെറോയിന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 08:45 pm IST
inIndia

മുംബൈ: ആരോപണങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ നീതിയും സത്യവും തേടിയുള്ള സമീര്‍ വാങ്കഡേയുടെ കുതിപ്പിനെ തളര്‍ത്താനാവില്ല. ദീപാവലി നാളില്‍ അദ്ദേഹം മുംബൈയില്‍ നിന്നും രണ്ട് മയക്കമരുന്ന് വേട്ടകളില്‍ പിടിച്ചെടുത്തത് കോടികള്‍ വിലവരുന്ന ഹെറോയിന്‍.  

ഒക്ടോബര്‍ 29 എന്ന തീയതിയെഴുതിയ ഒരു കൊറിയര്‍ പാഴ്‌സലില്‍ നിന്നാണ് 700 ഗ്രാം ഹെറോയിന്‍ പിടിച്ചത്. സഹര്‍ കാര്‍ഗോ കോംപ്ലക്സിലെ ഇന്‍റര്‍നാഷണല്‍ കൊറിയര്‍ ടെര്‍മിനലില്‍ നിന്നായിരുന്നു മയക്കമരുന്ന് പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് പാഴ്‌സല്‍ സ്വീകരിച്ച ഗുജറാത്തിലെ വഡോദരയിലുള്ള കൃഷ്ണ മുരാരി പ്രസാദില്‍ നിന്നും മൊഴി രേഖപ്പെടുത്തി. പ്രസാദിനെ മുംബൈയിലെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.  

മുംബൈയിലെ വിലെ പാര്‍ലെ ഏറിയയില്‍ നിന്നും വലിയൊരു അളവില്‍ ഹെറോയിന്‍ വ്യാഴാഴ്ച രാവിലെ പിടിച്ചെടുത്തിരുന്നു. ഇത് മയക്കമരുന്ന് മാര്‍ക്കറ്റില്‍ കോടികള്‍ വിലവരും.

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബരക്കപ്പലില്‍ നിന്നും മയക്കമരുന്ന് വേട്ടയുടെ ഭാഗമായി അറസ്റ്റ് ചെയ്ത ശേഷം എന്‍സിപി മന്ത്രി നവാബ് മാലിക്ക് പല വിധ ആരോപണങ്ങള്‍ ഉയര്‍ത്തി സമീര്‍ വാങ്കഡെയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍ ഇത്തരം അപവാദപ്രചാരണങ്ങള്‍ക്കൊന്നും തന്നിലെ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥനെ തളര്‍ത്താനാവില്ലെന്ന് വാങ്കഡെ ദീപാവലി നാളിലും തെളിയിച്ചു.

Tags: നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോദീപാവലിലഹരിവസ്തുക്കള്‍ആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെDrug Mafiaനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോഹെറോയിന്‍നവാബ് മാലിക്മുംബൈdrugഷാരൂഖ് ഖാന്‍മയക്കമരുന്ന്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.