Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘നവാബ് മാലിക്ക് പ്രവര്‍ത്തിക്കുന്നത് ദാവൂദിന് വേണ്ടി,’ സമീര്‍ വാങ്കഡെയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന നവാബ് മാലിക്കിനെതിരെ ബിജെപി

നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) സോണല്‍ മേധാവി സമീര്‍ വങ്കാഡെയ്‌ക്കെതിരെ ദിവസവും ചെളിവാരിയെറിയുന്ന എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്കിനെതിരെ ആഞ്ഞടിച്ച് ബിജെപി. നവാബ് മാലിക്ക് പ്രവര്‍ത്തിക്കുന്നത് അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന് വേണ്ടിയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വിറ്ററില്‍ പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 03:46 pm IST
in India
ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ (ഇടത്ത്), സമീര്‍ വാങ്കഡെ, എന്‍സിപി മന്ത്രി നവാബ് മാലിക്ക്

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ (ഇടത്ത്), സമീര്‍ വാങ്കഡെ, എന്‍സിപി മന്ത്രി നവാബ് മാലിക്ക്

മുംബൈ: നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) സോണല്‍ മേധാവി സമീര്‍ വങ്കാഡെയ്‌ക്കെതിരെ ദിവസവും ചെളിവാരിയെറിയുന്ന എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്കിനെതിരെ ആഞ്ഞടിച്ച് ബിജെപി. നവാബ് മാലിക്ക് പ്രവര്‍ത്തിക്കുന്നത് അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന് വേണ്ടിയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വിറ്ററില്‍ പ്രതികരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി സമീര്‍ വാങ്കഡെയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന മന്ത്രി നവാബ് മാലിക്കിനെതിരെ ഇതാദ്യമായാണ് ബിജെപി പരസ്യമായി പ്രതികരിക്കുന്നത്.  

മരുമകന്‍ മയക്കമരുന്ന് കേസില്‍ പിടിയിലായതിന് ശേഷമാണ് നവാബ് മാലിക്ക് എന്‍സിബിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് അമിത് മാളവ്യ പറഞ്ഞു. വ്യക്തിപരമായ പകപോക്കലിനാണ് അദ്ദേഹം മന്ത്രിസ്ഥാനം ഉപയോഗിക്കുന്നത്- അമിത് മാളവ്യ കുറ്റപ്പെടുത്തി. 

നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാനെ മയക്കമരുന്ന കേസില്‍ പിടികൂടിയത് എന്‍സിബിയാണ്. ഒമ്പത് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യം നല്‍കിയത്. ഇപ്പോള്‍ നവാബ് മാലിക്ക് തന്റെ  മന്ത്രി സ്ഥാനം എന്‍സിബിയെയും സമീര്‍ വാങ്കഡെയെയും ആക്രമിക്കാന്‍ ഉപയോഗിക്കുകയാണ്- അമിത് മാളവ്യ ട്വീറ്റില്‍ പറഞ്ഞു.

സമീര്‍ വാങ്കഡെയ്‌ക്കെതിരായ നവാബ് മാലിക്കിന്റെ കേന്ദ്രീകൃത ആക്രമണം കാണിക്കുന്നത് ഇനി  കേന്ദ്ര ഏജന്‍സികള്‍ക്ക് വേണ്ടി സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മഹാരാഷ്‌ട്രയില്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയ കുറ്റപ്പെടുത്തി.

‘ദാവൂദ് ഇബ്രാഹിം നമ്മുടെ രാജ്യത്തല്ല. എന്നിട്ടും മഹാരാഷ്‌ട്ര സര്‍ക്കാരിലെ മന്ത്രിമാരുടെ മേലുള്ള അദ്ദേഹത്തിന്റെ സ്വാധീനം ഇപ്പോഴുമുണ്ട്,’- വിജയവര്‍ഗീയ പറഞ്ഞു.

Tags: സമീര്‍ വാങ്കഡെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോനവാബ് മാലിക്മഹാരാഷ്ട്രDrug Mafiadrugമയക്കമരുന്ന് കടത്ത്അമിത് മാളവ്യമയക്കമരുന്ന്ലഹരിവസ്തുക്കള്‍ആര്യന്‍ ഖാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

Kerala

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

പുതിയ വാര്‍ത്തകള്‍

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.